ഉള്ളടക്കത്തിലേക്ക് പോവുക

"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19112LK (സംവാദം | സംഭാവനകൾ)
No edit summary
19112LK (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
  == യോഗാദിനം ==
   
== യോഗാദിനം ==  
ജൂൺ 21 അന്താരാഷ്ട്ര  യോഗദിനത്തിൻ്റെഭാഗമായിഎം. ഇ. എസ് ഹയർസെക്കൻ്ററി സ്ക്കൂളിലെ ഭാരത് സ്കൗട്ട്&ഗൈഡ്യൂണിറ്റ് യോഗപരിശീലനം സംഘടിപ്പിച്ചു.സ്ക്കൂളിൽവെച്ച് നടന്നപരിപാടിയുടെഉദ്ഘാടനം സ്ക്കൂൾ ഹെഡ്മാസ്റ്റർ  അഷ്റഫലി കാളിയത്ത്നിർവ്വഹിച്ചു.യോഗപരിശീലനത്തിന് സ്ക്കൂൾ ഹിന്ദി അധ്യാപകനായേ സുരേഷ് നേത്രുത്വം നൽകി.സ്കൗട്ടിംഗ്&ഗൈഡ് വിഷയത്തിൽ പൂർവ്വവിദ്യാർത്ഥിനി പി.ജെ ഹനീന ക്ലാസെടുത്തു.പ്ലാസ്റ്റിക്ക് ഫ്രീ ക്യാമ്പസിൻ്റെ  ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളും നടത്തി.തിരൂർ വിദ്യാഭ്യാസസകൗട്ട് സെക്രട്ടറിയും സ്ക്കൂൾസകൗട്ട്യൂണിറ്റ്അധ്യാപകനുമായ പി.ജെ അമീൻ ,ഗൈഡ് ടീച്ചറായ സഫ്നയും പരിപാടികൾക്ക് നോതുത്വംനൽകി.

<gallery>
<gallery>
വരി 9: വരി 10:
പ്രമാണം:19112 scout&guide4.jpg
പ്രമാണം:19112 scout&guide4.jpg
</gallery>
</gallery>
  == പരിസ്ഥിതി ദിനം ==
   
== പരിസ്ഥിതി ദിനം ==  
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇരിമ്പിളിയം എം ഇ എസ് ഹൈസ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ഇതൊടാനുബന്ധിച്ചു 8ആം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കായി നടത്തിയ സൗഹൃദ മരത്തൈ കൈമാറ്റം ഹെഡ് മാസ്റ്റർ അഷ്‌റഫലി കാളിയത്ത് ഉൽഘാടനം ചെയ്തു. സ്കൂൾ ഹരിത വൽക്കരണത്തിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്‌ അംഗങ്ങളും സ്കൗട്ട് ആൻഡ്‌ ഗൈഡ്സ് വിദ്യാർത്ഥികളും ചേർന്ന് ഫല വൃക്ഷ ത്തൈകൾ വച്ചു പിടിപ്പിച്ചു.ചടങ്ങിന് അമീൻ സർ, ദേവി ടീച്ചർ, റഹീന ടീച്ചർ, ഷീബ ടീച്ചർ, ഫഹ്‌മിദ ടീച്ചർ, നിഹാൽ സർ തുടങ്ങിയവർ നേതൃത്വം നൽകി.

