"ഗവ. എച്ച് എസ് വാരാമ്പറ്റ/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 1: | വരി 1: | ||
== '''കലോല്സവം 2024-25''' == | == '''കലോല്സവം 2024-25''' == | ||
സബ്‍ജില്ലാതലത്തിലും ജില്ലാതലത്തിലും സംസ്ഥാന തലത്തിലും മികച്ച വിജയം കൈവരിക്കാൻ സ്കുളിലെ കുട്ടികൾക്ക് കഴിഞ്ഞു.യു പി വിഭാഗം ഒപ്പനയിൽ ജില്ലാതലത്തിൽ '''എ ഗ്രേഡോടെ ഒന്നാം സ്ഥാനവും''' ഹൈസ്കുൾ വിഭാഗം ഒപ്പനയിൽ '''എ- ഗ്രേഡും''' നേടാൻ കഴിഞ്ഞു.ആൺകുട്ടികളുടെ മാപ്പിളപ്പാട്ടിൽ | സബ്‍ജില്ലാതലത്തിലും ജില്ലാതലത്തിലും സംസ്ഥാന തലത്തിലും മികച്ച വിജയം കൈവരിക്കാൻ സ്കുളിലെ കുട്ടികൾക്ക് കഴിഞ്ഞു.യു പി വിഭാഗം ഒപ്പനയിൽ ജില്ലാതലത്തിൽ '''എ ഗ്രേഡോടെ ഒന്നാം സ്ഥാനവും''' ഹൈസ്കുൾ വിഭാഗം ഒപ്പനയിൽ '''എ- ഗ്രേഡും''' നേടാൻ കഴിഞ്ഞു.ആൺകുട്ടികളുടെ മാപ്പിളപ്പാട്ടിൽ ജില്ലാതലത്തിൽ '''എ ഗ്രേഡോടെ ഒന്നാം സ്ഥാനം''' നേടി എട്ടാം ക്ലാസിലെ മുഹമ്മദ് ഫവാസ് സ്കുളിന്റെ അഭിമാനതാരമായി. | ||
== '''അക്കാദമികം 2024-2025''' == | == '''അക്കാദമികം 2024-2025''' == | ||
15:55, 18 ജൂൺ 2025-നു നിലവിലുള്ള രൂപം
കലോല്സവം 2024-25
സബ്‍ജില്ലാതലത്തിലും ജില്ലാതലത്തിലും സംസ്ഥാന തലത്തിലും മികച്ച വിജയം കൈവരിക്കാൻ സ്കുളിലെ കുട്ടികൾക്ക് കഴിഞ്ഞു.യു പി വിഭാഗം ഒപ്പനയിൽ ജില്ലാതലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഹൈസ്കുൾ വിഭാഗം ഒപ്പനയിൽ എ- ഗ്രേഡും നേടാൻ കഴിഞ്ഞു.ആൺകുട്ടികളുടെ മാപ്പിളപ്പാട്ടിൽ ജില്ലാതലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി എട്ടാം ക്ലാസിലെ മുഹമ്മദ് ഫവാസ് സ്കുളിന്റെ അഭിമാനതാരമായി.
അക്കാദമികം 2024-2025
1) എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയവും ഒരു ഫുൾ എ പ്ലസ് നേട്ടവും നേടി.
2) 20 കുട്ടികൾ യു എസ് എസ് നേടി.
3) 13 കുട്ടികൾ എൽ എസ് എസ് നേടി.