"ജി.എച്ച്. എസ്.എസ് പെരിയ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12009 (സംവാദം | സംഭാവനകൾ)
12009 (സംവാദം | സംഭാവനകൾ)
No edit summary
വരി 18: വരി 18:
12009 spg 2.jpg
12009 spg 2.jpg
12009 spg 3.jpg
12009 spg 3.jpg
</gallery>
== വായനാദിനം ജൂൺ  19 ==
GHSS പെരിയ സ്കൂളിൽ  ജൂൺ 19  വായന ദിനം  വിദ്യാരംഗം കല സാഹിത്യ വേദിയുടേയുടേയും SPC യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വ്യത്യസ്ത പരിപാടികളോടെ സമുചിതമായി .ആഘോഷിച്ചു. 
വായന ദിനത്തോടനുബന്ധിച്ചു  സ്കൂളിൽ പ്രത്യേക  അസംബ്ലി സംഘടിപ്പിച്ചു. വായന എങ്ങനെ  മനുഷ്യരെ മാറ്റുന്നുവെന്നും വായനയുടെ ആവശ്യകതയെ കുറിച്ചും സ്കൂൾ  HM ശ്രീമതി സുമതി ടീച്ചർ കുട്ടികളുമായി സംവദിച്ചു. വായനാ ദിന പരിപാടിയുടെ  ഉദ്ഘാടനം പ്രശസ്ത ഹിന്ദി ഉറുദു കവിയും  കേരള കേന്ദ്ര സർവകലാശാല പെരിയയിലെ ഹിന്ദി വിഭാഗം പ്രൊഫസറുമായ ശ്രീ മനു അവർകൾ  നിർവഹിച്ചു.  SPC പെരിയ യൂണിറ്റിന്റെ ഭാഗമായി 'അക്ഷര ദീപം തെളിയിക്കൽ' പ്രത്യേക പരിപാടിയും നടന്നു.
അസംബ്ലിയിൽ  SPC സ്റ്റേറ്റ് ക്യാമ്പിൽ മികച്ച പ്രകടനം നടത്തിയ കേഡറ്റ് രാം ദ്രൗപദിനെ അനുമോദിച്ചു.    D I ശ്രീ സുജിത്ത് സർ, PTA പ്രസിഡന്റ്‌ സത്യൻ മഠത്തിൽ, അനൂപ് മാഷ്, സരീഷ് മാഷ്, CPO ധന്യ ടീച്ചർ, ACPO ബിജു മാഷ് എന്നിവർ പരിപാടിക്ക് ആശംസയർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ്‌ സെക്രട്ടറി  ശ്രീമതി  ഹരിപ്രിയ ടീച്ചർ പരിപാടിയിൽ നന്ദി പ്രകാശിപ്പിച്ചു.
<gallery>
12009 vidyargm 3.jpg
12009 vidyarangam 1.jpg
12009 vdyrngm 2.jpg
</gallery>
</gallery>