"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Manumohananc2 (സംവാദം | സംഭാവനകൾ)
Manumohananc2 (സംവാദം | സംഭാവനകൾ)
വരി 25: വരി 25:
== '''<big><div style="color: #0645ad">വിദ്യാലയ ചരിത്രം</div></big>''' ==
== '''<big><div style="color: #0645ad">വിദ്യാലയ ചരിത്രം</div></big>''' ==


പുറത്തൂർ ഗ്രാമപഞ്ചായത്തിലെ അത്താണിക്കൽ നൂറുൽ ഇസ്ലാം മദ്രസയിൽ 3/9/1974 നാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. തുടർച്ചയായ രണ്ടു വർഷം അതേ മദ്രസയിൽ വിദ്യാലയം പ്രവർത്തനം തുടരുകയും ചെയ്തു.1974 മുതൽ 1976 വരെ ഹെഡ്മാസ്റ്റർ ഇൻ- ചാർജ്ജ് ആയി സേവനമനുഷ്ഠിച്ചത് ശ്രീ. കെ. മുഹമ്മദ് മാസ്റ്ററായിരുന്നു. മൂന്ന് ഡിവിഷനിലായി 118 കുട്ടികളാണ് അന്നുണ്ടായിരുന്നത്. വിദ്യാലയത്തിലെ ആദ്യ പ്രധാനാധ്യാപകൻ പരമേശ്വരൻ നമ്പൂതിരിമാഷായിരുന്നു. മുഹമ്മദ് മാസ്റ്റർ, വി.വി രാമൻ മാസ്റ്റർ എന്നിവരും ആദ്യകാലഘട്ടത്തിൽ അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പുറത്തൂർ ഗ്രാമപഞ്ചായത്തിലെ ആദ്യ സർക്കാർ ഹൈസ്കൂളാണിത്.പുറത്തൂർ ഗ്രാമപഞ്ചായത്തിലെ അത്താണിക്കൽ നൂറുൽ ഇസ്ലാം മദ്രസയിൽ 3/9/1974 നാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. തുടർച്ചയായ രണ്ടു വർഷം അതേ മദ്രസയിൽ വിദ്യാലയം പ്രവർത്തനം തുടരുകയും ചെയ്തു.1974 മുതൽ 1976 വരെ ഹെഡ്മാസ്റ്റർ ഇൻ- ചാർജ്ജ് ആയി സേവനമനുഷ്ഠിച്ചത് ശ്രീ. കെ. മുഹമ്മദ് മാസ്റ്ററായിരുന്നു.1974 ൽ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. മൂന്ന് ഡിവിഷനിലായി 118 കുട്ടികളാണ് അന്നുണ്ടായിരുന്നത്. വിദ്യാലയത്തിലെ ആദ്യ പ്രധാനാധ്യാപകൻ പരമേശ്വരൻ നമ്പൂതിരിമാഷായിരുന്നു. മുഹമ്മദ് മാസ്റ്റർ, വി.വി രാമൻ മാസ്റ്റർ എന്നിവരും ആദ്യകാലഘട്ടത്തിൽ അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.


പൊന്നാനിക്കാരനായ ഒരു ഭൂവുടമയിൽനിന്ന് മൂന്ന് ഏക്കർ സ്ഥലവും വെങ്ങാലിൽ അപ്പുനായരുടെ സ്ഥലവും കണ്ണന്തളി ശിവക്ഷേത്രത്തിന്റെ സ്ഥലവും കൂടിച്ചേർന്ന് സ്കൂളിന്റെ പ്രവർത്തനമണ്ഡലം മെച്ചപ്പെടുത്തി. ശ്രീ. സുബ്രഹ്മണ്യൻ നമ്പൂതിരി പ്രസിഡണ്ടും ശ്രീ. ഗംഗാധരൻനായർ സെക്രട്ടറിയും ശ്രീ. സി.കെ നാണു ട്രഷററുമായിട്ടുള്ള വിദ്യാലയവികസനസമിതിതയുടെ നേതൃത്വത്തിലായിരുന്നു സ്കൂളിന്റെ നിർമാണപ്രവർത്തനം നടന്നത്. സർക്കാരിലേക്ക് കെട്ടിവെക്കാനുള്ള 25000 രൂപ ശേഖരിച്ചതും ഈ സമിതിയുടെ നേതൃത്വത്തിലായിരുന്നു.ശ്രീ. യു.