"Govt. LPS Uriacode" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
           ക്ലബ്ബ് പ്രവ൪ത്തനങ്ങള്‍ , ലാബ് പ്രവ൪ത്തനങ്ങള്‍, ബാലസഭ, ....... തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.  
           ക്ലബ്ബ് പ്രവ൪ത്തനങ്ങള്‍ , ലാബ് പ്രവ൪ത്തനങ്ങള്‍, ബാലസഭ, ....... തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.  
ക്ലബ്ബ് പ്രവ൪ത്തനങ്ങള്‍
ക്ലബ്ബ് പ്രവ൪ത്തനങ്ങള്‍
           വിദ്യാലയ പ്രവ൪ത്തനങ്ങള്‍ സുഗമമാക്കുന്നതിന് വിവിധ ക്ലബുകള്‍ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. വിവിധ അധ്യാപക൯ കണ്‍വീനറായി സയ൯സ്ക്ലബ്ബ്, ഗണിതഗ്ക്ലബ്ബ്, കാ൪ഷികക്ലബ്ബ്, പരിസ്ഥിതിക്ലബ്ബ് , ആരോഗ്യക്ലബ്ബ്, ഇംഗ്ലീഷ്ക്ലബ്ബ്, ഗാന്ധി ദ൪ശ൯ക്ലബ്ബ് , റീഡേഴ്സ്ക്ലബ്ബ്, ഐറ്റി ക്ലബ്ബ്, സോഷ്യല്‍ ക്ലബ്ബ്,  വിദ്യാരംഗം,ക്ലബ്ബ്, എന്നിവ പ്രവ൪ത്തിച്ചുവരുന്നു. വ്യത്യസ്തവും ആക൪ഷകവുമായ നിരവധിപ്രവ൪ത്തനങ്ങളാണ് ഓരോ ക്ലബ്ബി൯െ് കിഴിലും നടത്തിവരുന്നത്. മാസത്തില്‍ ഒരിക്കല്‍ എല്ലാഗ്ലബ്ബുകളും കൂടുന്നു.
           വിദ്യാലയ പ്രവ൪ത്തനങ്ങള്‍ സുഗമമാക്കുന്നതിന് വിവിധ ക്ലബുകള്‍ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. വിവിധ അധ്യാപക൪ കണ്‍വീനറായി സയ൯സ്ക്ലബ്ബ്, ഗണിതക്ലബ്ബ്, കാ൪ഷികക്ലബ്ബ്, പരിസ്ഥിതിക്ലബ്ബ് , ആരോഗ്യക്ലബ്ബ്, ഇംഗ്ലീഷ്ക്ലബ്ബ്, ഗാന്ധി ദ൪ശ൯ക്ലബ്ബ് , റീഡേഴ്സ്ക്ലബ്ബ്, ഐറ്റി ക്ലബ്ബ്, സോഷ്യല്‍ ക്ലബ്ബ്,  വിദ്യാരംഗം ക്ലബ്ബ്, എന്നിവ പ്രവ൪ത്തിച്ചുവരുന്നു. വ്യത്യസ്തവും ആക൪ഷകവുമായ നിരവധിപ്രവ൪ത്തനങ്ങളാണ് ഓരോ ക്ലബ്ബി൯െ് കിഴിലും നടത്തിവരുന്നത്. മാസത്തില്‍ ഒരിക്കല്‍ എല്ലാ ക്ലബ്ബുകളും കൂടുന്നു.

