"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 1: | വരി 1: | ||
== ജൂൺ 9.ലിറ്റിൽ കൈറ്റ് 2024- 27 ബാച്ച് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. == | == ജൂൺ 9.ലിറ്റിൽ കൈറ്റ് 2024- 27 ബാച്ച് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. == | ||
ലിറ്റിൽ കൈറ്റ് 2024- 27 ബാച്ച് ഏകദിന സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ചീരാലിലെ മലയാള അധ്യാപികയായ ശ്രീമതി സിന്ധു കെ സി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സൺ.രാവിലെ 9 30 ന് ആരംഭിച്ച ക്ലാസ് വൈകിട്ട് 4 30ന് സമാപിച്ചു.ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് വിദ്യാർത്ഥികൾക്കാണ് സ്കൂൾക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പിൽ അസംപ്ഷൻ ഹൈസ്കൂൾ 2024- 27 ബാച്ച് യൂണിറ്റിലെ മുഴുവൻ വിദ്യാർഥികളും പങ്കെടുത്തു.പ്രധാനമായും റീൽ നിർമ്മാണം,പ്രമോഷൻ വീഡിയോ നിർമ്മാണം വീഡിയോ എഡിറ്റിംഗ് തുടങ്ങിയ രസകരമായ പ്രവർത്തനങ്ങൾ ആയിരുന്നു വിദ്യാർഥികൾക്കായി അവതരിപ്പിച്ചത്.രാവിലെ 9 30ന് ഉദ്ഘാടനത്തോടുകൂടിയായിരുന്നു സ്കൂൾക്യാമ്പ് ആരംഭിച്ചത്.പരിപാടിയുടെ ഉദ്ഘാടന കർമ്മം അസംപ്ഷൻ ഹൈസ്കൂൾ പ്രധാന അധ്യാപകൻ ശ്രീ ബിനു തോമസ് സാർ നിർവഹിച്ചു.സ്കൂൾ കൈറ്റ് മിസ്ട്രസ് ശ്രീമതി ജോസ് കെ സ്വാഗതവും ശ്രീ വി എം ജോയ് നന്ദിയും അറിയിച്ചു.ഈ വർഷത്തെ സ്കൂൾ ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഒരു നവ്യാനുഭവമായിരുന്നു പ്രമോഷൻ വീഡിയോ നിർമാണവും അവർ നന്നായി ആസ്വദിച്ചു.രാവിലെ വിദ്യാർഥികളെ രസകരമായ ഗെയിമുകളിലൂടെ 5 ഗ്രൂപ്പുകളായി തിരിച്ചായിരുന്നു ക്യാമ്പ് ആരംഭിച്ചത്.രാവിലെ 11.30വരെ റീൽ നിർമ്മാണമായിരുന്നു.തുടർന്നുള്ള സമയം പ്രമോ വീഡിയോ നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആയിരുന്നു.വിദ്യാർഥികൾക്ക് ഔട്ട്ഡോർ ഷൂട്ടിങ്ങിനുള്ള അവസരം നൽകുകയും പ്രത്യേക വിഷയവുമായി ബന്ധപ്പെട്ട ബൈ്റ്റുകളും വീഡിയോ ക്ലിപ്പുകളും എടുക്കുന്നതിനുള്ള അവസരവും നൽകി.രാവിലെ വീഡിയോ നിർമ്മാണ പരിശീലനത്തിന്റെ ഭാഗമായി ചെറു വീഡിയോ ക്ലിപ്പുകൾ റീൽ രൂപത്തിൽ തയ്യാറാക്കുന്നതിന് വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിരുന്നു.അത് പിന്നീട് പൊതുവിൽ അവതരിപ്പിക്കുകയും ചെയ്തു.ഉച്ചയ്ക്കുശേഷം വീഡിയോ എഡിറ്റിംഗിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുകയും ഷൂട്ട് ചെയ്ത വ്യത്യസ്ത വീഡിയോ ക്ലിപ്പുകളും ആർ പി ഷെയർ ചെയ്ത വീഡിയോ ക്ലിപ്പുകളും ചേർത്ത് ചെറു പ്രമോഷൻ വീഡിയോ വിദ്യാർഥികൾ തയ്യാറാക്കി അവതരിപ്പിച്ചു.