"ഗവ. വി എച്ച് എസ് എസ് വാകേരി/എസ്. പി. സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 6: | വരി 6: | ||
=== 2 ശുഭയാത്ര === | === 2 ശുഭയാത്ര === | ||
എസ്. പി. സിയുടെ മറ്റൊരു പ്രൊജക്ടാണ് ശുഭയാത്ര. ശുഭയാത്രയുടെ ഭാഗമായി കുട്ടികള്‍ക്ക് ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് നടത്തിവരുന്നു. ഇതിനായി ട്രാഫിക് നിയമബോധവല്‍ക്കരണത്തിനായി ഒരു പുസ്തകം സ്കൂളില്‍ തയ്യാറാക്കി സൗജന്യമായി ആളുകള്‍ക്കു വിതരണം ചെയ്തു. കൂടാതെ റോഡ് നിയമ ബോധവല്‍ക്കരണത്തിനായി എസ്. പി. സി കേഡറ്റുകള്‍ ഇരുചക്ര വാഹനയാത്രക്കാര്‍, കാര്‍യാത്രക്കാര്‍, ഓട്ടോ ഡ്രൈവര്‍വര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ക്ലാസ് നല്‍കുകയും ലഖുലേഘകള്‍ വിതരണം ചെയ്യുകയും ചെയ്തു | എസ്. പി. സിയുടെ മറ്റൊരു പ്രൊജക്ടാണ് ശുഭയാത്ര. ശുഭയാത്രയുടെ ഭാഗമായി കുട്ടികള്‍ക്ക് ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് നടത്തിവരുന്നു. ഇതിനായി ട്രാഫിക് നിയമബോധവല്‍ക്കരണത്തിനായി ഒരു പുസ്തകം സ്കൂളില്‍ തയ്യാറാക്കി സൗജന്യമായി ആളുകള്‍ക്കു വിതരണം ചെയ്തു. കൂടാതെ റോഡ് നിയമ ബോധവല്‍ക്കരണത്തിനായി എസ്. പി. സി കേഡറ്റുകള്‍ ഇരുചക്ര വാഹനയാത്രക്കാര്‍, കാര്‍യാത്രക്കാര്‍, ഓട്ടോ ഡ്രൈവര്‍വര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ക്ലാസ് നല്‍കുകയും ലഖുലേഘകള്‍ വിതരണം ചെയ്യുകയും ചെയ്തു | ||
=== 3 മാലിന്യ നിര്‍മ്മാര്‍ജ്ജനം === | |||
എസ്. പി. സിയുടെ വേറൊരു പ്രൊജക്ടാണ് മാലിന്യനിര്‍മ്മാര്‍ജ്ജനം. ഇതിന്റെ ഭാഗമായി കേഡറ്റുകള്‍ വിദ്യാലയവും പരിസരവും ശുചിയായി സംരക്ഷിക്കുന്നു. തേന്‍കുഴിആദിവാസി കോളനിയില്‍ കക്കൂസ് ഇല്ലാതിരുന്ന 3 കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്നതില്‍ പങ്കാളിത്തം വഹിച്ചു. ആര്‍ പി മാര്‍ വന്ന് ബോധവല്‍ക്കരണക്ലാസുകളും നല്‍കിവരുന്നു. | |||
=== 4 കാരുണ്യം === | |||
കുട്ടികളില്‍ സഹഭാവം കാരുണ്യം എന്നിവ വളര്‍ത്തുന്നതിന്റെ ഭാഗമായി വൃദ്ധസദനം സന്ദര്‍ശിക്കുകയും സഹായം നല്‍കുകയും ചെയ്തു. സ്കൂളില്‍ വന്നു പഠിക്കാന്‍ കഴിയാത്തകുട്ടികളെ അവരുടെ വീടുകളില്‍ പോയി സന്ദര്‍ശിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നു. | |||
=== 5 നിയമാവബോധം === | |||
നിയമാവബോധത്തിനായി വിവിധ അവകാശങ്ങളെക്കുറിച്ചും കര്‍ത്തവ്യങ്ങളെകുറിച്ചും അറിയുന്നതിനായി KELSAയുടെ സഹായത്തോടെ ക്ലാസുകള്‍ നടത്തി. | |||
=== 6 TOTAL HEALTH === | |||
കുട്ടികളുടെ ആരോഗ്യപരിപാലനത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പദ്ധതിയാണ് ടോട്ട | |||
ല്‍ ഹെല്‍ത്ത്. ഇതിന്റെ ഭാഗമായി കുട്ടികളുടെ ശാരീരികനില സ്കൂള്‍ JPHN പരിശോധിക്കുകയും കായിക ക്ഷമതയ്ക്കായി വിവിധ വ്യായാമങ്ങള്‍, കളികള്‍, യോഗ, കരാട്ടെ തുടങ്ങിയവയില്‍ വ്യാപൃതരാക്കുകയും ചെയ്യുന്നു. കൂടാതെ വ്യക്തി ശുചിത്വം, പ്രഥമശുശ്രൂഷ, ജീവിതശൈലിയും ആരോഗ്യവും തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദരായ ആളുകളുടെ ക്ലാസുകളും കേഡറ്റുകള്‍ക്കു നല്‍കുന്നു. | |||
=== 7 ദിനാചരണങ്ങള്‍ === | |||
