"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →7. വായനാദിനാഘോഷം |
|||
| വരി 37: | വരി 37: | ||
== '''<big>7. വായനാദിനാഘോഷം</big>''' == | == '''<big>7. വായനാദിനാഘോഷം</big>''' == | ||
<blockquote>'''''ഗവൺമെന്റ് ഹർബർ ഏരിയ യു.പി. സ്കൂളിന്റെ നേതൃത്വത്തിൽ വായനാദിന മാസാചാരണ ഉദ്ഘാടനം ജൂൺ 19ന് നടന്നു.ഹാർബർ വാർഡ് കൗൺസിലർ എം.നിസാമുദ്ദീൻ ഉദ്ഘാടനം നിർവ്വഹിച്ചു.മാധ്യമ പ്രവർത്തകനും കോളമിസ്റ്റുമായ വേണു മുട്ടക്കാട് മുഖ്യാതിഥിയായിരുന്നു.ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി.,എസ്.എം.സി. ചെയർമാൻ താജുദ്ദീൻ ഫാദിൽൽ റഹ്മാനി പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ, തുടങ്ങിയവർ സംസാരിച്ചു.കുട്ടികളിൽ വായനാ താൽപ്പര്യം വർദ്ധിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും നടന്നു. സ്റ്റാഫ് സെക്രട്ടറി ജോ ലാൽ. ടി.എസ്, അധ്യാപകരായ ഷീജ.എ.,ബിന്ദു കുമാരി.വൈ.ആർ,സെന്തിൽ കുമാർ,റെജീഷ്.ജി.എസ്,ക്രിസ്റ്റിൻ ബ്യൂല.എസ്,ഷീബ.എസ്.ഡി,സെക്കരിയ്യ.പി, എന്നിവർ നേതൃത്വം നൽകി.'''''</blockquote> | <gallery mode="packed" widths="250" heights="120"> | ||
പ്രമാണം:44223 vayana 25 sadass.jpg|'''''ഉദ്ഘാടനം''''' | |||
പ്രമാണം:44223 vayana program 25.jpg|'''''കലാപരിപാടി''''' | |||
പ്രമാണം:44223 vayana adarav.jpg|'''''അതിഥിക്കുളള ആദരവ്''''' | |||
</gallery><blockquote>'''''ഗവൺമെന്റ് ഹർബർ ഏരിയ യു.പി. സ്കൂളിന്റെ നേതൃത്വത്തിൽ വായനാദിന മാസാചാരണ ഉദ്ഘാടനം ജൂൺ 19ന് നടന്നു.ഹാർബർ വാർഡ് കൗൺസിലർ എം.നിസാമുദ്ദീൻ ഉദ്ഘാടനം നിർവ്വഹിച്ചു.മാധ്യമ പ്രവർത്തകനും കോളമിസ്റ്റുമായ വേണു മുട്ടക്കാട് മുഖ്യാതിഥിയായിരുന്നു.ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി.,എസ്.എം.സി. ചെയർമാൻ താജുദ്ദീൻ ഫാദിൽൽ റഹ്മാനി പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ, തുടങ്ങിയവർ സംസാരിച്ചു.കുട്ടികളിൽ വായനാ താൽപ്പര്യം വർദ്ധിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും നടന്നു. സ്റ്റാഫ് സെക്രട്ടറി ജോ ലാൽ. ടി.എസ്, അധ്യാപകരായ ഷീജ.എ.,ബിന്ദു കുമാരി.വൈ.ആർ,സെന്തിൽ കുമാർ,റെജീഷ്.ജി.എസ്,ക്രിസ്റ്റിൻ ബ്യൂല.എസ്,ഷീബ.എസ്.ഡി,സെക്കരിയ്യ.പി, എന്നിവർ നേതൃത്വം നൽകി.'''''</blockquote> | |||
== '''<big>8.പുസ്തക ചങ്ങാതി</big>''' == | |||
<blockquote>[[പ്രമാണം:44223 pusthaka changathi.jpg|ഇടത്ത്|ലഘുചിത്രം|'''''പുസ്തക കൈമാറ്റം''''']] | |||
'''''വായന ദിനാഘോഷ പരിപാടികളുടെ ഭാഗമായി വിഴിഞ്ഞം ഹാർബർ ഏരിയ യു.പി.സ്കൂൾ തുടക്കമിട്ട ഒരു പദ്ധതിയാണ്, പിറന്നാളിന് ഒരു പുസ്തകമെന്ന 'പുസ്തക ചങ്ങാതി' പരിപാടി.തങ്ങളുടെ ജന്മദിനത്തിൽ എല്ലാ കുട്ടികളും ക്ലാസ് ലൈബ്രറിയിലേക്കും,സ്കൂൾ ലൈബ്രറിയിലേക്കും ഒരു പുസ്തകം കൈമാറുക എന്നതാണ് 'പുസ്തക ചങ്ങാതി' എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 'പുസ്തക ചങ്ങാതി' പദ്ധതിയിലേക്ക് ജൂൺ 23 തിങ്കളാഴ്ച, അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് യാസീൻ പുസ്തകം കൈമാറി പദ്ധതിക്ക് തുടക്കമിട്ടു.''''' </blockquote> | |||