"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/പ്രവർത്തനങ്ങൾ/2025-26/വിജയഭേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:47070-edu2025-1.jpg|നടുവിൽ|ലഘുചിത്രം|667x667ബിന്ദു]] | |||
വിജയഭേരി -2025 | വിജയഭേരി -2025 | ||
സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ SSLC, NMMS, USS, LSS, Inspire Award 2024-25 വർഷത്തിൽ ഉന്നത വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു. പിടിഎ പ്രസിഡണ്ട് കെ കെ മുജീബ് അധ്യക്ഷത വഹിച്ച ചടങ്ങ് ഓമശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് കെ കരുണാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് മുഖ്യാതിഥിയായിരുന്നു. സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോൺ മണ്ണാറത്തറ അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഷീജ ബാബു,മാനേജർ ഫാദർ ബിബിൻ ജോസ്, പ്രിൻസിപ്പൽ ഫാദർ സിബിൻ പൊൻപാറ, സ്റ്റാഫ് സെക്രട്ടറി സോജി തോമസ് എജുകെയർ കൺവീനർ അരുൺകുമാർ, റീനമോൾ എം സി,സീനിയർ അധ്യാപിക മിനി കുര്യൻ എന്നിവർ പങ്കെടുത്തു. വി സുധേഷ്, സി ജി സുമേഷ് എന്നിവർ നേതൃത്വം നൽകി. | സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ SSLC, NMMS, USS, LSS, Inspire Award 2024-25 വർഷത്തിൽ ഉന്നത വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു. പിടിഎ പ്രസിഡണ്ട് കെ കെ മുജീബ് അധ്യക്ഷത വഹിച്ച ചടങ്ങ് ഓമശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് കെ കരുണാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് മുഖ്യാതിഥിയായിരുന്നു. സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോൺ മണ്ണാറത്തറ അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഷീജ ബാബു,മാനേജർ ഫാദർ ബിബിൻ ജോസ്, പ്രിൻസിപ്പൽ ഫാദർ സിബിൻ പൊൻപാറ, സ്റ്റാഫ് സെക്രട്ടറി സോജി തോമസ് എജുകെയർ കൺവീനർ അരുൺകുമാർ, റീനമോൾ എം സി,സീനിയർ അധ്യാപിക മിനി കുര്യൻ എന്നിവർ പങ്കെടുത്തു. വി സുധേഷ്, സി ജി സുമേഷ് എന്നിവർ നേതൃത്വം നൽകി. | ||
15:56, 25 ജൂൺ 2025-നു നിലവിലുള്ള രൂപം

വിജയഭേരി -2025 സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ SSLC, NMMS, USS, LSS, Inspire Award 2024-25 വർഷത്തിൽ ഉന്നത വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു. പിടിഎ പ്രസിഡണ്ട് കെ കെ മുജീബ് അധ്യക്ഷത വഹിച്ച ചടങ്ങ് ഓമശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് കെ കരുണാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് മുഖ്യാതിഥിയായിരുന്നു. സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോൺ മണ്ണാറത്തറ അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഷീജ ബാബു,മാനേജർ ഫാദർ ബിബിൻ ജോസ്, പ്രിൻസിപ്പൽ ഫാദർ സിബിൻ പൊൻപാറ, സ്റ്റാഫ് സെക്രട്ടറി സോജി തോമസ് എജുകെയർ കൺവീനർ അരുൺകുമാർ, റീനമോൾ എം സി,സീനിയർ അധ്യാപിക മിനി കുര്യൻ എന്നിവർ പങ്കെടുത്തു. വി സുധേഷ്, സി ജി സുമേഷ് എന്നിവർ നേതൃത്വം നൽകി.