15:23, 22 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

യോഗാദിനം

ജൂൺ 21 അന്താരാഷ്ട്ര യോഗദിനത്തിൻ്റെഭാഗമായിഎം. ഇ. എസ് ഹയർസെക്കൻ്ററി സ്ക്കൂളിലെ ഭാരത് സ്കൗട്ട്&ഗൈഡ്യൂണിറ്റ് യോഗപരിശീലനം സംഘടിപ്പിച്ചു.സ്ക്കൂളിൽവെച്ച് നടന്നപരിപാടിയുടെഉദ്ഘാടനം സ്ക്കൂൾ ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത്നിർവ്വഹിച്ചു.യോഗപരിശീലനത്തിന് സ്ക്കൂൾ ഹിന്ദി അധ്യാപകനായേ സുരേഷ് നേത്രുത്വം നൽകി.സ്കൗട്ടിംഗ്&ഗൈഡ് വിഷയത്തിൽ പൂർവ്വവിദ്യാർത്ഥിനി പി.ജെ ഹനീന ക്ലാസെടുത്തു.പ്ലാസ്റ്റിക്ക് ഫ്രീ ക്യാമ്പസിൻ്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളും നടത്തി.തിരൂർ വിദ്യാഭ്യാസസകൗട്ട് സെക്രട്ടറിയും സ്ക്കൂൾസകൗട്ട്യൂണിറ്റ്അധ്യാപകനുമായ പി.ജെ അമീൻ ,ഗൈഡ് ടീച്ചറായ സഫ്നയും പരിപാടികൾക്ക് നോതുത്വംനൽകി.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇരിമ്പിളിയം എം ഇ എസ് ഹൈസ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ഇതൊടാനുബന്ധിച്ചു 8ആം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കായി നടത്തിയ സൗഹൃദ മരത്തൈ കൈമാറ്റം ഹെഡ് മാസ്റ്റർ അഷ്‌റഫലി കാളിയത്ത് ഉൽഘാടനം ചെയ്തു. സ്കൂൾ ഹരിത വൽക്കരണത്തിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്‌ അംഗങ്ങളും സ്കൗട്ട് ആൻഡ്‌ ഗൈഡ്സ് വിദ്യാർത്ഥികളും ചേർന്ന് ഫല വൃക്ഷ ത്തൈകൾ വച്ചു പിടിപ്പിച്ചു.ചടങ്ങിന് അമീൻ സർ, ദേവി ടീച്ചർ, റഹീന ടീച്ചർ, ഷീബ ടീച്ചർ, ഫഹ്‌മിദ ടീച്ചർ, നിഹാൽ സർ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രവേശനോത്സവം

ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച പ്രവേശനോത്സവം സ്ക്കൂൾചെയർമാൻ ശ്രീഉബൈദുല്ല ഉദ്ഘാടനം ചെയ്തു .

പി ടി എ പ്രസിഡന്റ് സുരേഷ് മലയത്ത് , പ്രിസിപ്പൽ കെ കെ നജ്മുദ്ദീൻ , ഹെഡ്മാസ്റ്റർ യാസർ  , ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഷമീമ ,സ്റ്റാഫ് സെക്രട്ടറി അജിത്ത്, എസ് ആർ ജി റംസി എന്നിവർ സംസാരിച്ചു .

അധ്യാപകരായ , അൻവർ , അൻഷാദ് , ഷിബുലാൽ ,അമീൻ , നജ്മുദ്ധീൻ,ഫൈസൽ ,റഫീഖ് ,മൻസൂർ ,ദിലീപ് ,ഹമീദ് ,ഷിബിലി എന്നിവർ നേത്രുത്വം നൽകി

പ്രവേശനോത്സവ ഒരുക്കങ്ങൾ

സ്ക്കൂൾ സകൗട്ട്& ഗൈഡിൻ്റെ നേതൃത്വത്തിൽ 2025 ജൂൺ ഒന്നിന് പ്രവേശനോത്സവ ഒരുക്കങ്ങൾ നടന്നു.

സ്ക്കൂൾതല ക്യാമ്പ് 2025 ആദ്യഘട്ടം

ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററിസ്കൂളിലെ ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിൻ്റെ ആദ്യഘട്ട സ്ക്കൂൾ ക്യാമ്പ് 2025 മെയ് 31 സംഘടിപ്പിച്ചു.40കുട്ടികൾ പങ്കെടുത്തു.ഏകദിന ക്യാമ്പിൽ ക്യാമറയിലും മൊബൈൽ ഫോണിലും വീഡിയോകൾ എടുക്കുന്നതിനും റീൽസ്,ഷോട്ട് വീഡിയോ,പ്രമോവീഡിയോ എന്നിവ യുടെ നിർമ്മാണത്തിനായി എഡിറ്റിങ്ങ് സോഫ്റ്റ് വെയറായ കേഡൻ ലൈവ് എങ്ങനെ ഉപയോഗിക്കണം എന്നുള്ള പരിശീലനവും കുട്ടികൾക്ക് നൽകി.ഹെഡ്മാസ്റ്റർ യാസിർ സാർ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. എസ്.ഐ.ടി.സി ഫൈസൽ സാർ ,നജ്മുദ്ധീൻസാർ എന്നിവർ ആശംസകൾ അറിയിച്ചു. മറാക്കര വി.വി.എം ഹയർസെക്കൻ്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ് മാസ്റ്റർ നജീബ് സാർ ക്ലാസെടുത്തു.ക്യാമ്പിൽ ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്മാസ്റ്റർ മുഹമ്മദ്മുനീർ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ഹഫ്സ എന്നിവർ നോതുത്വം നൽകി.ലിറ്റിൽ കൈറ്റ് അംഗം ജുമാന സ്വാഗതാവും ആര്യനന്ദ് ജോതിഷ് നന്ദിയും പറഞ്ഞു.