വീഡിയോ ഷൂട്ടിങ്ങിനുള്ള മൊബൈൽ ഫോണുകൾ വിദ്യാർത്ഥികൾ കൊണ്ടുവരികയുംവീഡിയോകൾ ചിത്രീകരിക്കുകയും ആയിരുന്നു. | ലിറ്റിൽ കൈറ്റ് 2024- 27 ബാച്ച് ഏകദിന സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ചീരാലിലെ മലയാള അധ്യാപികയായ ശ്രീമതി സിന്ധു കെ സി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സൺ.രാവിലെ 9 30 ന് ആരംഭിച്ച ക്ലാസ് വൈകിട്ട് 4 30ന് സമാപിച്ചു.ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് വിദ്യാർത്ഥികൾക്കാണ് സ്കൂൾക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പിൽ അസംപ്ഷൻ ഹൈസ്കൂൾ 2024- 27 ബാച്ച് യൂണിറ്റിലെ മുഴുവൻ വിദ്യാർഥികളും പങ്കെടുത്തു.പ്രധാനമായും റീൽ നിർമ്മാണം,പ്രമോഷൻ വീഡിയോ നിർമ്മാണം വീഡിയോ എഡിറ്റിംഗ് തുടങ്ങിയ രസകരമായ പ്രവർത്തനങ്ങൾ ആയിരുന്നു വിദ്യാർഥികൾക്കായി അവതരിപ്പിച്ചത്.രാവിലെ 9 30ന് ഉദ്ഘാടനത്തോടുകൂടിയായിരുന്നു സ്കൂൾക്യാമ്പ് ആരംഭിച്ചത്.പരിപാടിയുടെ ഉദ്ഘാടന കർമ്മം അസംപ്ഷൻ ഹൈസ്കൂൾ പ്രധാന അധ്യാപകൻ ശ്രീ ബിനു തോമസ് സാർ നിർവഹിച്ചു.സ്കൂൾ കൈറ്റ് മിസ്ട്രസ് ശ്രീമതി ജോസ് കെ സ്വാഗതവും ശ്രീ വി എം ജോയ് നന്ദിയും അറിയിച്ചു.ഈ വർഷത്തെ സ്കൂൾ ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഒരു നവ്യാനുഭവമായിരുന്നു പ്രമോഷൻ വീഡിയോ നിർമാണവും അവർ നന്നായി ആസ്വദിച്ചു.രാവിലെ വിദ്യാർഥികളെ രസകരമായ ഗെയിമുകളിലൂടെ 5 ഗ്രൂപ്പുകളായി തിരിച്ചായിരുന്നു ക്യാമ്പ് ആരംഭിച്ചത്.രാവിലെ 11.30വരെ റീൽ നിർമ്മാണമായിരുന്നു.തുടർന്നുള്ള സമയം പ്രമോ വീഡിയോ നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആയിരുന്നു.വിദ്യാർഥികൾക്ക് ഔട്ട്ഡോർ ഷൂട്ടിങ്ങിനുള്ള അവസരം നൽകുകയും പ്രത്യേക വിഷയവുമായി ബന്ധപ്പെട്ട ബൈ്റ്റുകളും വീഡിയോ ക്ലിപ്പുകളും എടുക്കുന്നതിനുള്ള അവസരവും നൽകി.രാവിലെ വീഡിയോ നിർമ്മാണ പരിശീലനത്തിന്റെ ഭാഗമായി ചെറു വീഡിയോ ക്ലിപ്പുകൾ റീൽ രൂപത്തിൽ തയ്യാറാക്കുന്നതിന് വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിരുന്നു.അത് പിന്നീട് പൊതുവിൽ അവതരിപ്പിക്കുകയും ചെയ്തു.ഉച്ചയ്ക്കുശേഷം വീഡിയോ എഡിറ്റിംഗിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുകയും ഷൂട്ട് ചെയ്ത വ്യത്യസ്ത വീഡിയോ ക്ലിപ്പുകളും ആർ പി ഷെയർ ചെയ്ത വീഡിയോ ക്ലിപ്പുകളും ചേർത്ത് ചെറു പ്രമോഷൻ വീഡിയോ വിദ്യാർഥികൾ തയ്യാറാക്കി അവതരിപ്പിച്ചു.വീഡിയോ ഷൂട്ടിങ്ങിനുള്ള മൊബൈൽ ഫോണുകൾ വിദ്യാർത്ഥികൾ കൊണ്ടുവരികയുംവീഡിയോകൾ ചിത്രീകരിക്കുകയും ആയിരുന്നു. | ||
| വരി 10: | വരി 9: | ||
