"ഗവ. ടി.എച്ച്.എസ്. കുറ്റിപ്പുറം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=|ബാച്ച്=|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം=|റവന്യൂ ജില്ല=|വിദ്യാഭ്യാസ ജില്ല=|ഉപജില്ല=|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 5: | വരി 5: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
. | |||
== .ഏകദിന സ്കൂൾ ക്യാമ്പ് 2024-27 == | |||
ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ കുറ്റിപ്പുറം സ്കൂളിൽ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാല ഏകദിന ക്യാമ്പ് 30/05/2025 വെള്ളിയാഴ്ച നടന്നു. ബഹുമാനപ്പെട്ട സൂപ്രണ്ട് ശ്രീ. ജയപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു.39 കുട്ടികൾ പങ്കെടുത്ത ഈ ക്യാമ്പ് നയിച്ചത് കുറ്റിപ്പുറം ഗവൺമെൻറ് ഹയർ സെക്കൻഡറിയിലെ കൈറ്റ് മാസ്റ്റർ ആയ ശ്രീ .പ്രവീൺ, സ്കൂളിലെ കൈറ്റ് മിസ്ട്രസ്മാരായ ശ്രീമതി സക്കീന. P, ശ്രീമതി സിന്ധു പി എന്നിവർ ചേർന്നാണ്. റീൽ നിർമ്മാണം ,പ്രമോ വീഡിയോ നിർമ്മാണം, ബി എസ് എൽ ആർ ക്യാമറ കൈകാര്യം ചെയ്യുന്ന വിധം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ ആയിരുന്നു പരിശീലനം. കുട്ടികൾക്ക് ഈ പഠന ക്യാമ്പ് കൂടുതൽ വിജ്ഞാനവും വിനോദവും നൽകുന്ന തരത്തിലായിരുന്നു. രാവിലെ 9:30 ആരംഭിച്ച ക്ലാസ് വൈകുന്നേരം 4:00നാണ് അവസാനിച്ചത് കുട്ടികൾക്ക് ഉച്ച ഭക്ഷണവും ഉണ്ടായിരുന്നു. | |||
----{{ഫലകം:LkMessage}} | ----{{ഫലകം:LkMessage}} | ||