"എ.എൽ.പി.എസ്.തോട്ടക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
* നവീനയുഗത്തിലേക്കുതകുന്ന പ്രതിഭാശാലികളായി പുതുതലമുറയെ വാർത്തെടുക്കാനായി വിവര വിനിമയ സാങ്കേതിക വിദ്യയുടെ ഉപോയോഗവും അതിന്റെ പ്രയോജനങ്ങളും പരിചയപ്പെടുത്തിക്കൊണ്ടും പാഠഭാഗങ്ങളിൽ ഉൾക്കൊള്ളിച്ചുകൊണ്ടും കുട്ടികളിൽ കൂടുതൽ താല്പര്യ പൂർവ്വം വിവര വിനിമയ സാങ്കേതിക വിദ്യപഠിപ്പിക്കുന്നു. | * നവീനയുഗത്തിലേക്കുതകുന്ന പ്രതിഭാശാലികളായി പുതുതലമുറയെ വാർത്തെടുക്കാനായി വിവര വിനിമയ സാങ്കേതിക വിദ്യയുടെ ഉപോയോഗവും അതിന്റെ പ്രയോജനങ്ങളും പരിചയപ്പെടുത്തിക്കൊണ്ടും പാഠഭാഗങ്ങളിൽ ഉൾക്കൊള്ളിച്ചുകൊണ്ടും കുട്ടികളിൽ കൂടുതൽ താല്പര്യ പൂർവ്വം വിവര വിനിമയ സാങ്കേതിക വിദ്യപഠിപ്പിക്കുന്നു. | ||
* ശാരീരികാരോഗ്യവും മാനസികാരോഗ്യവും ലക്‌ഷ്യം വെച്ചുകൊണ്ട് കളികളും വ്യായാമങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യകായിക വിദ്യാഭ്യാസം കുട്ടികളിലേക്കെത്തിക്കുന്നു.{{PSchoolFrame/Pages}}[[:പ്രമാണം:20236-bicycl training 2024.jpg]] | * ശാരീരികാരോഗ്യവും മാനസികാരോഗ്യവും ലക്‌ഷ്യം വെച്ചുകൊണ്ട് കളികളും വ്യായാമങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യകായിക വിദ്യാഭ്യാസം കുട്ടികളിലേക്കെത്തിക്കുന്നു.{{PSchoolFrame/Pages}}[[:പ്രമാണം:20236-bicycl training 2024.jpg]] | ||
എന്നാ ബാ നമ്മക്കും ഒരു കൈ നോക്കാം മാനത്തോളം പദ്ധതിയുടെ ഭാഗമായി പ്രധാന അധ്യാപിക യുടെയും മറ്റു അധ്യാപകരുടെയും സാന്നിധ്യത്തിൽ സൈക്കിൾ പരിശീലനം വളരെ ഭംഗിയായി ഉദഘാടനം ചെയ്യുകയും കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു. | |||