"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
20:19, 22 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 43: | വരി 43: | ||
മറ്റ് സാധാരണ കുട്ടികളെ പോലെ ജീവിതത്തിലിട എല്ലാ വശങ്ങളും നമ്മളോടൊപ്പം കുട്ടികൾക്കും മനസ്സിലാക്കി കൊടുക്കുക എന്ന ഒരു ഉദ്ദേശത്തോടെ നടത്തിയ പ്രവർത്തനം വളരെ വിജയകരമായി തന്നെ പൂർത്തീകരിക്കാൻ സാധിച്ചു. | മറ്റ് സാധാരണ കുട്ടികളെ പോലെ ജീവിതത്തിലിട എല്ലാ വശങ്ങളും നമ്മളോടൊപ്പം കുട്ടികൾക്കും മനസ്സിലാക്കി കൊടുക്കുക എന്ന ഒരു ഉദ്ദേശത്തോടെ നടത്തിയ പ്രവർത്തനം വളരെ വിജയകരമായി തന്നെ പൂർത്തീകരിക്കാൻ സാധിച്ചു. | ||
[[പ്രമാണം:11002 election.jpg||ശൂന്യം|ലഘുചിത്രം|SCHOOL PARLIAMENT ELECTION]] | |||
സ്കൂൾ ആരംഭത്തിൽ തന്നെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തുന്ന പ്രവർത്തനം ഏറ്റെടുത്തു. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ സഹകരണത്തോടെ കുട്ടികളിൽ നിന്നും നോമിനേഷൻ സ്വീകരിക്കുകയും ക്ലാസ് അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിക്കുകയും അതിനനുസരിച്ചുള്ള കാൻഡിഡേറ്റ് ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തു. | സ്കൂൾ ആരംഭത്തിൽ തന്നെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തുന്ന പ്രവർത്തനം ഏറ്റെടുത്തു. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ സഹകരണത്തോടെ കുട്ടികളിൽ നിന്നും നോമിനേഷൻ സ്വീകരിക്കുകയും ക്ലാസ് അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിക്കുകയും അതിനനുസരിച്ചുള്ള കാൻഡിഡേറ്റ് ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തു. | ||