"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 21: | വരി 21: | ||
== '''സമഗ്ര ഗുണ മേന്മ വിദ്യാഭ്യാസ പദ്ധതി''' == | == '''സമഗ്ര ഗുണ മേന്മ വിദ്യാഭ്യാസ പദ്ധതി''' == | ||
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 18/03/25 ന് വാർഡ് കൗൺസിലറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് സ്കൂൾ സമിതി രൂപീകരിച്ചു.അതിനു ശേഷം30/04/25, 21/05/2025 എന്നീ തിയ്യതി കളിൽ അവലോകന യോഗം കൂടി.ജൂൺ 3 മുതൽ 13 വരെ വിവിധ വിഷയങ്ങളിലായി നടത്തേണ്ട ക്ലാസ്സുകളുടെ രൂപ രേഖ തയ്യാറാക്കി. അതിന്റെ അടിസ്ഥാനത്തിൽ 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സ് ഡിവിഷനുകളിലെയും അധ്യാപകർ പ്രത്യേക യോഗം കൂടി മോഡ്യൂൾ തയ്യാറാക്കുകയും ആവശ്യമായ വീഡിയോ, സ്ലൈഡുകൾ എന്നിവ ഉണ്ടാകുകയും ചെയ്തു. 3/06/2025 മുതൽ എല്ലാ ദിവസവും ഓരോ ഡിവിഷനിലും കൃത്യമായ ടൈം ടേബിൾ പ്രകാരം തന്നെ ക്ലാസുകൾ നടത്തുകയുണ്ടായി. | |||
=== 3/06/2025 === | === 3/06/2025 === | ||