പരിസ്ഥിതി ദിനം, ജനസംഖ്യാ ദിനം, ഗാന്ധിജയന്തി, ഐക്യരാഷ്ട്ര സഭാദിനം, ടാഗോര്‍ അനുസ്മരണദിനം, മനുഷ്യാവകാശദിനം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം, ശിശുദിനം തുടങ്ങിയ ദിനങ്ങള്‍ വിവിധങ്ങളായ മത്സരങ്ങള്‍, റാലി, ക്ലാസുകളഅ, സെമിനാറുകള്‍ തുടങ്ങിയവ നടത്തുന്നു. | |||
=== 8 ദൃശ്യപാഠം === | |||
ദൃശ്യപാഠം പദ്ധതിയിലൂടെ കേഡറ്റുകള്‍ക്ക് വിവിധങ്ങളായ ഡോക്യുമെന്‍ററികള്‍, സിനിമകള്‍, ഹ്രസ്വചിത്രങ്ങള്‍, യാത്രാവിവരണങ്ങള്‍, എന്നിവ കാണിച്ചുകൊടുക്കുന്നു. കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി പുസ്തകചര്‍ച്ചയും പുസ്തകാവലോകനവും എല്ലാ ശനിയാഴ്ചയും നടത്തുന്നു. കുട്ടികളുടെ അനുഭവസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി സ്കൂള്‍, ജില്ലാ, സംസ്ഥാന ക്യാമ്പുകളില്‍ പങ്കെടുപ്പിക്കുന്നു. | |||
=== ബാന്റ് പരിശീലനം === | === ബാന്റ് പരിശീലനം === | ||
| വരി 15: | വരി 28: | ||
പോസ്റ്റര്‍ ഒട്ടിക്കല്‍ കൈ പുസ്തകം വിതരണം ചെയ്യല്‍ എന്നിവ നടത്തി.റോഡുസുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍, റോഡുമുറിച്ചു കടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, റോഡുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ പൊതുവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കുട്ടികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍,അപകടത്തിന്റ കാരണങ്ങള്‍ എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പുസ്തകമാണ് 'ഓരോ ചുവടും സുരക്ഷയോടെ'. | പോസ്റ്റര്‍ ഒട്ടിക്കല്‍ കൈ പുസ്തകം വിതരണം ചെയ്യല്‍ എന്നിവ നടത്തി.റോഡുസുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍, റോഡുമുറിച്ചു കടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, റോഡുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ പൊതുവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കുട്ടികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍,അപകടത്തിന്റ കാരണങ്ങള്‍ എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പുസ്തകമാണ് 'ഓരോ ചുവടും സുരക്ഷയോടെ'. | ||
==== | ==== നീന്തല്‍ പരിശീലനം ==== | ||
ജലമരണ വാര്‍ത്തകള്‍ സര്‍വ്വ സാധാരണമായിക്കൊണ്ടിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അതിനൊരു പരിഹാരമെന്ന നിലയില്‍ വാകേരി സ്കൂളില്‍ നടത്തിവരുന്ന പ്രവര്‍ത്തനമാണ് നീന്തല്‍ പരിശീലനം. 80കുട്ടികള്‍ക്കാണ് ഈ വര്‍ഷം നീന്തല്‍ പരിശീലനം നല്‍കിയത്. എസ്.പി.സിയുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്. | ജലമരണ വാര്‍ത്തകള്‍ സര്‍വ്വ സാധാരണമായിക്കൊണ്ടിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അതിനൊരു പരിഹാരമെന്ന നിലയില്‍ വാകേരി സ്കൂളില്‍ നടത്തിവരുന്ന പ്രവര്‍ത്തനമാണ് നീന്തല്‍ പരിശീലനം. 80കുട്ടികള്‍ക്കാണ് ഈ വര്‍ഷം നീന്തല്‍ പരിശീലനം നല്‍കിയത്. എസ്.പി.സിയുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്. | ||
*'''ലക്ഷ്യങ്ങള്‍''' | *'''ലക്ഷ്യങ്ങള്‍''' | ||