ഉള്ളടക്കത്തിലേക്ക് പോവുക

"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ajith Kodakkad (സംവാദം | സംഭാവനകൾ)
No edit summary
Ajith Kodakkad (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== വായനാ ദിനാഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. ==
== വായനാ ദിനാഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. ==
ജെ എം യു പി സ്കൂളിൽ വായനാദിനാഘോഷം വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. അധ്യാപകനും പ്രാസംഗികനുമായ വൈശാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത് വായനയുടെ മാഹാത്മ്യം അറിയിച്ചും പാട്ടുകൾ പാടിയും കുട്ടികളെ അറിവിൻറെ പൊതു ലോകത്തിലേക്ക് എത്തിച്ചു. വിവിധ ക്ലബ്ബ് കൺവീനർമാർ ദീപം തെളിയിച്ച് 2025 -26 വർഷത്തെ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. ഹെഡ്മാസ്റ്റർ പി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എസ് ശ്രീജ സ്വാഗതം പറഞ്ഞു. പി.ലീന, റോബിൻ വർഗീസ്, മാസ്റ്റർ അർജുൻ എന്നിവർ സംസാരിച്ചു. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ വായനദിന പ്രതിജ്ഞ, ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം , വാർത്താ വായന തുടങ്ങി വിവിധ പരിപാടികൾ നടത്തി.  പ്രധാനാധ്യാപകൻ കൊളുത്തിക്കൊടുത്ത വിളക്കുമായി എല്ലാ അധ്യാപകരും ക്ലാസ്സിലെത്തി ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം നടത്തി. പരിപാടികൾക്ക് പി.ഇ. സീമ നേതൃത്വം നൽകി.[[പ്രമാണം:13951 reading-day.jpg|വലത്ത്‌|ചട്ടരഹിതം]]
ജെ എം യു പി സ്കൂളിൽ വായനാദിനാഘോഷം വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. അധ്യാപകനും പ്രാസംഗികനുമായ വൈശാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത് വായനയുടെ മാഹാത്മ്യം അറിയിച്ചും പാട്ടുകൾ പാടിയും കുട്ടികളെ അറിവിൻറെ പൊതു ലോകത്തിലേക്ക് എത്തിച്ചു. വിവിധ ക്ലബ്ബ് കൺവീനർമാർ ദീപം തെളിയിച്ച് 2025 -26 വർഷത്തെ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. ഹെഡ്മാസ്റ്റർ പി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എസ് ശ്രീജ സ്വാഗതം പറഞ്ഞു. പി.ലീന, റോബിൻ വർഗീസ്, മാസ്റ്റർ അർജുൻ എന്നിവർ സംസാരിച്ചു. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ വായനദിന പ്രതിജ്ഞ, ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം , വാർത്താ വായന തുടങ്ങി വിവിധ പരിപാടികൾ നടത്തി.  പ്രധാനാധ്യാപകൻ കൊളുത്തിക്കൊടുത്ത വിളക്കുമായി എല്ലാ അധ്യാപകരും ക്ലാസ്സിലെത്തി ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം നടത്തി. പരിപാടികൾക്ക് പി.ഇ. സീമ നേതൃത്വം നൽകി.
[[പ്രമാണം:13951 reading day.jpg|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:13951 it club inaguration.jpg|വലത്ത്‌|ചട്ടരഹിതം]]
 
[[പ്രമാണം:13951 reading day.jpg|ചട്ടരഹിതം|300x300ബിന്ദു]]                           [[പ്രമാണം:13951 reading-day.jpg|ചട്ടരഹിതം|നടുവിൽ]]
== ജെ.എം.യുപി സ്കൂളിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു. ==
== ജെ.എം.യുപി സ്കൂളിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു. ==
[[പ്രമാണം:Praveshanolsavam 2025.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:Praveshanolsavam 2025.jpg|വലത്ത്‌|ചട്ടരഹിതം]]

22:11, 19 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

വായനാ ദിനാഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു.

