ഉള്ളടക്കത്തിലേക്ക് പോവുക

"പ്രമാണം:പ്രവേശനോത്സവം 2025 -26 .jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18644 (സംവാദം | സംഭാവനകൾ)
No edit summary
 
18644 (സംവാദം | സംഭാവനകൾ)
2025 -2026 അധ്യയന വർഷത്തിലെ പ്രവേശനോത്സവത്തിന് നവാഗതരെ സ്വാഗതം ചെയ്തത് ബലൂണുകൾ,തോരണങ്ങൾ,കുരുത്തോല എന്നിവകൊണ്ട് ഭംഗിയായി അലങ്കരിച്ച സ്‌കൂൾ അങ്കണത്തിലേക്കായിരുന്നു .കൃത്യം 10 .30 ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി പ്രിയ ടീച്ചറുടെ സ്വാഗത പ്രസംഗം ആരംഭിച്ചു
 
വരി 1: വരി 1:
പ്രവേശനോത്സവം 2025 -26
പ്രവേശനോത്സവം 2025 -26
2025 -2026 അധ്യയന വർഷത്തിലെ പ്രവേശനോത്സവത്തിന് നവാഗതരെ സ്വാഗതം ചെയ്തത് ബലൂണുകൾ,തോരണങ്ങൾ,കുരുത്തോല എന്നിവകൊണ്ട് ഭംഗിയായി അലങ്കരിച്ച സ്‌കൂൾ അങ്കണത്തിലേക്കായിരുന്നു .കൃത്യം 10 .30 ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി പ്രിയ ടീച്ചറുടെ സ്വാഗത പ്രസംഗം ആരംഭിച്ചു .
പി.ടി.എ പ്രസിഡണ്ട് ശ്രീ സുബൈർ എ.കെ അധ്യക്ഷ സ്ഥാനം വഹിച്ചു .മാനേജർ ശ്രീ കുന്നത്ത് മുഹമ്മദ് ഉൽഘടനം ചെയ്തു.എം.ടി.എ,പി.ടി.എ അംഗങ്ങളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു .മുഖ്യ അതിഥികളായി എത്തിയത് അരുൾപ്പാട് നാടൻ പാട്ട് സംഘം ശ്രീ അഭിലാഷ് പാലേമാടും ടീമും ആയിരുന്നു .ഇവരുടെ നാടൻ പാട്ടിനോടൊപ്പം കുട്ടികൾ പാടിയും സന്തോഷിച്ചു .എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു .സ്റ്റാഫ് സെക്രട്ടറി ശരീഫ ടീച്ചറുടെ നന്ദി പറയലോടെ പരിപാടികൾ അവസാനിച്ചു .

15:07, 20 ജൂൺ 2025-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2025 -26 2025 -2026 അധ്യയന വർഷത്തിലെ പ്രവേശനോത്സവത്തിന് നവാഗതരെ സ്വാഗതം ചെയ്തത് ബലൂണുകൾ,തോരണങ്ങൾ,കുരുത്തോല എന്നിവകൊണ്ട് ഭംഗിയായി അലങ്കരിച്ച സ്‌കൂൾ അങ്കണത്തിലേക്കായിരുന്നു .കൃത്യം 10 .30 ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി പ്രിയ ടീച്ചറുടെ സ്വാഗത പ്രസംഗം ആരംഭിച്ചു . പി.ടി.എ പ്രസിഡണ്ട് ശ്രീ സുബൈർ എ.കെ അധ്യക്ഷ സ്ഥാനം വഹിച്ചു .മാനേജർ ശ്രീ കുന്നത്ത് മുഹമ്മദ് ഉൽഘടനം ചെയ്തു.എം.ടി.എ,പി.ടി.എ അംഗങ്ങളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു .മുഖ്യ അതിഥികളായി എത്തിയത് അരുൾപ്പാട് നാടൻ പാട്ട് സംഘം ശ്രീ അഭിലാഷ് പാലേമാടും ടീമും ആയിരുന്നു .ഇവരുടെ നാടൻ പാട്ടിനോടൊപ്പം കുട്ടികൾ പാടിയും സന്തോഷിച്ചു .എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു .സ്റ്റാഫ് സെക്രട്ടറി ശരീഫ ടീച്ചറുടെ നന്ദി പറയലോടെ പരിപാടികൾ അവസാനിച്ചു .

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്22:41, 19 ജൂൺ 202522:41, 19 ജൂൺ 2025-ലെ പതിപ്പിന്റെ ലഘുചിത്രം640 × 480 (68 കെ.ബി.)18644 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: