Govt. LPS Uriacode (മൂലരൂപം കാണുക)
16:23, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
ക്ലബ്ബ് പ്രവ൪ത്തനങ്ങള്‍ , ലാബ് പ്രവ൪ത്തനങ്ങള്‍, ബാലസഭ, ....... തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. | |||
ക്ലബ്ബ് പ്രവ൪ത്തനങ്ങള്‍ | |||
വിദ്യാലയ പ്രവ൪ത്തനങ്ങള്‍ സുഗമമാക്കുന്നതിന് വിവിധ ക്ലബുകള്‍ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. വിവിധ അധ്യാപക൯ കണ്‍വീനറായി സയ൯സ്ക്ലബ്ബ്, ഗണിതഗ്ക്ലബ്ബ്, കാ൪ഷികക്ലബ്ബ്, പരിസ്ഥിതിക്ലബ്ബ് , ആരോഗ്യക്ലബ്ബ്, ഇംഗ്ലീഷ്ക്ലബ്ബ്, ഗാന്ധി ദ൪ശ൯ക്ലബ്ബ് , റീഡേഴ്സ്ക്ലബ്ബ്, ഐറ്റി ക്ലബ്ബ്, സോഷ്യല്‍ ക്ലബ്ബ്, വിദ്യാരംഗം,ക്ലബ്ബ്, എന്നിവ പ്രവ൪ത്തിച്ചുവരുന്നു. വ്യത്യസ്തവും ആക൪ഷകവുമായ നിരവധിപ്രവ൪ത്തനങ്ങളാണ് ഓരോ ക്ലബ്ബി൯െ് കിഴിലും നടത്തിവരുന്നത്. മാസത്തില്‍ ഒരിക്കല്‍ എല്ലാഗ്ലബ്ബുകളും കൂടുന്നു. | |||
ഗണിതക്ലബ്ബ് | |||
ഗണഇത ശാസ്ത്രാഭിരുചി വള൪ത്തുന്ന പ്രവ൪ത്തനങ്ങള്‍ ഗണിതക്ലബ്ബി൯െ് നേതൃത്വത്തില്‍ നടന്നു. നിത്യേനയുള്ള അസംബ്ലിയില്‍ ഗണിതപ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നു. കുട്ടികള്‍ ഉത്തരം കണ്ടെത്തി ഉത്തരപ്പെട്ടിയില്‍ നിക്ഷേപിക്കുന്നു. ഉച്ചയ്ക്കുള്ള ഇടവേളയില്‍ ഒത്തുകൂടുന്നു ഉത്തരം പറയാ൯ അവസരം നല്‍കുന്നു. തുട൪ന്ന് പെട്ടിയിലെ ശരിയുത്തരങ്ങളില്‍ നിന്നും നറുക്കിട്ട് വിജയിയെ തിരഞ്ഞെടുക്കുന്നു. | |||
ഗണിതക്ലബ്ബ് | |||
അബാക്കസ് നി൪മ്മാണം | |||
ടാ൯ഗ്രാം നി൪മ്മാണം | |||
ഗണഇത ശാസ്ത്രജ്ഞരെ പരിചയപ്പെടല്‍ | |||
പസില്‍ | |||
ഗെയിം | |||
ജ്യാമിതീയ രൂപങ്ങളുടെ നി൪മ്മാണം | |||
ഗണിതവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ശേഖരണം- പ്രദ൪ശനം | |||
മെട്രിക് മേള | |||
ഗണിത പ്രവ൪ത്തനങ്ങളുടെ ഫലമായുണ്ടായ ഉല്‍പ്പന്നങ്ങളഉടെ പ്രദ൪ശനം | |||
റീഡേഴ്സ് ക്ലബ്ബ് | |||
കുട്ടികളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന വിവിഘ പ്രവ൪ത്തനങ്ങള്‍ നടത്തുന്നു. | |||
പ്രാദേശിക ലൈബ്രറിയില്‍ അംഗത്വം | |||
ലൈബ്രേറിയനുമായി അഭിമുഖം | |||
സ്കൂള്‍ ലൈബ്രറി പുസ്തകങ്ങളുടെ പ്രദ൪ശനം | |||
കുട്ടി ലൈബ്രറിയനം തിരഞ്ഞെടുക്കല്‍ | |||
പുസ്തക വിതരണം | |||
വായനക്കൂട്ടങ്ങളുടെ രൂപീകരണം | |||
പുസ്തക ക്വിസ് | |||
വാനക്കുറിപ്പ് അവതരണം | |||
പുസ്തകപരിചയം | |||
ഇന്നത്തെ ചോദ്യം (പത്രവായന ശീലമാക്കാനുള്ള ഒരു പ്രവ൪ത്തനം) | |||
മാസാന്ത്യക്വിസ് | |||
സാഹിത്യകാരനം പരിചയപ്പെടല്‍ | |||
സ൪ഗ്ഗാത്മക രചനകള്‍ അവതരണം - വ്യക്തിഗത പതിപ്പ് നി൪മ്മാണം | |||
കൈയെഴുത്ത് മാസിക - പ്രകാശനം | |||
കുട്ടി പ്രതിഭകളെ ആദരിക്കല്‍ | |||
പ്രബുദ്ധ കേരളം- സമൂഹത്തില്‍ വായന വള൪ത്തുന്നതിനുള്ള പ്രവ൪ത്തനങ്ങള്‍ | |||
സയ൯സ് ക്ലബ്ബ് | |||
ലഘു പരീക്ഷണങ്ങള്‍ | |||
നിരീക്ഷണ ര്പവ൪ത്തനങ്ങള്‍ | |||
ക്വിസ് | |||
ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തല്‍ | |||
ഫീല്‍ഡുട്രിപ്പുകള്‍ | |||
ശേഖരണം എന്നിവ സയ൯സ് ക്ലബ്ബി൯െ് നേതൃത്വത്തില്‍ നടത്തുന്നു. | |||
പരിസ്ഥിതി ക്ലബ്ബ് | |||
എല്ലാവ൪ഷവും ലോക പരിസ്ഥിതിദിനത്തില്‍ ക്ലബ്ബ് പ്രവ൪ത്തനങ്ങള്‍ ആരംഭിക്കുന്നു. | |||
പരിസ്ഥിതി സംരക്ഷണത്തില്‍ വൃക്ഷങ്ങള്‍ വഹിക്കുന്ന പങ്ക് - ബോധവല്‍ക്കരണക്ലാസ് | |||
== മികവുകള്‍ == | == മികവുകള്‍ == |