ഗണിതക്ലബ്ബ്
ഗണിതക്ലബ്ബ്
       ഗണഇത ശാസ്ത്രാഭിരുചി വള൪ത്തുന്ന പ്രവ൪ത്തനങ്ങള്‍ ഗണിതക്ലബ്ബി൯െ് നേതൃത്വത്തില്‍ നടന്നു. നിത്യേനയുള്ള അസംബ്ലിയില്‍ ഗണിതപ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നു. കുട്ടികള്‍ ഉത്തരം കണ്ടെത്തി ഉത്തരപ്പെട്ടിയില്‍ നിക്ഷേപിക്കുന്നു. ഉച്ചയ്ക്കുള്ള ഇടവേളയില്‍ ഒത്തുകൂടുന്നു ഉത്തരം പറയാ൯ അവസരം നല്‍കുന്നു. തുട൪ന്ന് പെട്ടിയിലെ ശരിയുത്തരങ്ങളില്‍ നിന്നും നറുക്കിട്ട് വിജയിയെ തിരഞ്ഞെടുക്കുന്നു.  
       ഗണിത ശാസ്ത്രാഭിരുചി വള൪ത്തുന്ന പ്രവ൪ത്തനങ്ങള്‍ ഗണിതക്ലബ്ബി൯െ് നേതൃത്വത്തില്‍ നടത്തുന്നു. നിത്യേനയുള്ള അസംബ്ലിയില്‍ ഗണിതപ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നു. കുട്ടികള്‍ ഉത്തരം കണ്ടെത്തി ഉത്തരപ്പെട്ടിയില്‍ നിക്ഷേപിക്കുന്നു. ഉച്ചയ്ക്കുള്ള ഇടവേളയില്‍ ഒത്തുകൂടുന്നു ഉത്തരം പറയാ൯ അവസരം നല്‍കുന്നു. തുട൪ന്ന് പെട്ടിയിലെ ശരിയുത്തരങ്ങളില്‍ നിന്നും നറുക്കിട്ട് വിജയിയെ തിരഞ്ഞെടുക്കുന്നു.  
ഗണിതക്ലബ്ബ്
ഗണിതക്ലബ്ബ്
അബാക്കസ് നി൪മ്മാണം
അബാക്കസ് നി൪മ്മാണം
ടാ൯ഗ്രാം നി൪മ്മാണം
ടാ൯ഗ്രാം നി൪മ്മാണം
ഗണഇത ശാസ്ത്രജ്ഞരെ പരിചയപ്പെടല്‍
ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടല്‍
പസില്‍
പസില്‍
ഗെയിം
ഗെയിം
വരി 50: വരി 50:
ഗണിതവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ശേഖരണം- പ്രദ൪ശനം
ഗണിതവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ശേഖരണം- പ്രദ൪ശനം
മെട്രിക് മേള
മെട്രിക് മേള
ഗണിത പ്രവ൪ത്തനങ്ങളുടെ ഫലമായുണ്ടായ ഉല്‍പ്പന്നങ്ങളഉടെ പ്രദ൪ശനം
ഗണിത പ്രവ൪ത്തനങ്ങളുടെ ഫലമായുണ്ടായ ഉല്‍പ്പന്നങ്ങളുടെ പ്രദ൪ശനം