== ലിറ്റിൽ കൈറ്റ്സ് സ്കൂൾ മാഗസിൻ പ്രകാശനം ചെയ്തു. == | == ലിറ്റിൽ കൈറ്റ്സ് സ്കൂൾ മാഗസിൻ പ്രകാശനം ചെയ്തു. == | ||
[[പ്രമാണം:15051_lk_mag_25.jpg|ലഘുചിത്രം|359x359ബിന്ദു|സ്കൂൾ മാഗസിൻ പ്രകാശനം]] | [[പ്രമാണം:15051_lk_mag_25.jpg|ലഘുചിത്രം|359x359ബിന്ദു|സ്കൂൾ മാഗസിൻ പ്രകാശനം]] | ||
ലിറ്റിൽ കൈറ്റ്സ് സ്കൂൾ മാഗസിൻ "ചിത്രപതംഗം "പ്രകാശനം ചെയ്തു..വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്കൂൾ മാഗസിൻ ഐടി ലാബിൽ നടന്ന പ്രത്യേക ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ നിർവഹിച്ചു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് മാഗസിൻ തയ്യാറാക്കൽ.സ്ക്രൈബസ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് വിദ്യാർത്ഥികൾ സ്കൂൾ മാഗസിൻ തയ്യാറാക്കുന്നത്. സ്ക്രൈബസ് സോഫ്റ്റ്‌വെയർ ഉബണ്ടുവിൽ ലഭ്യമായിട്ടുള്ള ഒരു ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്‌വെയർ ആണ് .ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സുഗമമായ രീതിയിൽ മാഗസിനുകൾ തയ്യാറാക്കുന്നതിന് വിദ്യാർഥികൾക്ക് സഹായകരമാകുന്നു.ടെക്സ്റ്റ്,ഇമേജ് എഡിറ്റിംഗ് ടൂളുകൾ ധാരാളമായി ഈ സോഫ്റ്റ്‌വെയറിൽ ലഭ്യമാണ്.കൈറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽലാണ് ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തത് .വിദ്യാർത്ഥികൾ തയ്യാറാക്കിയ കഥകളും കവിതകളും ചിത്രങ്ങളും മറ്റുരചനകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.മാഗസിന്റെ flip എച്ച് എംഎൽ ഫൈവ് വേർഷനിലും പേജുകൾ മറിച്ച് വായിക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. തയ്യാറാക്കിയ മാഗസിൻ ക്ലാസ് ഗ്രൂപ്പുകളിലും ലിറ്റിൽ കൈറ്റ്സ് 8 ,9, 10 ഗ്രൂപ്പുകളിലും ഷെയർ ചെയ്തിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് അധ്യാപകർ ചടങ്ങിൽ സ്വാഗതവും,നന്ദിയും അറിയിച്ചു. | ലിറ്റിൽ കൈറ്റ്സ് സ്കൂൾ മാഗസിൻ "ചിത്രപതംഗം "പ്രകാശനം ചെയ്തു..വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്കൂൾ മാഗസിൻ ഐടി ലാബിൽ നടന്ന പ്രത്യേക ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ നിർവഹിച്ചു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് മാഗസിൻ തയ്യാറാക്കൽ.സ്ക്രൈബസ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് വിദ്യാർത്ഥികൾ സ്കൂൾ മാഗസിൻ തയ്യാറാക്കുന്നത്. സ്ക്രൈബസ് സോഫ്റ്റ്‌വെയർ ഉബണ്ടുവിൽ ലഭ്യമായിട്ടുള്ള ഒരു ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്‌വെയർ ആണ് .ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സുഗമമായ രീതിയിൽ മാഗസിനുകൾ തയ്യാറാക്കുന്നതിന് വിദ്യാർഥികൾക്ക് സഹായകരമാകുന്നു.ടെക്സ്റ്റ്,ഇമേജ് എഡിറ്റിംഗ് ടൂളുകൾ ധാരാളമായി ഈ സോഫ്റ്റ്‌വെയറിൽ ലഭ്യമാണ്.കൈറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽലാണ് ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തത് .വിദ്യാർത്ഥികൾ തയ്യാറാക്കിയ കഥകളും കവിതകളും ചിത്രങ്ങളും മറ്റുരചനകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.മാഗസിന്റെ flip എച്ച് എംഎൽ ഫൈവ് വേർഷനിലും പേജുകൾ മറിച്ച് വായിക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. തയ്യാറാക്കിയ മാഗസിൻ ക്ലാസ് ഗ്രൂപ്പുകളിലും ലിറ്റിൽ കൈറ്റ്സ് 8 ,9, 10 ഗ്രൂപ്പുകളിലും ഷെയർ ചെയ്തിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് അധ്യാപകർ ചടങ്ങിൽ സ്വാഗതവും,നന്ദിയും അറിയിച്ചു. | ||
19:57, 19 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 9.ലിറ്റിൽ കൈറ്റ് 2024- 27 ബാച്ച് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു.
ലിറ്റിൽ കൈറ്റ് 2024- 27 ബാച്ച് ഏകദിന സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ചീരാലിലെ മലയാള അധ്യാപികയായ ശ്രീമതി സിന്ധു കെ സി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സൺ.രാവിലെ 9 30 ന് ആരംഭിച്ച ക്ലാസ് വൈകിട്ട് 4 30ന് സമാപിച്ചു.ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് വിദ്യാർത്ഥികൾക്കാണ് സ്കൂൾക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പിൽ അസംപ്ഷൻ ഹൈസ്കൂൾ 2024- 27 ബാച്ച് യൂണിറ്റിലെ മുഴുവൻ വിദ്യാർഥികളും പങ്കെടുത്തു.പ്രധാനമായും റീൽ നിർമ്മാണം,പ്രമോഷൻ വീഡിയോ നിർമ്മാണം വീഡിയോ എഡിറ്റിംഗ് തുടങ്ങിയ രസകരമായ പ്രവർത്തനങ്ങൾ ആയിരുന്നു വിദ്യാർഥികൾക്കായി അവതരിപ്പിച്ചത്.രാവിലെ 9 30ന് ഉദ്ഘാടനത്തോടുകൂടിയായിരുന്നു സ്കൂൾക്യാമ്പ് ആരംഭിച്ചത്.പരിപാടിയുടെ ഉദ്ഘാടന കർമ്മം അസംപ്ഷൻ ഹൈസ്കൂൾ പ്രധാന അധ്യാപകൻ ശ്രീ ബിനു തോമസ് സാർ നിർവഹിച്ചു.സ്കൂൾ കൈറ്റ് മിസ്ട്രസ് ശ്രീമതി ജോസ് കെ സ്വാഗതവും ശ്രീ വി എം ജോയ് നന്ദിയും അറിയിച്ചു.ഈ വർഷത്തെ സ്കൂൾ ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഒരു നവ്യാനുഭവമായിരുന്നു പ്രമോഷൻ വീഡിയോ നിർമാണവും അവർ നന്നായി ആസ്വദിച്ചു.രാവിലെ വിദ്യാർഥികളെ രസകരമായ ഗെയിമുകളിലൂടെ 5 ഗ്രൂപ്പുകളായി തിരിച്ചായിരുന്നു ക്യാമ്പ് ആരംഭിച്ചത്.രാവിലെ 11.30വരെ റീൽ നിർമ്മാണമായിരുന്നു.