"എസ്.കെ. വി. യു.പി. എസ്.തട്ടയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{prettyurl G.u.p.s.Thumpamon|}} {{Infobox AEOSchool | പേര്=എസ്.കെ. വി. യു.പി. എസ്.ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 33: | വരി 33: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് തട്ടയില്‍ എസ്.കെ.വി യു പി സ്കൂള്‍. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തില്‍ 1930 ല്‍ ആണ് സ്കൂള്‍ സ്ഥാപിതം ആയത് . എന്‍.എസ്.എസ് സെന്‍ട്രല്‍ കമ്മിറ്റിയാണ് സ്കൂളിനു നേതൃത്വം നല്‍കുന്നത് . എന്‍.എസ്.എസ് ന്റെ ഒന്നാം നമ്പര്‍ കരയോഗം ഉള്‍ടുന്നതാണ് എന്‍.എസ്.എസ് സെന്‍ട്രല്‍ കമ്മിറ്റി | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത് | ഈ വിദ്യാലയം സ്ഥാപിച്ചത് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്ത് പദ്മനാഭനാണ് | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ട്. മികച്ച നിലവാരത്തിലുള്ള ലൈബ്രറി , കമ്പ്യൂട്ടര്‍ ലാബ് , ക്ലാസ് മുറികള്‍ തുടങ്ങിയവ ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ സഹായിക്കുന്നു. സമീപ പ്രദേശത്തെ ഏറ്റവും നിലവാരമുള്ളതും വലിപ്പമേറിയതുമായ ഗ്രൌണ്ട് സ്കൂളിനു സ്വന്തമായി ഉണ്ട്.പ്രഗദ്ഭാരായ അധ്യാപകര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നു. 3 സ്കൂള്‍ ബസ്സുകള്‍ കുട്ടികളുടെ യാത്ര സൗകര്യം ഒരുക്കുന്നു | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* ബാന്റ് ട്രൂപ്പ്. : ഏറ്റവും മികച്ച ബാന്‍ഡ് ട്രൂപ് സ്കൂളിനു സ്വന്തമായി ഉണ്ട് | |||
* ബാന്റ് ട്രൂപ്പ്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
[[പ്രമാണം:Https://www.facebook.com/skvthattayil/photos/a.402313646629885.1073741829.389978401196743/402313593296557/?type=1&theater|ലഘുചിത്രം]] |
18:03, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഫലകം:Prettyurl G.u.p.s.Thumpamon
എസ്.കെ. വി. യു.പി. എസ്.തട്ടയിൽ | |
---|---|
വിലാസം | |
തട്ടയില്‍ | |
സ്ഥാപിതം | 01 - 01 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 38327 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് തട്ടയില്‍ എസ്.കെ.വി യു പി സ്കൂള്‍. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തില്‍ 1930 ല്‍ ആണ് സ്കൂള്‍ സ്ഥാപിതം ആയത് . എന്‍.എസ്.എസ് സെന്‍ട്രല്‍ കമ്മിറ്റിയാണ് സ്കൂളിനു നേതൃത്വം നല്‍കുന്നത് . എന്‍.എസ്.എസ് ന്റെ ഒന്നാം നമ്പര്‍ കരയോഗം ഉള്‍ടുന്നതാണ് എന്‍.എസ്.എസ് സെന്‍ട്രല്‍ കമ്മിറ്റി
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്ത് പദ്മനാഭനാണ്
ഭൗതികസൗകര്യങ്ങള്‍
സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ട്. മികച്ച നിലവാരത്തിലുള്ള ലൈബ്രറി , കമ്പ്യൂട്ടര്‍ ലാബ് , ക്ലാസ് മുറികള്‍ തുടങ്ങിയവ ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ സഹായിക്കുന്നു. സമീപ പ്രദേശത്തെ ഏറ്റവും നിലവാരമുള്ളതും വലിപ്പമേറിയതുമായ ഗ്രൌണ്ട് സ്കൂളിനു സ്വന്തമായി ഉണ്ട്.പ്രഗദ്ഭാരായ അധ്യാപകര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നു. 3 സ്കൂള്‍ ബസ്സുകള്‍ കുട്ടികളുടെ യാത്ര സൗകര്യം ഒരുക്കുന്നു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബാന്റ് ട്രൂപ്പ്. : ഏറ്റവും മികച്ച ബാന്‍ഡ് ട്രൂപ് സ്കൂളിനു സ്വന്തമായി ഉണ്ട്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.