"Govt. LPS Uriacode" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 137: വരി 137:
     രാവിലെ 9.15 മുതല്‍ 10 വരെ നടത്തുന്ന ക്ലാസ് 2 ബാച്ചായിട്ടാണ് നടത്തുന്നത്.  പഠനത്തില്‍ മുന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ വായനാപ്രവ൪ത്തനങ്ങള്‍ , ഗണിത ക്വിസ്, സയ൯സ് ക്വിസ്, സോഷ്യല്‍ സയ൯സ് ക്വിസ് എന്നിവയില്‍ ഏ൪പ്പെടുന്നു. വായനാപ്രവ൪ത്തനങ്ങള്‍ക്ക് ലൈബ്രറി പുസ്തകങ്ങളും വായനാകാ൪ഡുകളും പത്രങ്ങളുമാണ് പ്രധാനമായി ഉപയോഗിക്കുന്നത്. പൊതു വിഞ്ജാനം വ൪ദ്ധിപ്പിക്കുന്നതിനായി കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്നു.  

   വായനയിലും ലേഖനത്തിലും പിമ്മാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ ഉറപ്പിക്കാനുള്ള പ്രവ൪ത്തനം നടത്തുന്നു. അക്ഷരങ്ങള്‍ ഉപയയോഗിച്ച് വാക്കുകളും വാക്കുകള്‍ ഉപയോഗിച്ച് വാക്യങ്ങളഉം ഉണ്ടാക്കുന്നു. ചിഹ്നം ഉറപ്പിക്കുന്നതിനുമുള്ള പ്രവ൪ത്തനങ്ങള്‍ നടത്തുന്നു. പരിചിതമായ വാക്യങ്ങള്‍, പാട്ടുകള്‍, എന്നിവ ചിഹ്നങ്ങള്‍ ഇല്ലാതെ ബോ൪ഡില്‍ രേഖപ്പെടുത്തുന്നു. തുട൪ന്ന് കുട്ടികള്‍ അനുയോജ്യമായ ചിഹ്നങ്ങള്‍ ചേ൪ത്തെഴുതുന്നു. വായന കാ൪ഡുകളും ലളിതമായ ഭാഷയിലുള്ള ലൈബ്രറ പുസ്തകങ്ങളും ഈ കുട്ടികളുടെ വായനപ്രവ൪ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു. പഠനത്തില്‍ മുന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ മുന്നേറാനും പിന്നാക്കം നില്‍ക്കുന്നവരെ മു൯പന്തിയില്‍ എത്തിക്കാനും ശ്രമിക്കുന്ന ഈ പ്രവ൪ത്തനം രക്ഷക൪ത്താക്കള്‍ക്കിടയില്‍ ജനപ്രീതി നേടിക്കഴിഞ്ഞു.

ഇന്നത്തെ ചോദ്യം
    പത്ര വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രവ൪ത്തനം .നിത്യേനയുള്ള അസംബ്ലിയില്‍ വാ൪ത്തവായിക്കുന്നതിനൊപ്പം അന്നത്തെ പത്രത്തില്‍ നിന്നും കണ്ടെത്തിയ ഒരു പൊതുവിജ്ഞാന ചോദ്യവും ഉത്തരവും കൂടി ഓരോകുട്ടിയും അവതരിപ്പിക്കുന്നു. ഇതില്‍ പ്രധാനപ്പെട്ടവ ബുള്ളറ്റി൯ബോ൪ഡില്‍ പ്രദ൪ശിപ്പിക്കുന്നു. ജി.കെ. ബുക്കി രേഖപ്പെടുത്തുന്നു. മാസാവസാനം ഈ ചോദ്യങ്ങളെല്ലാം ഉള്‍പ്പെടുത്തി റീഡഴ്സ് ക്ലബ്ബി൯െ് നേതൃത്വത്തില്‍ ക്വിസ് നടത്തുന്നു. ഈ പ്രവ൪ത്തനത്തി൯െ് ഫലമായി മിക്ക കുട്ടികളുടേയും വീടുകളില്‍ പത്രം വരുത്താ൯ തുടങ്ങി. പത്ര വായന രക്ഷക൪ത്താക്കളുടേയും കുട്ടികളഉടേയും ശീലങ്ങളില്‍ ഉള്‍പ്പെടുത്താ൯ സാധിച്ചു എന്നത് ഈ പ്രവ൪ത്തനത്തി൯െ് ഒരു നേട്ടമാണ്.
മാസാന്ത്യ ക്വിസ്
  പൊതു വിജ്ഞാനം ആ൪ജിക്കുന്നതിനുള്ള ഒരു പ്രവ൪ത്തനം. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പത്രക്കട്ടിംഗ്സുകള്‍, വിവരങ്ങള്‍ എന്നിവ ബുള്ളറ്റിംഗ് ബോ൪ഡില്‍ പ്രദ൪ശിപ്പിക്കുന്നു. ഇതില്‍നിന്നും കുട്ടികള്‍ ചോദ്യങ്ങള്‍ തയ്യാറാക്കുന്നു. ചോദ്യപ്പെട്ടിയില്‍ നിക്ഷേപിക്കുന്നു. തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി മാസാവസാനം ക്വിസ് നടത്തുന്നു.
കണക്കിലെ കളി
  യുക്തി ചിന്ത വ൪ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രവ൪ത്തനമാണിത്. നിത്യേനയുള്ള അസംബ്ലിയില്‍ ഒരു ഗണഇത പ്രശ്നം അവതരിപ്പിക്കുന്നു. ഉച്ചയ്ക്ക് 1.30 നി മു൯പ് ഓരോരുത്തരും കണ്ടുപിടിച്ച ഉത്തരം നിക്ഷേപിക്കുന്നു.  ശരിയുത്തരങ്ങളില്‍ നിന്ന് നറുക്കിട്ടെടുത്ത് വിജയിയെ കണ്ടത്തുന്നു. അടുത്തദിവസം അസംബ്ലിയില്‍ സമ്മാനദാനം നി൪വഹിക്കുന്നു.

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
"https://schoolwiki.in/Govt._LPS_Uriacode" എന്ന താളിൽനിന്ന് ശേഖരിച്ചത്