"ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Azeenuchan (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Ancypathrosen (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 7: വരി 7:


== '''അറബിക് ക്ലബ്''' ==
== '''അറബിക് ക്ലബ്''' ==
കുമര നെല്ലൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെ 2025-26 വർഷത്തെ അലിഫ് എന്ന പേരിലുള്ള അറബിക് ക്ലബ്‌ രൂപീകരണം13 -06-25ന് എന്ന നടക്കുകയുണ്ടായി.കുട്ടികളുടെ സർഗാത്‌മക കഴിവുകളെ മെച്ചപ്പെടുത്താനും ഓരോ ഇനങ്ങളിലും കുട്ടികൾക്ക്  പ്രത്യേകം പരിശീലനം നൽകാനും ലക്ഷ്യമിട്ടുകൊണ്ട് ഈ വർഷവും അറബിക് ക്ലബ്‌ ഒരുങ്ങുകയായി. മുൻവർഷത്തെ ക്ലബ്ബിന്റെപ്രവർത്തനങ്ങളുടെ അവലോകനം നടത്തി. വളരെ മികച്ചരീതിയിൽ തന്നെ തന്നെ യായിരുന്നു ക്ലബ്‌ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്.അതിനു ക്ലബ്ബാംഗങ്ങളുടെ effort എടുത്തുപറയത്തക്കംവിധമാ യിരുന്നു.ഡിസംബർ -18 അന്താരാഷ്ട്ര അറബിഭാഷാദിനം വളരെ വിപുലമായിത്തന്നെ നടത്താൻ കഴിഞ്ഞു.ക്ലബ്ബിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി ഒരു കമ്മിറ്റി രൂപീകരിച്ചു.അതിൽ പ്രസിഡന്റ്,വൈസ് പ്രസിഡന്റ്, സെക്രട്ടറി,ജോയിൻ സെക്രട്ടറി, കൺവിനർമാർ,ചീഫ് എഡിറ്റർ, സബ് എഡിറ്റേഴ്സ്, എന്നീ സ്ഥാനങ്ങളിലേക്കായ് UP വിഭാഗത്തിൽ നിന്നും HS വിഭാഗത്തിൽ നിന്നും കുട്ടികളെ സെലക്ട്‌ ചെയ്തു.
കുമരനെല്ലൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെ 2025-26 വർഷത്തെ അലിഫ് എന്ന പേരിലുള്ള അറബിക് ക്ലബ്‌ രൂപീകരണം13 -06-25ന് നടക്കുകയുണ്ടായി. കുട്ടികളുടെ സർഗാത്‌മക കഴിവുകളെ മെച്ചപ്പെടുത്താനും ഓരോ ഇനങ്ങളിലും കുട്ടികൾക്ക്  പ്രത്യേകം പരിശീലനം നൽകാനും ലക്ഷ്യമിട്ടുകൊണ്ട് ഈ വർഷവും അറബിക് ക്ലബ്‌ ഒരുങ്ങുകയായി. മുൻവർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ അവലോകനം നടത്തി. വളരെ മികച്ചരീതിയിൽ തന്നെ തന്നെ യായിരുന്നു ക്ലബ്‌ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്.അതിനു ക്ലബ്ബാംഗങ്ങളുടെ effort എടുത്തുപറയത്തക്കം വിധമായിരുന്നു.ഡിസംബർ -18 അന്താരാഷ്ട്ര അറബിഭാഷാദിനം വളരെ വിപുലമായിത്തന്നെ നടത്താൻ കഴിഞ്ഞു.ക്ലബ്ബിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി ഒരു കമ്മിറ്റി രൂപീകരിച്ചു.അതിൽ പ്രസിഡന്റ്,വൈസ് പ്രസിഡന്റ്, സെക്രട്ടറി,ജോയിൻ സെക്രട്ടറി, കൺവിനർമാർ,ചീഫ് എഡിറ്റർ, സബ് എഡിറ്റേഴ്സ്, എന്നീ സ്ഥാനങ്ങളിലേക്കായ് UP വിഭാഗത്തിൽ നിന്നും HS വിഭാഗത്തിൽ നിന്നും കുട്ടികളെ സെലക്ട്‌ ചെയ്തു.


ക്ലബ്ബിന്റെ നേതൃ ത്വ ത്തിലുള്ള പ്രവർത്തനങ്ങളെ വ്യവസ്ഥാപിതമായി കൊണ്ടുപോകാനുള്ള നിർദേശങ്ങൾ കുട്ടികൾക്ക് കൊടുത്തു.ദിനാചരണങ്ങൾഅതിന്റെ പ്രാധാന്യം വിളിച്ചറിയിക്കുമാറ് ഭംഗിയായി നടത്താനും അതിനു വേണ്ടി അവരുടെ (അറബി പഠിക്കുന്ന  എല്ലാകുട്ടികളുടെയും ) ഇടപെടലുകളും പങ്കാളിത്തവും ഉറപ്പുവരുത്തി.
ക്ലബ്ബിന്റെ നേതൃ ത്വ ത്തിലുള്ള പ്രവർത്തനങ്ങളെ വ്യവസ്ഥാപിതമായി കൊണ്ടുപോകാനുള്ള നിർദേശങ്ങൾ കുട്ടികൾക്ക് നൽകി. ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യം വിളിച്ചറിയിക്കുമാറ് ഭംഗിയായി നടത്താനും അതിനു വേണ്ടി അവരുടെ (അറബി പഠിക്കുന്ന  എല്ലാകുട്ടികളുടെയും ) ഇടപെടലുകളും പങ്കാളിത്തവും ഉറപ്പുവരുത്തി.


       ഈ വർഷവും ക്ലബിന് മുമ്പത്തെക്കാളും ഒട്ടും കോട്ടം വരാതെ മുന്നോട്ട് പോവാൻ കഴിയും എന്ന വിശ്വാസത്തോടെ പരിസ്ഥിതി ദിനാചരണ ത്തോടെ ഈ വർഷത്തെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ശേഷം ബക്രീദ് ദിനത്തോടനുബന്ധിച്ചുള്ള മെഹന്തി fest നടത്തി.വായനാ ദിനവും വിപുലമായി ആചരിച്ചു
       ഈ വർഷവും ക്ലബിന് മുമ്പത്തെക്കാളും ഒട്ടും കോട്ടം വരാതെ മുന്നോട്ട് പോവാൻ കഴിയും എന്ന വിശ്വാസത്തോടെ പരിസ്ഥിതി ദിനാചരണ ത്തോടെ ഈ വർഷത്തെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ശേഷം ബക്രീദ് ദിനത്തോടനുബന്ധിച്ചുള്ള മെഹന്തി fest നടത്തി.വായനാ ദിനവും വിപുലമായി ആചരിച്ചു