"ബി.ഇ.എം. യു പി. സ്ക്കൂൾ ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
HM NAME |
|||
| വരി 15: | വരി 15: | ||
| സ്കൂൾ വിലാസം= ബി ഇ എം യു പി സ്ക്കൂൾ, ഫറോക്ക് കോമൺവെൽത്ത് ഒാട്ടു കമ്പനിക്കു സമീപം, ഫറോക്ക് പി ഒ. | | സ്കൂൾ വിലാസം= ബി ഇ എം യു പി സ്ക്കൂൾ, ഫറോക്ക് കോമൺവെൽത്ത് ഒാട്ടു കമ്പനിക്കു സമീപം, ഫറോക്ക് പി ഒ. | ||
| പിൻ കോഡ്= 673631 | | പിൻ കോഡ്= 673631 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= 9847462897 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ=bemupsfrk@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=ഫറോക്ക് | | ഉപ ജില്ല=ഫറോക്ക് | ||
| ഭരണം വിഭാഗം=പൊതു വിദ്യാഭ്യാസം | | ഭരണം വിഭാഗം=പൊതു വിദ്യാഭ്യാസം | ||
| സ്കൂൾ വിഭാഗം= എയിഡഡ് | | സ്കൂൾ വിഭാഗം= എയിഡഡ് | ||
| മാദ്ധ്യമം= | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| പഠന വിഭാഗങ്ങൾ1= | | പഠന വിഭാഗങ്ങൾ1= | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| ആൺകുട്ടികളുടെ എണ്ണം= 285 | |||
| ആൺകുട്ടികളുടെ എണ്ണം= | |||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 282 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 567 | ||
| അദ്ധ്യാപകരുടെ എണ്ണം= 23 | | അദ്ധ്യാപകരുടെ എണ്ണം= 23 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= പ്രിയ വർഗ്ഗീസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ഉണ്ണികൃഷ്ണൻ | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| സ്കൂൾ ചിത്രം=17545.jpg | | സ്കൂൾ ചിത്രം=17545.jpg | ||
13:38, 24 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ബി.ഇ.എം. യു പി. സ്ക്കൂൾ ഫറോക്ക് | |
|---|---|
| വിലാസം | |
ഫറോക്ക് 673631 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - JUNE - 1904 |
| വിവരങ്ങൾ | |
| ഫോൺ | 9847462897 |
| ഇമെയിൽ | bemupsfrk@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17545 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയിഡഡ് |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പ്രിയ വർഗ്ഗീസ് |
| അവസാനം തിരുത്തിയത് | |
| 24-06-2025 | Sajana |
കോഴിക്കോട് ജില്ലയിൽ ഫറോക്ക് സബ് ജില്ലയിലാണ് നമ്മുടെ സ്കൂൾ സ്‌ഥിതി ചെയ്യുന്നത് . ജർമനിയിലെ ബാസൽ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന മിഷൻ സംഘം 1906 ൽ ഫറോക്കിൽ സ്ഥാപിച്ചതാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ എന്ന ബി ഇ എം യു പി സ്‌കൂൾ
ചരിത്രം
1906 ൽ സ്ഥാപിച്ച ഈ വിദ്യാലയം ഒരു പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു. ജർമ്മനിയിലെ ബാസൽ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന മിഷൻ സംഘം 1906 ൽ ഫറോക്കിൽ സ്ഥാപിച്ചതാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ എന്ന ബി ഇ എം യു പി സ്‌കൂൾ. അന്ന് നിലവിലിരുന്ന വിദ്യാലയങ്ങളിൽ അവർണ്ണർക് പ്രവേശനം നിഷേധിച്ചപ്പോൾ എസ് സി എസ് ടി കാർക്കായി വാതായനങ്ങൾ തുറന്നിട്ട് ഈ വിദ്യാലയം മാതൃകയായി. പിന്നീട് സമൂഹത്തെ മുഖ്യ ധാരയിലേക്കെത്തിക്കാൻ കഴിയുക എന്നതിന്റെ മുഖ്യ ഉദാഹരണമാണ് ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയായ പുല്പറമ്പിൽ ജാനകി ടീച്ചർ.
ഭൗതികസൗകര്യങ്ങൾ
മുൻ സാരഥികൾ:
==മാനേജ്‌മെന്റ്==മലബാർ ഡയോസിസ്
അധ്യാപകർ
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രങ്ങൾ
വഴികാട്ടി
- കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 2 കി.മി. അകലത്തായി മാങ്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു.
