"ടി.എസ്.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (adding new data)
(adding text)
വരി 17: വരി 17:


9B ക്ലാസിലെ വിദ്യാർത്ഥികൾ സമാഹരിച്ച പുസ്തകങ്ങൾ ലൈബ്രറി ലീഡർ ഫാത്തിമ നഷ്‌വ എം ഹെഡ് മിസ്ട്രസ് ആൻസി ടീച്ചർക്ക് കൈമാറി.
9B ക്ലാസിലെ വിദ്യാർത്ഥികൾ സമാഹരിച്ച പുസ്തകങ്ങൾ ലൈബ്രറി ലീഡർ ഫാത്തിമ നഷ്‌വ എം ഹെഡ് മിസ്ട്രസ് ആൻസി ടീച്ചർക്ക് കൈമാറി.
[[പ്രമാണം:18087-Class Library 01.jpg|ലഘുചിത്രം|9B ക്ലാസിലെ വിദ്യാർത്ഥികൾ സമാഹരിച്ച പുസ്തകങ്ങൾ ലൈബ്രറി ലീഡർ ഫാത്തിമ നഷ്‌വ എം ഹെഡ് മിസ്ട്രസ് ആൻസി ടീച്ചർക്ക് കൈമാറുന്നു]]
 
 
'''3. ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു.'''
 
18-06-25
 
വടക്കാങ്ങര : തങ്ങൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ അധ്യായന വർഷം SSLC, NMMS പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
 
'എൻകോമിയം 2025'എന്ന പേരിൽ നടത്തിയ അവാർഡ് ദാന ചടങ്ങ് റിട്ട ഡിവൈഎസ്പി ഹിദായത്തുള്ള മാമ്പ്ര ഉദ്ഘാടനം ചെയ്തു. മുൻ DEO ഇക്ബാൽ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. റസാഖ് മാസ്റ്റർ, അഷറഫ് കുഴിയെങ്ങൽ, ആൻസി ടീച്ചർ, മുസ്തഫ മാസ്റ്റർ, റഷീദ് മാസ്റ്റർ,റാഷിദ് മാസ്റ്റർ,കരീം മാസ്റ്റർ,മൂസ എന്നിവർ ആശംസകൾ അറിയിച്ചു.[[പ്രമാണം:18087-Class Library 01.jpg|ലഘുചിത്രം|9B ക്ലാസിലെ വിദ്യാർത്ഥികൾ സമാഹരിച്ച പുസ്തകങ്ങൾ ലൈബ്രറി ലീഡർ ഫാത്തിമ നഷ്‌വ എം ഹെഡ് മിസ്ട്രസ് ആൻസി ടീച്ചർക്ക് കൈമാറുന്നു]]
[[പ്രമാണം:18087-Encomium2025-01.jpg|ലഘുചിത്രം|റിട്ട. ഡിവൈഎസ്പി ഹിദായത്തുള്ള മാമ്പ്ര 'എൻകോമിയം 2025' ഉദ്ഘാടനം നിർവ്വഹിക്കുന്നു.]]

22:40, 19 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

  1. പ്രവേശനോത്സവം 2025-26

2025 -26 അധ്യയനവർഷം ജൂൺ രണ്ടിന് ആരംഭിച്ചു. ഇതോടനുബന്ധിച്ച് വളരെ വിപുലമായ രീതിയിൽ പ്രവേശോത്സവം നടത്തി. 

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കുട്ടികൾക്കായി നൽകിയ പ്രവേശനോത്സവ സന്ദേശം തത്സമയം കേൾപ്പിച്ചു.

മാനേജ്മെൻറ് പ്രതിനിധി ശ്രീ. ബഷീർ ഹുസൈൻ തങ്ങൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. ആൻസാം ഐ ഓസ്റ്റിൻ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻറ് ടി അഷ്റഫ് ചടങ്ങിന് അധ്യക്ഷം വഹിച്ചു. വിജയഭേരി കോഡിനേറ്റർ അബ്ദുൽ റസാക്ക് മാസ്റ്റർ, എസ് ആർ ജി കൺവീനർ അബ്ദുൽ മജീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ, എംപി അജിത്ത് മാസ്റ്റർ, എന്നിവർ ആശംസകൾ അറിയിച്ചു. അസിൻ വെള്ളില നവാഫ്, ഉമറുൽ ഫാറൂഖ് എന്നീ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വി പി അബ്ദുൽ കരീം മാസ്റ്റർ നന്ദി പറഞ്ഞു. പുതിയ കുട്ടികളെ ബാൻഡ്  മേളത്തോടെയാണ് സ്വീകരിച്ചത്. കൂടാതെ  എല്ലാ കുട്ടികൾക്കും മധുരം നൽകി അധ്യയന വർഷം ആരംഭിച്ചു.

നവാഗതർക്ക് സ്വാഗതം

2. ക്ലാസ്സ്‌ ലൈബ്രറി പ്രവർത്തങ്ങൾക്ക് തുടക്കമായി

വടക്കാങ്ങര:- ടി എസ് എസ് വടക്കാങ്ങര  സ്കൂളിലെ 35 ഡിവിഷനിലും ക്ലാസ്സ്‌ ലൈബ്രറി സംവിധാനം ഉണ്ട്.

2025-26 വർഷത്തെ ക്ലാസ്സ്‌ ലൈബ്രറി പ്രവർത്തനങ്ങൾക്ക് 9B ക്ലാസിൽ തുടക്കമായി.

9B ക്ലാസിലെ വിദ്യാർത്ഥികൾ സമാഹരിച്ച പുസ്തകങ്ങൾ ലൈബ്രറി ലീഡർ ഫാത്തിമ നഷ്‌വ എം ഹെഡ് മിസ്ട്രസ് ആൻസി ടീച്ചർക്ക് കൈമാറി.


3. ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു.

18-06-25

വടക്കാങ്ങര : തങ്ങൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ അധ്യായന വർഷം SSLC, NMMS പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

'എൻകോമിയം 2025'എന്ന പേരിൽ നടത്തിയ അവാർഡ് ദാന ചടങ്ങ് റിട്ട ഡിവൈഎസ്പി ഹിദായത്തുള്ള മാമ്പ്ര ഉദ്ഘാടനം ചെയ്തു. മുൻ DEO ഇക്ബാൽ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. റസാഖ് മാസ്റ്റർ, അഷറഫ് കുഴിയെങ്ങൽ, ആൻസി ടീച്ചർ, മുസ്തഫ മാസ്റ്റർ, റഷീദ് മാസ്റ്റർ,റാഷിദ് മാസ്റ്റർ,കരീം മാസ്റ്റർ,മൂസ എന്നിവർ ആശംസകൾ അറിയിച്ചു.

9B ക്ലാസിലെ വിദ്യാർത്ഥികൾ സമാഹരിച്ച പുസ്തകങ്ങൾ ലൈബ്രറി ലീഡർ ഫാത്തിമ നഷ്‌വ എം ഹെഡ് മിസ്ട്രസ് ആൻസി ടീച്ചർക്ക് കൈമാറുന്നു
റിട്ട. ഡിവൈഎസ്പി ഹിദായത്തുള്ള മാമ്പ്ര 'എൻകോമിയം 2025' ഉദ്ഘാടനം നിർവ്വഹിക്കുന്നു.