വിജയോത്സവം 2025

                      ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു.എംഇഎസ് സ്കൂൾസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി യു ഹംസക്കോയ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ഇ പി ഉബൈദുള്ള അധ്യക്ഷം വഹിച്ചു. വളാഞ്ചേരി സ്റ്റേഷൻ ഇൻ ചാർജ് സന്തോഷ് കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു ചടങ്ങിൽ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ മുഹമ്മദ് ജസീലിന് മെമെന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.വിവിധ വിഭാഗങ്ങളിലായി എസ്എസ്എൽസി പരീക്ഷയിൽ 69 സമ്പൂർണ്ണ എ പ്ലസ് നേടിയവരെയും, 439 എ പ്ലസ്കാരെയും, ഹയർ സെക്കൻഡറി വിഭാഗത്തിൽ 55 സമ്പൂർണ്ണ എ പ്ലസ് കാരെയും, 375 എ പ്ലസ്കാരെയും, പ്ലസ് വൺ പരീക്ഷയിൽ മികച്ച വിജയം നേടിയ ഏഴ് പേരെയും ആദരിക്കുകയുണ്ടായി
              പ്രിൻസിപ്പൽ കെ കെനജ്മുദ്ദീൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സുരേഷ് മലയത്ത് മുഖ്യപ്രഭാഷണം നടത്തി. എം ഇ എസ് സ്റ്റേറ്റ് കമ്മറ്റി അംഗം അബ്ദുലത്തീഫ്,കൊടുങ്ങല്ലൂർ സ്കൂൾ സെക്രട്ടറി ഇബ്രാഹിം, പൊന്നാനി സ്കൂൾ സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ, എസ്എംസി ട്രഷറർ ഷാജു നജീബ്,എം പി ടി എ പ്രസിഡണ്ട് സമീഹഅലി, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ടി പി മുസവിർ, ഡോ. ഷാജിത, നൗഷാദ്,പിടിഎ പ്രതിനിധികളായ മുഹമ്മദാലി, ഹഫ്സത്ത്ബീവി എന്നിവർ വിജയികളെ ആദരിച്ചു.സ്റ്റാഫ് സെക്രട്ടറിമാരായ ഷറഫുദ്ദീൻ, സുഷമ, അക്കാദമിക് കോഡിനേറ്റർ സെയ്ദലവി എന്നിവർ ആശംസകൾ അർപ്പിച്ചു ഹെഡ്മാസ്റ്റർ കെ യാസിർ നന്ദി പ്രകാശനം നടത്തി ചടങ്ങിന് അജിത്ത്, ഷാഹിന, അക്ബർ, മുഹമ്മദാലി, ഇസ്ഹാഖ്,അനീഷ്, ശ്രീജിത്ത്‌, സമീർ, അൻഷാദ്,സുബൈർ,മുഷറഫ്,സൈനുദ്ദീൻ,റസിയ, അബ്ദുള്ള,റഫീഖ്, ഷിബുലാൽ, പ്രേകുമാർ, നിഹാൽ, ദേവി, മുനീർ, അൻവർ, റംഷി, ഷിബിലി, സന്തോഷ്‌, മറ്റു അധ്യാപകരും സ്കൂൾ ജീവനക്കാരും, എൻ എസ് എസ് വോളന്റീർസും നേതൃത്വം നൽകി