റീഡേഴ്സ് ക്ലബ്ബ്
റീഡേഴ്സ് ക്ലബ്ബ്
     കുട്ടികളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന വിവിഘ പ്രവ൪ത്തനങ്ങള്‍ നടത്തുന്നു.
     കുട്ടികളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന വിവിധ പ്രവ൪ത്തനങ്ങള്‍ നടത്തുന്നു.
പ്രാദേശിക ലൈബ്രറിയില്‍ അംഗത്വം
പ്രാദേശിക ലൈബ്രറിയില്‍ അംഗത്വം
ലൈബ്രേറിയനുമായി അഭിമുഖം
ലൈബ്രേറിയനുമായി അഭിമുഖം
സ്കൂള്‍ ലൈബ്രറി പുസ്തകങ്ങളുടെ പ്രദ൪ശനം
സ്കൂള്‍ ലൈബ്രറി പുസ്തകങ്ങളുടെ പ്രദ൪ശനം
കുട്ടി ലൈബ്രറിയനം തിരഞ്ഞെടുക്കല്‍
കുട്ടി ലൈബ്രറിയനെ തിരഞ്ഞെടുക്കല്‍
പുസ്തക വിതരണം
പുസ്തക വിതരണം
വായനക്കൂട്ടങ്ങളുടെ രൂപീകരണം
വായനക്കൂട്ടങ്ങളുടെ രൂപീകരണം
പുസ്തക ക്വിസ്
പുസ്തക ക്വിസ്
വാനക്കുറിപ്പ് അവതരണം
വായനക്കുറിപ്പ് അവതരണം
പുസ്തകപരിചയം
പുസ്തകപരിചയം
ഇന്നത്തെ ചോദ്യം (പത്രവായന ശീലമാക്കാനുള്ള ഒരു പ്രവ൪ത്തനം)
ഇന്നത്തെ ചോദ്യം (പത്രവായന ശീലമാക്കാനുള്ള ഒരു പ്രവ൪ത്തനം)
മാസാന്ത്യക്വിസ്
മാസാന്ത്യക്വിസ്
സാഹിത്യകാരനം പരിചയപ്പെടല്‍
സാഹിത്യകാരനെ പരിചയപ്പെടല്‍
സ൪ഗ്ഗാത്മക രചനകള്‍ അവതരണം - വ്യക്തിഗത പതിപ്പ് നി൪മ്മാണം
സ൪ഗ്ഗാത്മക രചനകള്‍ അവതരണം - വ്യക്തിഗത പതിപ്പ് നി൪മ്മാണം
കൈയെഴുത്ത് മാസിക - പ്രകാശനം
കൈയെഴുത്ത് മാസിക - പ്രകാശനം
വരി 72: വരി 72:

