"ജി.എച്ച്.എസ്. മുന്നാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അടിസ്ഥാന വിവരം റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
→ഗേറ്റ്: ഗാന്ധി |
||
| വരി 25: | വരി 25: | ||
=== <big><u>കെട്ടിടങ്ങൾ</u></big> === | === <big><u>കെട്ടിടങ്ങൾ</u></big> === | ||
ശ്രീ പി കരുണാകരൻ എം പി യുടെ എംപി ഫണ്ട് ഉപയോഗിച്ച് 2 ക്ലാസ് മുറികളും,ശ്രീ കെ കുഞ്ഞിരാമൻ എംഎൽ എ യുടെ എംഎൽഎ ഫണ്ടിൽ 6 ക്ലാസ് മുറികളും,കാസർഗോഡ് വികസന പാക്കേജിൽ 2 മുറികളും,RMSAഫണ്ട് ഉപയോഗിച്ച് 6 ക്ലാസ് മുറികളും നിർമ്മിച്ചിട്ടുണ്ട്.SSAഫണ്ടിൽ ഒരു മുറിയും നിർമ്മിച്ചിട്ടുണ്ട്.PTA 5ലക്ഷത്തോളം രൂപ ചെലവഴിച്ച് ഷീറ്റ് ഉപയോഗിച്ച്നിർമ്മിച്ച വിശാലമായ ഹാൾ ആദ്യ ഘട്ടത്തിൽ ക്ലാസ് മുറികളായി ഉപയോഗിച്ചിരുന്നത് ഇപ്പോൾ അസംബ്ലിഹാൾ ആയി ഉപയോഗിക്കുന്നു.ജില്ലാപഞ്ചായത്ത് മെയ്ന്റനൻസ് ഗ്രാന്റ് ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്തു. | ശ്രീ പി കരുണാകരൻ എം പി യുടെ എംപി ഫണ്ട് ഉപയോഗിച്ച് 2 ക്ലാസ് മുറികളും,ശ്രീ കെ കുഞ്ഞിരാമൻ എംഎൽ എ യുടെ എംഎൽഎ ഫണ്ടിൽ 6 ക്ലാസ് മുറികളും,കാസർഗോഡ് വികസന പാക്കേജിൽ 2 മുറികളും,RMSAഫണ്ട് ഉപയോഗിച്ച് 6 ക്ലാസ് മുറികളും നിർമ്മിച്ചിട്ടുണ്ട്.SSAഫണ്ടിൽ ഒരു മുറിയും നിർമ്മിച്ചിട്ടുണ്ട്.PTA 5ലക്ഷത്തോളം രൂപ ചെലവഴിച്ച് ഷീറ്റ് ഉപയോഗിച്ച്നിർമ്മിച്ച വിശാലമായ ഹാൾ ആദ്യ ഘട്ടത്തിൽ ക്ലാസ് മുറികളായി ഉപയോഗിച്ചിരുന്നത് ഇപ്പോൾ അസംബ്ലിഹാൾ ആയി ഉപയോഗിക്കുന്നു.ജില്ലാപഞ്ചായത്ത് മെയ്ന്റനൻസ് ഗ്രാന്റ് ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്തു. | ||
=== <big>'''<u>ഗാന്ധി പ്രതിമ</u>'''</big> === | |||
സ്കൂളിൽ 12വർഷം ഹിന്ദി അധ്യാപകനായി സേവനം ചെയ്ത ശ്രീ ആനന്ദകൃഷ്ണൻ മാസ്റ്റർ 2025 മാർച്ചിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന അവസരം സ്കൂളിൽ ഗാന്ധിജിയു മനോഹരമായ പ്രതിമ സ്ഥാപിച്ചു.2025 ജൂൺ 25 ന് പ്രശസ്ത സാഹിത്യകാരൻ ഡോ.അംബികാസുതൻ മാങ്ങാ ഇത് അനാവരണം ചെയ്തു | |||
=== <big><u>കഞ്ഞിപ്പുര</u></big> === | === <big><u>കഞ്ഞിപ്പുര</u></big> === | ||