പി നാരായണൻ, കൊച്ചാപ്പു മാസ്റ്റർ, ദാമോദരമേനോൻ, ശ്രീധരമേനോൻ, അലവിഹാജി, ബാപ്പുഹാജി തുടങ്ങിയവരായിരുന്നു മറ്റു അംഗങ്ങൾ. ഗാനഗന്ധർവൻ യേശുദാസിന്റെ ഗാനമേള നടത്തിയായിരുന്നു പണം കണ്ടെത്തിയത്. 1976 ജൂൺ 1 മുതൽ ഓലഷെഡ് കെട്ടി വിദ്യാലയ പ്രവർത്തനം നടത്തുകയും ചെയ്തു. അതേ വർഷം ആദ്യ S.S.L.C ബാച്ച് പുറത്തിറങ്ങി. സ്കൂളിൻ്റെ ആദ്യഘട്ട പ്രവർത്തനങ്ങളിൽ നിർണായകപങ്കു വഹിച്ച മാന്യദേഹമാണ് പള്ളീലത്ത് വേലായുധസ്വാമി. വെളുത്താട്ടില്ലത്ത് സുബ്രമണ്യൻ നമ്പൂതിരിയുടെ പിതാവിൽനിന്ന് സൗജന്യമായി ഫർണീച്ചർ ഉണ്ടാക്കാനുള്ള പലക ലഭിച്ചു. വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോൾ 370 കുട്ടികൾ പഠി ക്കുന്നുണ്ടായിരുന്നു. അച്ചുതൻ നായർ എന്ന ഹെഡ് ക്ലാർക്കും വികസനപ്രവർ ത്തനങ്ങളിൽ നന്നായി സഹായിച്ചിരുന്നു.
പൊന്നാനിക്കാരനായ ഒരു ഭൂവുടമയിൽനിന്ന് മൂന്ന് ഏക്കർ സ്ഥലവും വെങ്ങാലിൽ അപ്പുനായരുടെ സ്ഥലവും കണ്ണന്തളി ശിവക്ഷേത്രത്തിന്റെ സ്ഥലവും കൂടിച്ചേർന്ന് സ്കൂളിന്റെ പ്രവർത്തനമണ്ഡലം മെച്ചപ്പെടുത്തി. ശ്രീ. സുബ്രഹ്മണ്യൻ നമ്പൂതിരി പ്രസിഡണ്ടും ശ്രീ. ഗംഗാധരൻനായർ സെക്രട്ടറിയും ശ്രീ. സി.കെ നാണു ട്രഷററുമായിട്ടുള്ള വിദ്യാലയവികസനസമിതിതയുടെ നേതൃത്വത്തിലായിരുന്നു സ്കൂളിന്റെ നിർമാണപ്രവർത്തനം നടന്നത്. സർക്കാരിലേക്ക് കെട്ടിവെക്കാനുള്ള 25000 രൂപ ശേഖരിച്ചതും ഈ സമിതിയുടെ നേതൃത്വത്തിലായിരുന്നു.ശ്രീ. യു.പി നാരായണൻ, കൊച്ചാപ്പു മാസ്റ്റർ, ദാമോദരമേനോൻ, ശ്രീധരമേനോൻ, അലവിഹാജി, ബാപ്പുഹാജി തുടങ്ങിയവരായിരുന്നു മറ്റു അംഗങ്ങൾ. ഗാനഗന്ധർവൻ യേശുദാസിന്റെ ഗാനമേള നടത്തിയായിരുന്നു പണം കണ്ടെത്തിയത്. 1976 ജൂൺ 1 മുതൽ ഓലഷെഡ് കെട്ടി വിദ്യാലയ പ്രവർത്തനം നടത്തുകയും ചെയ്തു. അതേ വർഷം ആദ്യ S.S.L.C ബാച്ച് പുറത്തിറങ്ങി. സ്കൂളിൻ്റെ ആദ്യഘട്ട പ്രവർത്തനങ്ങളിൽ നിർണായകപങ്കു വഹിച്ച മാന്യദേഹമാണ് പള്ളീലത്ത് വേലായുധസ്വാമി. വെളുത്താട്ടില്ലത്ത് സുബ്രമണ്യൻ നമ്പൂതിരിയുടെ പിതാവിൽനിന്ന് സൗജന്യമായി ഫർണീച്ചർ ഉണ്ടാക്കാനുള്ള പലക ലഭിച്ചു. വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോൾ 370 കുട്ടികൾ പഠി ക്കുന്നുണ്ടായിരുന്നു. അച്ചുതൻ നായർ എന്ന ഹെഡ് ക്ലാർക്കും വികസനപ്രവർത്തനങ്ങളിൽ നന്നായി സഹായിച്ചിരുന്നു.
2005-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
"https://schoolwiki.in/ജി.എച്ച്.എസ്.എസ്.പുറത്തൂർ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്