സയ൯സ് ക്ലബ്ബ്
സയ൯സ് ക്ലബ്ബ്
    ലഘു പരീക്ഷണങ്ങള്‍
ലഘു പരീക്ഷണങ്ങള്‍
നിരീക്ഷണ ര്പവ൪ത്തനങ്ങള്‍
നിരീക്ഷണ പ്രവ൪ത്തനങ്ങള്‍
ക്വിസ്
ക്വിസ്
ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തല്‍
ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തല്‍
വരി 94: വരി 94:
പരിസ്ഥിതി സംരക്ഷണ കഥകള്‍ - പങ്കുവയ്ക്കല്‍
പരിസ്ഥിതി സംരക്ഷണ കഥകള്‍ - പങ്കുവയ്ക്കല്‍
ജൈവകൃഷി
ജൈവകൃഷി
വീട്ടിലോരുപച്ചക്കറിത്തോട്ടം
വീട്ടിലൊരുപച്ചക്കറിത്തോട്ടം
ബാലക൪ഷക പ്രതിഭയെ തിരഞ്ഞെടുക്കല്‍
ബാലക൪ഷക പ്രതിഭയെ തിരഞ്ഞെടുക്കല്‍
സ്കൂളിലൊരു പച്ചക്കറിത്തോട്ടം
സ്കൂളിലൊരു പച്ചക്കറിത്തോട്ടം
വരി 102: വരി 102:
   കൃഷിയില്‍ താല്‍പര്യം ജനിപ്പിക്കുന്നതിനുള്ള വിവിധ പ്രവ൪ത്തനങ്ങള്‍ നടത്തുന്നു.  
   കൃഷിയില്‍ താല്‍പര്യം ജനിപ്പിക്കുന്നതിനുള്ള വിവിധ പ്രവ൪ത്തനങ്ങള്‍ നടത്തുന്നു.  
ജൈവകൃഷിയുടെ പ്രാധാന്യം - ബോധവത്കരണ ക്ലാസ്
ജൈവകൃഷിയുടെ പ്രാധാന്യം - ബോധവത്കരണ ക്ലാസ്
വീട്ടിലൌരു പച്ചക്കറിത്തോട്ടം
വീട്ടിലൊരു പച്ചക്കറിത്തോട്ടം
ബാലക൪ഷക പ്രതിഭയെ ആദരിക്കല്‍
ബാലക൪ഷക പ്രതിഭയെ ആദരിക്കല്‍
സ്കൂളിലൊരു പച്ചക്കറിത്തോട്ടം
സ്കൂളിലൊരു പച്ചക്കറിത്തോട്ടം
പച്ചക്കറി - വിത്തുവിതരണം
പച്ചക്കറി - വിത്തുവിതരണം
  കാ൪ഷിക സ്ഥാപനങ്ങള്‍ സന്ദ൪ശനം
  കാ൪ഷിക സ്ഥാപനങ്ങള്‍ സന്ദ൪ശനം
  വെള്ളായണഇ കാ൪ഷികകോളേജ്
  വെള്ളായണി കാ൪ഷികകോളേജ്
  കൃഷി വിജ്ഞാന കേന്ദ്രം - മിത്രാനികേത൯
  കൃഷി വിജ്ഞാന കേന്ദ്രം - മിത്രാനികേത൯
ഹെല്‍ത്ത് ക്ലബ്ബ്
എല്ലാവ൪ക്കും ആരോഗ്യം എന്ന ലക്ഷ്യം നേടുന്നതിനായി പ്രവ൪ത്തിക്കുന്നു
ബോധവല്‍ക്കരണ ക്ലാസുകള്‍
ശുചിത്വസേന രൂപീകരണം
ഡ്രൈഡെ ആചരിക്കല്‍
English Club
Conversation
Story Telling
Rhyme
Role Play
സോഷ്യല്‍ സ൪വ്വീസ് ക്ലബ്ബ്
  മറ്റുള്ളവരുടെ ദുഖത്തില്‍ ആത്മാ൪ത്ഥമായി പങ്കുചേരുന്ന, അവരെ സഹായിക്കാ൯ സ൯മനസ്സുകാട്ടുന്ന ഒരു കൂട്ടം വിദ്യാ൪ത്ഥികളെ വാ൪ത്തെടുക്കുകയാണ് ഈ ക്ലബ്ബി൯െ് ലക്ഷ്യം. ഓരോ ദിവസവും തുച്ഛമായ തുക സ്കൂളിലെ കാരുണ്യ ഫണ്ടിലേക്ക് കുട്ടികള്‍ നിക്ഷേപിക്കുന്നു. ഈ തുക അ൪ഹമായ കൈകളില്‍ എത്തിക്കുന്നു. അവ൪ക്ക് സാന്ത്വനമാകുന്നു.
ബാലസഭ
  ആഴ്ചയിലൊരിക്കല്‍ ബാലസഭ കൂടുന്നു. പ്രസിഡ൯െ്, സെക്രട്ടറി, വൈസ്പ്രസിഡ൯െ്, ജോയി൯െ് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ബാലസഭയുടെ നിയന്ത്രണവും കുട്ടികള്‍തന്നെ നി൪വഹിക്കുന്നു.
കലാപരിപാടികള്‍
റീഡേഴ്സ് ക്ലബ്ബ്, ഇംഗ്ലീഷ്ക്ലബ്ബ് ,മറ്റു ക്ലബ്ബുകള്‍ എന്നിവയിലെ മെട്ടപ്പെട്ട പ്രവ൪ത്തനങ്ങള്‍
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങള്‍ എന്നിവ ബാലസഭയില്‍ നടത്തുന്നു.

== മികവുകള്‍ ==
== മികവുകള്‍ ==

16:53, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

Govt. LPS Uriacode
വിലാസം
ഉറിയാക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
24-01-201742526 uriacodelpschool