തുടർന്നുള്ള സമയം പ്രമോ വീഡിയോ നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആയിരുന്നു.വിദ്യാർഥികൾക്ക് ഔട്ട്ഡോർ ഷൂട്ടിങ്ങിനുള്ള അവസരം നൽകുകയും പ്രത്യേക വിഷയവുമായി ബന്ധപ്പെട്ട ബൈ്റ്റുകളും വീഡിയോ ക്ലിപ്പുകളും എടുക്കുന്നതിനുള്ള അവസരവും നൽകി.രാവിലെ വീഡിയോ നിർമ്മാണ പരിശീലനത്തിന്റെ ഭാഗമായി ചെറു വീഡിയോ ക്ലിപ്പുകൾ റീൽ രൂപത്തിൽ തയ്യാറാക്കുന്നതിന് വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിരുന്നു.അത് പിന്നീട് പൊതുവിൽ അവതരിപ്പിക്കുകയും ചെയ്തു.ഉച്ചയ്ക്കുശേഷം വീഡിയോ എഡിറ്റിംഗിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുകയും ഷൂട്ട് ചെയ്ത വ്യത്യസ്ത വീഡിയോ ക്ലിപ്പുകളും ആർ പി ഷെയർ ചെയ്ത വീഡിയോ ക്ലിപ്പുകളും ചേർത്ത് ചെറു പ്രമോഷൻ വീഡിയോ വിദ്യാർഥികൾ തയ്യാറാക്കി അവതരിപ്പിച്ചു.വീഡിയോ ഷൂട്ടിങ്ങിനുള്ള മൊബൈൽ ഫോണുകൾ വിദ്യാർത്ഥികൾ കൊണ്ടുവരികയുംവീഡിയോകൾ ചിത്രീകരിക്കുകയും ആയിരുന്നു.
ലിറ്റിൽ കൈറ്റ്സ് സ്കൂൾ മാഗസിൻ പ്രകാശനം ചെയ്തു.

ലിറ്റിൽ കൈറ്റ്സ് സ്കൂൾ മാഗസിൻ "ചിത്രപതംഗം "പ്രകാശനം ചെയ്തു..വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്കൂൾ മാഗസിൻ ഐടി ലാബിൽ നടന്ന പ്രത്യേക ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ നിർവഹിച്ചു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് മാഗസിൻ തയ്യാറാക്കൽ.സ്ക്രൈബസ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് വിദ്യാർത്ഥികൾ സ്കൂൾ മാഗസിൻ തയ്യാറാക്കുന്നത്. സ്ക്രൈബസ് സോഫ്റ്റ്‌വെയർ ഉബണ്ടുവിൽ ലഭ്യമായിട്ടുള്ള ഒരു ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്‌വെയർ ആണ് .ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സുഗമമായ രീതിയിൽ മാഗസിനുകൾ തയ്യാറാക്കുന്നതിന് വിദ്യാർഥികൾക്ക് സഹായകരമാകുന്നു.ടെക്സ്റ്റ്,ഇമേജ് എഡിറ്റിംഗ് ടൂളുകൾ ധാരാളമായി ഈ സോഫ്റ്റ്‌വെയറിൽ ലഭ്യമാണ്.കൈറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽലാണ് ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തത് .വിദ്യാർത്ഥികൾ തയ്യാറാക്കിയ കഥകളും കവിതകളും ചിത്രങ്ങളും മറ്റുരചനകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.മാഗസിന്റെ flip എച്ച് എംഎൽ ഫൈവ് വേർഷനിലും പേജുകൾ മറിച്ച് വായിക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. തയ്യാറാക്കിയ മാഗസിൻ ക്ലാസ് ഗ്രൂപ്പുകളിലും ലിറ്റിൽ കൈറ്റ്സ് 8 ,9, 10 ഗ്രൂപ്പുകളിലും ഷെയർ ചെയ്തിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് അധ്യാപകർ ചടങ്ങിൽ സ്വാഗതവും,നന്ദിയും അറിയിച്ചു.
