"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43240 (സംവാദം | സംഭാവനകൾ)
No edit summary
43240 (സംവാദം | സംഭാവനകൾ)
No edit summary
വരി 22: വരി 22:
സീഡ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ കുട്ടികളുടെ വിരലടയാളം വൃക്ഷതൈയിൽ പതിപ്പിച്    പ്രകൃതിയോടുള്ള കരുതൽ പ്രതീകാത്‌മകമായി അവതരിപ്പിച്ചു.
സീഡ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ കുട്ടികളുടെ വിരലടയാളം വൃക്ഷതൈയിൽ പതിപ്പിച്    പ്രകൃതിയോടുള്ള കരുതൽ പ്രതീകാത്‌മകമായി അവതരിപ്പിച്ചു.


തുടർന്ന് പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ്, പോസ്റ്റർ രചന, പ്രശ് നോത്തിരി തുടങ്ങിയ മത്സര പരിപാടികൾ സംഘടിപ്പിച്ചു.
== തുടർന്ന് പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ്, പോസ്റ്റർ രചന, പ്രശ് നോത്തിരി തുടങ്ങിയ മത്സര പരിപാടികൾ സംഘടിപ്പിച്ചു. ==
 
<gallery>
<gallery>
പ്രമാണം:43240 envt.2025.4.jpg|alt=
പ്രമാണം:43240 envt.2025.4.jpg|alt=
വരി 32: വരി 31:
പ്രമാണം:43240 envt.2025.8.jpg|alt=
പ്രമാണം:43240 envt.2025.8.jpg|alt=
</gallery>
</gallery>
== '''വനിതാ ശാക്തീകരണം''' ==
ജൂൺ 12 നു  വനിത സെല്ലിന്റെ ആഭിമുഖ്യത്തിൽ യൂ പി ക്ലാസ്സിലെ പെൺ കുട്ടികൾക്കായി മൊബൈൽ ഫോൺ അഡിക്ഷൻ, ആർത്തവകാല ശുചിത്വം,ലൈംഗിക അതിക്രമം തുടങ്ങിയ വിഷയങ്ങളിൽ ശ്രീമതി  സബീന, ശ്രീമതി  ലീന തുടങ്ങിയവർ ക്ലാസ്സ് നയിച്ചു.
== '''വായന വാരാചരണം''' ==
ലൈബ്രറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനവാരാചരണം വൈവിധ്യമാർന്ന പരിപാടികളോടെ ജൂൺ 19 ന് തുടക്കം കുറിച്ചു .അസംബ്ലിയിൽ മലയാളികളെ വായനശീലം സ്വായത്തമാക്കാൻ പ്രയത്നിച്ച ശ്രീ  പി. എൻ.പണിക്കരെ അനുസ്‌മരിക്കുകയും കുട്ടികൾക്ക് ലൈബ്രറി കാർഡ് നൽകുകയും ഒരു മാസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു .വിവിധ ക്ലബുകളുടെ നേത്രത്വത്തിൽ മത്സരപരിപാടികൾ സംഘടിപ്പിച്ചു  .
== '''യോഗാ ദിനാചരണം''' ==
== '''ലഹരി വിരുദ്ധദിനാചരണം''' ==