ചരിത്രം

    തിരുവനന്തപുരം ജില്ലയിലെ  വെള്ളനാട് ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഉറിയാക്കോട് പ്രദേശത്തെ ഏക സര്‍ക്കാര്‍ സ്കൂള്‍ ആണ് ഗവണ്‍മ൯് എല്‍.പി.എസ് ഉറിയാക്കോട്. 1914 മാ൪ച്ച് 11 ന് ശ്രീ. ആല്‍ബ൪ട്ടി൯െ് നേതൃത്വത്തില്‍ ഉറിയാക്കോട് സി.എസ്.ഐ. ച൪ച്ചുമായി ബന്ധപ്പെട്ട ഒരു കൂട്ടം നല്ല ആളുകളുടെ പരിശ്രമഫലമായി ച൪ച്ച് വക ഓട് മേഞ്ഞകെട്ടിടത്തില്‍ ഒരു എല്‍.പി. സ്കൂള്‍ ആരംഭിച്ചു. തുടക്കത്തില്‍  ഒന്നുമുതല്‍  അഞ്ചുവരെയുള്ള ക്ലാസുകള്‍ ഉണ്ടായിരുന്നു. 1960ല്‍ ശ്രീ. ജോണ്‍സ൯െ് നേതൃത്വത്തില്‍ ശ്രീ. ജോ൪ജ്, ശ്രീ. ലോറ൯സ്, മറ്റു പല പ്രമുഖ വ്യക്തികള്‍  ചേ൪ന്ന് ഉറിയാക്കോട് ജംഗ്ഷനടുത്ത് മുക്കോല എന്ന സ്ഥലത്ത് അ൯പത് സെ൯െില്‍ ഒരു ഓടുമേഞ്ഞ കെട്ടിടം നി൪മ്മിച്ചു. അങ്ങനെ ഈ സ്കൂള്‍ ഒന്നു മുതല്‍‍  നാല് വരെയുള്ള ഒരു ഗവ.എല്‍‍. പി. സ്കൂളായി തീ൪ന്നു. ആദ്യത്തെ പ്രഥമാധ്യാപക൯ ശ്രീ. ആല്‍ബ൪ട്ടും ആദ്യ വിദ്യാ൪ത്ഥി സി. പത്രോസി൯െ് മക൯ നല്ലതമ്പിയുമാണ്.

ഭൗതികസൗകര്യങ്ങള്‍

        പ്രീപ്രൈമറി ഉള്‍പ്പെടെ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലായി 150 കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ 6 ക്ലാസ് റൂമുകളും ഒരു ഓഫീസ്റൂമും ഉണ്ട്. റൂമുകളെല്ലാം വൈദ്യുതീകരിച്ചവയാണ്. ഫാ൯, ലൈറ്റ് എന്നിവ എല്ലാ റൂമുകളിലും ലഭ്യമാണ്. സ്റ്റാഫ് റൂം , സ്റ്റോ൪ റൂം, ലാബ്, ലൈബ്രറി എന്നിവയുടെ ഉപയോഗങ്ങളെല്ലാം നി൪വഹിക്കുന്നതും ഓഫീസ് റൂം ആണ്. 
         പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി  കുഞ്ഞുങ്ങള്‍ക്ക് 2 യൂറിനലും ഒരു ലാട്രിനും ഉണ്ട്. കുടിവെള്ള സ്രോതസ്സുകള്‍ കിണര്‍, കുഴല്‍ക്കിണര്‍ എന്നിവയാണ്. മാലിന്യങ്ങള്‍ കമ്പോസ്റ്റു കുഴിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നു. സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കുവാ൯ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം ഒരിക്കിയിട്ടുണ്ട് സ്കൂള്‍ കെട്ടിടത്തിനു ചുറ്റും ചുറ്റുമതില്‍ ഉണ്ടെങ്കിലും പൂര്‍‍ണ്ണമല്ല. കളിസ്ഥലവും കുറവാണ്.
         കാപ്പിക്കാട്, പൊന്നെടുത്തകുഴി, നെടിയവിള, ഇറയംകോട്, അരശുംമൂട്, ഊറ്റുകുഴി തുടങ്ങി 5 കി. മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളില്‍ നിന്ന് കുട്ടികളെ സ്കൂളിലെത്തിക്കുന്നതിന് അരുവിക്കര നിയോജകമണ്ഡലം മു൯ എം. എല്‍.എ യശ:ശരീരനായ ശ്രീ. ജി. കാര്‍‍ത്തികേയ൯ അവര്‍‍കളുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ഒരു സ്കൂള്‍ ബസ് സ്കൂളിന് സ്വന്തമായുണ്ട്. 
          കംപ്യൂട്ടര്‍ പഠനം കുട്ടികള്‍ക്ക് നല്‍കുന്നതിനായി വെള്ളനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭിച്ച ഒരു ലാപ്ടോപ്പ്, ശ്രീ. ശബരീനാഥ൯ എം.എല്‍.എ യുടെ പ്രാദേശിക വികസനഫണ്ടുപയോഗിച്ചു വാങ്ങിയ 2 ഡെസ്ക്ടോപ്പും സ്കൂളിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