സംസ്ഥാനസ്കൂൾ ശാസ്ത്രമേളയിൽ ഐടി വിഭാഗത്തിൽ അസംപ്ഷൻ സ്കൂളിന് മികവ്

നവംബർ 16. ആലപ്പുഴയിൽ നടന്ന സംസ്ഥാനതല ഐടി മത്സരത്തിൽ സ്കൂളിൽ നിന്നുള്ള അലൻഡ് സാം എൽദോ സ്കൂളിനെ പ്രതിനിധീകരിച്ച് ടൈപ്പിംഗ് മത്സരത്തിൽ പങ്കെടുത്തു.ജില്ലാ തലത്തിൽ നടന്ന മത്സരത്തിൽ രണ്ടാം സ്ഥാനത്തോടെയാണ് സംസ്ഥാന മത്സരത്തിന് പങ്കെടുക്കാനായി പോയത്.മികച്ച പ്രകടനം കാഴ്ചവച്ച ടോമിന് സി ഗ്രേഡ് ലഭിച്ചിട്ടുണ്ട്. അതോടൊപ്പം അധ്യാപകർക്കായുള്ള ഐസിടി ടീച്ചിങ് എയ്ഡ് മത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂളിൽ നിന്നുള്ള ഷാജി മാഷിന് സി ഗ്രേഡ് ലഭിച്ചു.
ബത്തേരി സബ്ജില്ല സ്കൂൾ ഐടി മേള,ഹൈസ്കൂളിന് മികവ്

ഒൿടോബർ 14 15 തീയതികളിലായി നടന്നുവന്ന ബത്തേരി സബ്ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐടി വിഭാഗത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവ് .വ്യത്യസ്ത വിഭാഗങ്ങളിലായി ആകെ 32 പോയിന്റുകൾ നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്ജില്ല ഐടി ഓവറോൾ ചാമ്പ്യന്മാരായി .ഐടി പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ് തുടങ്ങിയവയ്ക്ക് ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ചു.അസം സ്കൂളിലെ ഐടി ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്.മേളയുടെ പ്രവർത്തനങ്ങൾക്ക്ജില്ലയിലുള്ള കൈറ്റ് അധ്യാപകരുടെമേൽനോട്ടം ഉണ്ടായിരുന്നു.
-
മുഹമ്മദ് മുഹസിന്-പ്രസന്റേഷൻ
-
അലൻഡ് സാം -മലയാളം ടൈപ്പിംഗ്.
ആഗസ്റ്റ് 30.സ്കൂൾതല ഐടി ക്വിസ് മത്സരം.
സംസ്ഥാനതലത്തിൽ കൈറ്റ് സംഘടപ്പിക്കുന്ന ഐടി ക്വിസ് മത്സരം ഓഗസ്റ്റ് മുപ്പതാം തീയതി ഐടി ലാബിൽ വച്ച് സംഘടിപ്പിച്ചു .ഓൺലൈനായി നടന്ന മത്സരത്തിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. രാവിലെ 10 മണിക്കാണ് ക്വിസ് മത്സരം ആരംഭിച്ചത് ഓൺലൈനായി സംഘടിപ്പിച്ച മത്സരത്തിൽ അലൻഡ് സാം എൽദോ ഒന്നാം സ്ഥാനം കരസ്ഥമാക്കി.പ്രവർത്തനങ്ങൾക്ക് അധ്യാപകർ നേതൃത്വം നൽകി.ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിക്ക് സബ്ജില്ലാതലത്തിൽ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
ആഗസ്റ്റ് 16.ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.
