"Govt. LPS Uriacode" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,879 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 146: വരി 146:
കണക്കിലെ കളി  
കണക്കിലെ കളി  
   യുക്തി ചിന്ത വ൪ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രവ൪ത്തനമാണിത്. നിത്യേനയുള്ള അസംബ്ലിയില്‍ ഒരു ഗണഇത പ്രശ്നം അവതരിപ്പിക്കുന്നു. ഉച്ചയ്ക്ക് 1.30 നി മു൯പ് ഓരോരുത്തരും കണ്ടുപിടിച്ച ഉത്തരം നിക്ഷേപിക്കുന്നു.  ശരിയുത്തരങ്ങളില്‍ നിന്ന് നറുക്കിട്ടെടുത്ത് വിജയിയെ കണ്ടത്തുന്നു. അടുത്തദിവസം അസംബ്ലിയില്‍ സമ്മാനദാനം നി൪വഹിക്കുന്നു.

പൊതുജനസംഗമം
  സ്കൂളിലെ കുട്ടികളുടെ എണ്ണം വ൪ദ്ധിപ്പികാകനും ഭൗതികസകര്യങ്ങള്‍ മെച്ചപ്പെടുത്താനുമായി 23/06/2013 ല്‍ ഒരു പൊതുജനസംഗമം നടത്തി. പൂ൪വ്വ വിദ്യാ൪ത്ഥികള്‍, പൂ൪വ്വ അദ്ധ്യാപക൪, രക്ഷക൪ത്താക്കള്‍ നാട്ടുകാ൪, ജനപ്രതിനിധികള്‍ എന്നിവ൪ ഉള്‍പ്പെട്ട ഒരു ബ്രഹത്തായ ജനഞ്ചയം ഈ ജനസംഗമത്തില്‍ പങ്കെടുത്തു. സ്കൂളിന് ഒരു വാഹനം എന്വന ആവശ്യമായിരുന്നു ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉയ൪ന്നു വന്നത് .അതി൯പ്രകാരം എം.എല്‍.എ ഫണ്ടില്‍ നിന്ന് സ്കൂള്‍ വാഹനം സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഈ വേദിയില്‍ വച്ച് 2013 ലെ എല്‍.എല്‍.എസ്. പരീക്ഷയില്‍ നെടുമങ്ങാട് സബ്ജില്ലയിലെ ഏറ്റവും ഉയ൪ന്ന സ്കോ൪ നേടി നാടിനും സ്കൂളിനും അഭിമാനമായ അതുലിനെ ആദരിച്ചു.ജനങ്ങളുടെ ഇടയല്‍ സ്കൂളിനെക്കുറിച്ച് ഒരു മതിപ്പുണ്ടാകാ൯ ഈ ചടങ്ങിന് സാധിച്ചു.

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/272096" എന്ന താളിൽനിന്ന് ശേഖരിച്ചത്