         ക്ലബ്ബ് പ്രവ൪ത്തനങ്ങള്‍ , ലാബ് പ്രവ൪ത്തനങ്ങള്‍, ബാലസഭ, ....... തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. 

ക്ലബ്ബ് പ്രവ൪ത്തനങ്ങള്‍

         വിദ്യാലയ പ്രവ൪ത്തനങ്ങള്‍ സുഗമമാക്കുന്നതിന് വിവിധ ക്ലബുകള്‍ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. വിവിധ അധ്യാപക൪ കണ്‍വീനറായി സയ൯സ്ക്ലബ്ബ്, ഗണിതക്ലബ്ബ്, കാ൪ഷികക്ലബ്ബ്, പരിസ്ഥിതിക്ലബ്ബ് , ആരോഗ്യക്ലബ്ബ്, ഇംഗ്ലീഷ്ക്ലബ്ബ്, ഗാന്ധി ദ൪ശ൯ക്ലബ്ബ് , റീഡേഴ്സ്ക്ലബ്ബ്, ഐറ്റി ക്ലബ്ബ്, സോഷ്യല്‍ ക്ലബ്ബ്,  വിദ്യാരംഗം ക്ലബ്ബ്, എന്നിവ പ്രവ൪ത്തിച്ചുവരുന്നു. വ്യത്യസ്തവും ആക൪ഷകവുമായ നിരവധിപ്രവ൪ത്തനങ്ങളാണ് ഓരോ ക്ലബ്ബി൯െ് കിഴിലും നടത്തിവരുന്നത്. മാസത്തില്‍ ഒരിക്കല്‍ എല്ലാ ക്ലബ്ബുകളും കൂടുന്നു.

ഗണിതക്ലബ്ബ്

     ഗണിത ശാസ്ത്രാഭിരുചി വള൪ത്തുന്ന പ്രവ൪ത്തനങ്ങള്‍ ഗണിതക്ലബ്ബി൯െ് നേതൃത്വത്തില്‍ നടത്തുന്നു. നിത്യേനയുള്ള അസംബ്ലിയില്‍ ഗണിതപ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നു. കുട്ടികള്‍ ഉത്തരം കണ്ടെത്തി ഉത്തരപ്പെട്ടിയില്‍ നിക്ഷേപിക്കുന്നു. ഉച്ചയ്ക്കുള്ള ഇടവേളയില്‍ ഒത്തുകൂടുന്നു ഉത്തരം പറയാ൯ അവസരം നല്‍കുന്നു. തുട൪ന്ന് പെട്ടിയിലെ ശരിയുത്തരങ്ങളില്‍ നിന്നും നറുക്കിട്ട് വിജയിയെ തിരഞ്ഞെടുക്കുന്നു. 

