"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 17: | വരി 17: | ||
വിത്തുകൾ വിതച്ചവരെ പോലെ മൂല്യങ്ങളും സംരക്ഷണവുമാണ് പുതിയ തലമുറയ്ക്ക് പകർന്നുതരേണ്ടതെന്ന സന്ദേശം നൽകി കൊണ്ടായിരുന്നു ഈ മാതൃകാപരമായ പരിസ്ഥിതി ദിനാഘോഷം. | വിത്തുകൾ വിതച്ചവരെ പോലെ മൂല്യങ്ങളും സംരക്ഷണവുമാണ് പുതിയ തലമുറയ്ക്ക് പകർന്നുതരേണ്ടതെന്ന സന്ദേശം നൽകി കൊണ്ടായിരുന്നു ഈ മാതൃകാപരമായ പരിസ്ഥിതി ദിനാഘോഷം. | ||
ജി.എൽ.പി.എസ് ഒളകരയിൽ വായന മാസാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു | |||
ഒളകര: | |||
ജി.എൽ.പി.എസ്. ഒളകരയിൽ വായന മാസാചരണത്തിന്റെ ഭാഗമായി വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. വായനയുടെ മഹത്വം പ്രമേയമാക്കി സംഘടിപ്പിച്ച ചടങ്ങ് വിദ്യാർത്ഥികളിൽ മികച്ച വായനാശീലങ്ങൾ വളർത്തുന്നതിനും സാംസ്കാരിക ബോധം വളർത്തുന്നതിനും അവസരമായി. | |||
ചടങ്ങിന്റെ ഉദ്ഘാടനം നാടക നടിയും,എ.ആർ. നഗർ ഹൈസ്കൂളിലെ മലയാളം അധ്യാപികയുമായ സജിത ഇ.കെ നിർവഹിച്ചു. | |||
പി.ടി.എ. പ്രസിഡണ്ട് പി.പി. അബ്ദുസമദ്, പ്രദീപ് കുമാർ കെ.എം, ശ്രീകുട്ടൻ മാഷ്, ഹെഡ്മാസ്റ്റർ ശശികുമാർ കെ, ഷീജ സിബി ജോസ് , ഗ്രീഷ്മ പി. കെ. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. | |||
അധ്യാപകരായ സോമരാജ് പാലക്കൽ , സാലിം എ കെ , മുസമ്മിൽ, വിനിത വി എന്നിവർ നേതൃത്വം നൽകി. | |||
-- | |||