ജെ എം യു പി സ്കൂളിൽ വായനാദിനാഘോഷം വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. അധ്യാപകനും പ്രാസംഗികനുമായ വൈശാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത് വായനയുടെ മാഹാത്മ്യം അറിയിച്ചും പാട്ടുകൾ പാടിയും കുട്ടികളെ അറിവിൻറെ പൊതു ലോകത്തിലേക്ക് എത്തിച്ചു. വിവിധ ക്ലബ്ബ് കൺവീനർമാർ ദീപം തെളിയിച്ച് 2025 -26 വർഷത്തെ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. ഹെഡ്മാസ്റ്റർ പി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എസ് ശ്രീജ സ്വാഗതം പറഞ്ഞു. പി.ലീന, റോബിൻ വർഗീസ്, മാസ്റ്റർ അർജുൻ എന്നിവർ സംസാരിച്ചു. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ വായനദിന പ്രതിജ്ഞ, ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം , വാർത്താ വായന തുടങ്ങി വിവിധ പരിപാടികൾ നടത്തി.  പ്രധാനാധ്യാപകൻ കൊളുത്തിക്കൊടുത്ത വിളക്കുമായി എല്ലാ അധ്യാപകരും ക്ലാസ്സിലെത്തി ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം നടത്തി. പരിപാടികൾക്ക് പി.ഇ. സീമ നേതൃത്വം നൽകി.

ജെ.എം.യുപി സ്കൂളിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു.

ചെറുപുഴ ജെ.എം.യുപി സ്കൂളിൽ പ്രവേശനോത്സവം  വിവിധ പരിപാടികളോടെ നടന്നു. പ്രവേശനോത്സവ റാലിക്ക് ശേഷമാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്.ചെറുപുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ കെ വേണുഗോപാൽ പഠന കിറ്റ് വിതരണം ചെയ്തു.ഹെഡ്മാസ്റ്റർ പി എൻ ഉണ്ണികൃഷ്ണൻ,പിടിഎ പ്രസിഡണ്ട് ടി വി രമേഷ് ബാബു,എസ്.ആർ ജി കൺവീനർ ലീന പി സ്റ്റാഫ് സെക്രട്ടറി റോബിൻ വർഗീസ് എന്നിവർ സംസാരിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

എൽ എസ് എസ് , യു എസ് എസ് നേടിയ കുട്ടികൾ ആഹ്ലാദം പങ്കിടാൻ അധ്യാപകർക്കൊപ്പം ഒത്തു ചേർന്നു.'

29/05/2025

ചെറുപുഴ ജെ എം യു പി സ്കൂളിൽ എൽ എസ് എസ് , യു എസ് എസ് നേടിയ കുട്ടികൾ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒപ്പം ആഹ്ലാദം പങ്കിടാൻ സ്കൂളിൽ എത്തി. പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയായ എൽ എസ് എസ് , യു എസ് എസ് എന്നിവയിൽ ചെറുപുഴ ജെ.എം.യുപി സ്കൂളിലെ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി. നാലാം ക്ലാസിൽ നിന്ന് 33 കുട്ടികൾ എൽഎസ്എസ് നേടി . ഏഴാം ക്ലാസുകാരായ 45 പേർ യുഎസ്എസ് കരസ്ഥമാക്കി. ഈ വർഷത്തെ വിജയം അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്നുള്ള താഴെ പരിശ്രമത്തിന്റെ വിജയമാണെന്ന് പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ പറഞ്ഞു. തുടർന്നും ഉന്നത വിജയം കരസ്ഥമാക്കാൻ കുട്ടികൾക്ക് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു. കുട്ടികളെ അനുമോദിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ റെജി കുര്യൻ, ഷിജു സി.വി എന്നീ രക്ഷിതാക്കളും പി.ലീന, കെ.എസ്. ശ്രീജ, കെ. സതീഷ്, എന്നീ അധ്യാപകരും സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി റോബിൻ വർഗീസ് സ്വാഗതവും സി കെ രജീഷ് നന്ദിയും പറഞ്ഞു