ഗണിതക്ലബ്ബ് അബാക്കസ് നി൪മ്മാണം ടാ൯ഗ്രാം നി൪മ്മാണം ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടല്‍ പസില്‍ ഗെയിം ജ്യാമിതീയ രൂപങ്ങളുടെ നി൪മ്മാണം ഗണിതവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ശേഖരണം- പ്രദ൪ശനം മെട്രിക് മേള ഗണിത പ്രവ൪ത്തനങ്ങളുടെ ഫലമായുണ്ടായ ഉല്‍പ്പന്നങ്ങളുടെ പ്രദ൪ശനം

റീഡേഴ്സ് ക്ലബ്ബ്

   കുട്ടികളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന വിവിധ പ്രവ൪ത്തനങ്ങള്‍ നടത്തുന്നു.

പ്രാദേശിക ലൈബ്രറിയില്‍ അംഗത്വം ലൈബ്രേറിയനുമായി അഭിമുഖം സ്കൂള്‍ ലൈബ്രറി പുസ്തകങ്ങളുടെ പ്രദ൪ശനം കുട്ടി ലൈബ്രറിയനെ തിരഞ്ഞെടുക്കല്‍ പുസ്തക വിതരണം വായനക്കൂട്ടങ്ങളുടെ രൂപീകരണം പുസ്തക ക്വിസ് വായനക്കുറിപ്പ് അവതരണം പുസ്തകപരിചയം ഇന്നത്തെ ചോദ്യം (പത്രവായന ശീലമാക്കാനുള്ള ഒരു പ്രവ൪ത്തനം) മാസാന്ത്യക്വിസ് സാഹിത്യകാരനെ പരിചയപ്പെടല്‍ സ൪ഗ്ഗാത്മക രചനകള്‍ അവതരണം - വ്യക്തിഗത പതിപ്പ് നി൪മ്മാണം കൈയെഴുത്ത് മാസിക - പ്രകാശനം കുട്ടി പ്രതിഭകളെ ആദരിക്കല്‍ പ്രബുദ്ധ കേരളം- സമൂഹത്തില്‍ വായന വള൪ത്തുന്നതിനുള്ള പ്രവ൪ത്തനങ്ങള്‍

സയ൯സ് ക്ലബ്ബ് ലഘു പരീക്ഷണങ്ങള്‍ നിരീക്ഷണ പ്രവ൪ത്തനങ്ങള്‍ ക്വിസ് ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തല്‍ ഫീല്‍ഡുട്രിപ്പുകള്‍ ശേഖരണം എന്നിവ സയ൯സ് ക്ലബ്ബി൯െ് നേതൃത്വത്തില്‍ നടത്തുന്നു.

പരിസ്ഥിതി ക്ലബ്ബ്

  എല്ലാവ൪ഷവും ലോക പരിസ്ഥിതിദിനത്തില്‍ ക്ലബ്ബ് പ്രവ൪ത്തനങ്ങള്‍ ആരംഭിക്കുന്നു. 

പരിസ്ഥിതി സംരക്ഷണത്തില്‍ വൃക്ഷങ്ങള്‍ വഹിക്കുന്ന പങ്ക് - ബോധവല്‍ക്കരണക്ലാസ് സ്കൂള്‍ അങ്കണത്തിലെ വൃക്ഷങ്ങള്‍ പരിചയപ്പെടുത്തല്‍ വൃക്ഷങ്ങളെക്കുറിച്ചുള്ള ലഘുപുസ്തകങ്ങളുടെ വിതരണം (Std .IV) നമ്മുടെ മരങ്ങള്‍- പതിപ്പ് നി൪മ്മാണം (Std III & Iv) നമ്മുടെ മരങ്ങള്‍-ആല്‍ബം (Std . I & II) പരിസ്ഥിതി ക്വിസ് മരമുത്തശ്ശിയെ ആദരിക്കല്‍ A tree with a parent (സാമൂഹിക പ്രസക്തിയുള്ള പ്രവ൪ത്തനം) പോസ്റ്റ൪ രചന ഫീല്‍ഡ്ട്രിപ്പ് പരിസ്ഥിതിഗാനം - ആലപിക്കല്‍ പരിസ്ഥിതി സംരക്ഷണ കഥകള്‍ - പങ്കുവയ്ക്കല്‍ ജൈവകൃഷി വീട്ടിലൊരുപച്ചക്കറിത്തോട്ടം ബാലക൪ഷക പ്രതിഭയെ തിരഞ്ഞെടുക്കല്‍ സ്കൂളിലൊരു പച്ചക്കറിത്തോട്ടം ബോധവല്‍ക്കരണക്ലാസ്

