ഉള്ളടക്കത്തിലേക്ക് പോവുക

"യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
BILKEES (സംവാദം | സംഭാവനകൾ)
BILKEES (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:


സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി സന്ദേശം ഡോ.സുരേഷ് ബാബു ഏ.വി നൽകി.പ്ലാവിൻ തൈ നട്ടു ഹരിത ക്ലബ്ബ് ഉദ്ഘാടനം നടത്തി.അസംബ്ലിയിൽ കുട്ടികളും സംസാരിച്ചു.ജൂൺ 11 ന് QUIZ മൽസരം നടത്തി
സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി സന്ദേശം ഡോ.സുരേഷ് ബാബു ഏ.വി നൽകി.പ്ലാവിൻ തൈ നട്ടു ഹരിത ക്ലബ്ബ് ഉദ്ഘാടനം നടത്തി.അസംബ്ലിയിൽ കുട്ടികളും സംസാരിച്ചു.ജൂൺ 11 ന് QUIZ മൽസരം നടത്തി
വായനാ ദിനം 2025
== തലക്കെട്ടാകാനുള്ള എഴുത്ത് ==

14:19, 23 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

praveshanolsavam

പ്രവേശനോത്സവ‍‌ം 2025

02/06/2025 സ്കൂൾപ്രവേശനോത്സവ‍‌ം കു‍ട്ടികൾക്ക് സന്തോഷം നിറ‍ഞ്ഞതായിരുന്നു.സ്കൂൾ മുറ്റം മാവിലയും അക്ഷരകാ‌ർഡുകളും ചിത്രങ്ങളും കൊണ്ട് അലംങ്കരിച്ചു.ഒന്നാം ക്ലാസ്,പ്രീ.പ്രെെമറി കു‍ട്ടികൾക്ക് കളർ ചാർ‍‍‌‌ട്ട് തൊപ്പി,കളർ പേപ്പർ ചിത്രങ്ങൾ വരച്ച് അക്ഷരകാർഡുകൾ നൽകി.

ചെണ്ടമേളയുടെ അകബടിയോടെ സ്കൂൾ മുറ്റത്തെ പന്തലിൽ പ്രതേകം തയ്യാറാക്കിയ കസേരയിലേക്ക് ആനയിച്ചിരുത്തി.

സ്കൂൾ പൂ‌ർവ്വവിദ്യാ‌‌ർത്ഥിനി ഡോ.വിജയ ലക്ഷമി പ്രവേശനോത്സവ‍‌ം ഉദ്ഘാടനം ചെയ്തു

വരവേൽക്കുന്നു
ഉദ്ഘാടന ചടങ്ങ്

പരിസ്ഥിതി ദിനം 2025

ജൂൺ-5 ലോകപരിസ്ഥിതി ദിനം

സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി സന്ദേശം ഡോ.സുരേഷ് ബാബു ഏ.വി നൽകി.പ്ലാവിൻ തൈ നട്ടു ഹരിത ക്ലബ്ബ് ഉദ്ഘാടനം നടത്തി.അസംബ്ലിയിൽ കുട്ടികളും സംസാരിച്ചു.ജൂൺ 11 ന് QUIZ മൽസരം നടത്തി വായനാ ദിനം 2025

തലക്കെട്ടാകാനുള്ള എഴുത്ത്