എട്ടാംക്ലാസ് കാർക്കുള്ള ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു .രാവിലെ 9.30 മുതൽ 3 മണി വരെ വിദ്യാർഥികൾക്കും, മൂന്നുമണി മുതൽ 4. 45 വരെ രക്ഷിതാക്കൾക്കും പരിശീലനം നൽകി. പരിശീലന പരിപാടികൾക്ക് കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി ജിൻഷ നേതൃത്വം നൽകി.ഈ വർഷം എൻട്രൻസ് പരീക്ഷയിലൂടെ പ്രവേശനം നേടിയ 41 വിദ്യാർഥികൾക്കാണ് പരിശീല പരിപാടികൾ സംഘടിപ്പിച്ചത്. പരിശീലനത്തിൽ ഗെയിമുകൾ ,സ്ക്രാച്ച് പ്രോഗ്രാം, ആനിമേഷൻ തുടങ്ങിയ പ്രോഗ്രാമുകൾ വിദ്യാർഥികളെ പരിചയപ്പെടുത്തി.ലിറ്റിൽ കൈറ്റ്സ് നെകുറിച്ചുള്ള പ്രാഥമിക ധാരണ നൽകുകയായിരുന്നു പ്രീമിനറി ക്യാമ്പിന്റെ ഉദ്ദേശം. ക്യാമ്പ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ശ്രീ വി എം ജോയ് , കൈറ്റ് മിസ്ട്രസ് ശ്രീമതി ജസ്നജോസ് തുടങ്ങിയവർ പ്രവർത്തനങ്ങളിൽ സഹകരിച്ചു.വിദ്യാർത്ഥികളെ സംബന്ധിച്ച് പരിശീലനം ഒരു നൂതന അനുഭവമായിരുന്നു.ഈ വർഷം മുതലാണ് പ്രിലിമിനറി ക്യാമ്പിൽ രക്ഷിതാക്കൾക്ക് കൂടി പരിശീലനം നൽകിയത്.


ആഗസ്റ്റ് 30.സംസ്ഥാനതല
ജൂലൈ 24.സ്കൂൾതല ഐ ടി മേള സംഘടിപ്പിച്ചു.

ശാസ്ത്രമേളയോടനുബന്ധിച്ച് ഐടി മേളയും സംഘടിപ്പിച്ചു .ഐ ടി ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത് .ഡിജിറ്റൽ പെയിൻറിംഗ് ,മലയാളം ടൈപ്പിംഗ് ,സ്ക്രാച്ച് പ്രോഗ്രാമിങ് ,ആനിമേഷൻ,വെബ് ഡിസൈനിംഗ് ,ഐ ടിക്വിസ് തുടങ്ങിയ ഏഴോളം മേഖലകളിലാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്. മത്സര പരിപാടികൾക്ക് വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തം ദൃശ്യമായിരുന്നു .8, 9, 10 ക്ലാസുകളിൽ നിന്നായിഏകദേശം 250 ഓളം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. പരിപാടികൾക്ക് സ്കൂളിലെ ഐടി കോഡിനേറ്ററായ ശ്രീ. വി.എം. ജോയി നേതൃത്വം നൽകി. തുടർന്ന് സബ്ജില്ലാതല മേളകൾ മുതലുള്ള മത്സരങ്ങൾക്കായി വിദ്യാർത്ഥികളെ ഒരുക്കുന്നതിനായി കൂടുതൽ പരിശീലനങ്ങൾ ലാബിൽ വച്ച് നൽകും.കഴിഞ്ഞവർഷം സബ്ജില്ലാതല ഐടി മേളയിൽ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ല ഐ ടി മേളയിൽ ഓവറോൾ ചാമ്പ്യന്മാർ ആയിരുന്നു.
ജൂൺ 15.ലിറ്റിൽ കൈറ്റ്സ് (2024-27) പ്രവേശന പരീക്ഷ
ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പുതിയതായി ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി പ്രവേശന പരീക്ഷ സംഘടിപ്പിച്ചു. 2024 27 വർഷത്തേക്കുള്ള വിദ്യാർത്ഥികളെയാണ് തിരഞ്ഞെടുക്കുന്നത്.പ്രവേശനത്തിനായി 58 വിദ്യാർത്ഥികൾ അപേക്ഷകൾ സമർപ്പിച്ചു.അതിൽ 40 വിദ്യാർഥികൾക്കാണ് സെലക്ഷൻ .ലിറ്റിൽസ് കൈറ്റ്സ് മാസ്റ്റർ മിസ്ട്രസ് തുടങ്ങിയവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.