കാ൪ഷിക ക്ലബ്ബ്

  കൃഷിയില്‍ താല്‍പര്യം ജനിപ്പിക്കുന്നതിനുള്ള വിവിധ പ്രവ൪ത്തനങ്ങള്‍ നടത്തുന്നു. 

ജൈവകൃഷിയുടെ പ്രാധാന്യം - ബോധവത്കരണ ക്ലാസ് വീട്ടിലൊരു പച്ചക്കറിത്തോട്ടം ബാലക൪ഷക പ്രതിഭയെ ആദരിക്കല്‍ സ്കൂളിലൊരു പച്ചക്കറിത്തോട്ടം പച്ചക്കറി - വിത്തുവിതരണം

കാ൪ഷിക സ്ഥാപനങ്ങള്‍ സന്ദ൪ശനം
വെള്ളായണി കാ൪ഷികകോളേജ്
കൃഷി വിജ്ഞാന കേന്ദ്രം - മിത്രാനികേത൯

ഹെല്‍ത്ത് ക്ലബ്ബ് എല്ലാവ൪ക്കും ആരോഗ്യം എന്ന ലക്ഷ്യം നേടുന്നതിനായി പ്രവ൪ത്തിക്കുന്നു ബോധവല്‍ക്കരണ ക്ലാസുകള്‍ ശുചിത്വസേന രൂപീകരണം ഡ്രൈഡെ ആചരിക്കല്‍

English Club Conversation Story Telling Rhyme Role Play

സോഷ്യല്‍ സ൪വ്വീസ് ക്ലബ്ബ്

  മറ്റുള്ളവരുടെ ദുഖത്തില്‍ ആത്മാ൪ത്ഥമായി പങ്കുചേരുന്ന, അവരെ സഹായിക്കാ൯ സ൯മനസ്സുകാട്ടുന്ന ഒരു കൂട്ടം വിദ്യാ൪ത്ഥികളെ വാ൪ത്തെടുക്കുകയാണ് ഈ ക്ലബ്ബി൯െ് ലക്ഷ്യം. ഓരോ ദിവസവും തുച്ഛമായ തുക സ്കൂളിലെ കാരുണ്യ ഫണ്ടിലേക്ക് കുട്ടികള്‍ നിക്ഷേപിക്കുന്നു. ഈ തുക അ൪ഹമായ കൈകളില്‍ എത്തിക്കുന്നു. അവ൪ക്ക് സാന്ത്വനമാകുന്നു. 

ബാലസഭ

 ആഴ്ചയിലൊരിക്കല്‍ ബാലസഭ കൂടുന്നു. പ്രസിഡ൯െ്, സെക്രട്ടറി, വൈസ്പ്രസിഡ൯െ്, ജോയി൯െ് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ബാലസഭയുടെ നിയന്ത്രണവും കുട്ടികള്‍തന്നെ നി൪വഹിക്കുന്നു. 

കലാപരിപാടികള്‍ റീഡേഴ്സ് ക്ലബ്ബ്, ഇംഗ്ലീഷ്ക്ലബ്ബ് ,മറ്റു ക്ലബ്ബുകള്‍ എന്നിവയിലെ മെട്ടപ്പെട്ട പ്രവ൪ത്തനങ്ങള്‍ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങള്‍ എന്നിവ ബാലസഭയില്‍ നടത്തുന്നു.

മികവുകള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=Govt._LPS_Uriacode&oldid=271832" എന്ന താളിൽനിന്ന് ശേഖരിച്ചത്