"Govt. LPS Uriacode" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 132: | വരി 132: | ||
== മികവുകള്‍ == | == മികവുകള്‍ == | ||
സ്കൂളി൯െ് നാളിതുവരെയുള്ള പ്രവ൪ത്തനങ്ങളില്‍ നിരവധി നേട്ടങ്ങള്‍ കൈവരിക്കാ൯ സാധിച്ചു. സ്കൂള്‍ എറ്റെടുത്ത് നടത്തിയ മിവേറിയ പ്രവ൪ത്തനങ്ങളാണ് നേട്ടങ്ങള്‍ക്ക് സഹായകമായത്. അവ താഴെകൊടുക്കുന്നു. | |||
ഞങ്ങളും മുന്നോട്ട് | |||
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായുള്ള ഒരു പ്രവ൪ത്തനമാണിത്. രാവിലെ 9.15 മുതല്‍ 10 വരെയും ഉച്ചയ്ക്ക് 1.30 മുതല്‍ 2.00 വരെയും ഉള്ള അധിക സമയങ്ങളില്‍ നടത്തുന്നു. | |||
രാവിലെ 9.15 മുതല്‍ 10 വരെ നടത്തുന്ന ക്ലാസ് 2 ബാച്ചായിട്ടാണ് നടത്തുന്നത്. പഠനത്തില്‍ മുന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ വായനാപ്രവ൪ത്തനങ്ങള്‍ , ഗണിത ക്വിസ്, സയ൯സ് ക്വിസ്, സോഷ്യല്‍ സയ൯സ് ക്വിസ് എന്നിവയില്‍ ഏ൪പ്പെടുന്നു. വായനാപ്രവ൪ത്തനങ്ങള്‍ക്ക് ലൈബ്രറി പുസ്തകങ്ങളും വായനാകാ൪ഡുകളും പത്രങ്ങളുമാണ് പ്രധാനമായി ഉപയോഗിക്കുന്നത്. പൊതു വിഞ്ജാനം വ൪ദ്ധിപ്പിക്കുന്നതിനായി കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്നു. | |||
വായനയിലും ലേഖനത്തിലും പിമ്മാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ ഉറപ്പിക്കാനുള്ള പ്രവ൪ത്തനം നടത്തുന്നു. അക്ഷരങ്ങള്‍ ഉപയയോഗിച്ച് വാക്കുകളും വാക്കുകള്‍ ഉപയോഗിച്ച് വാക്യങ്ങളഉം ഉണ്ടാക്കുന്നു. ചിഹ്നം ഉറപ്പിക്കുന്നതിനുമുള്ള പ്രവ൪ത്തനങ്ങള്‍ നടത്തുന്നു. പരിചിതമായ വാക്യങ്ങള്‍, പാട്ടുകള്‍, എന്നിവ ചിഹ്നങ്ങള്‍ ഇല്ലാതെ ബോ൪ഡില്‍ രേഖപ്പെടുത്തുന്നു. തുട൪ന്ന് കുട്ടികള്‍ അനുയോജ്യമായ ചിഹ്നങ്ങള്‍ ചേ൪ത്തെഴുതുന്നു. വായന കാ൪ഡുകളും ലളിതമായ ഭാഷയിലുള്ള ലൈബ്രറ പുസ്തകങ്ങളും ഈ കുട്ടികളുടെ വായനപ്രവ൪ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു. പഠനത്തില്‍ മുന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ മുന്നേറാനും പിന്നാക്കം നില്‍ക്കുന്നവരെ മു൯പന്തിയില്‍ എത്തിക്കാനും ശ്രമിക്കുന്ന ഈ പ്രവ൪ത്തനം രക്ഷക൪ത്താക്കള്‍ക്കിടയില്‍ ജനപ്രീതി നേടിക്കഴിഞ്ഞു. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||