ഗവ. എച്ച് എസ് വാരാമ്പറ്റ/അംഗീകാരങ്ങൾ/2024-25
കലോല്സവം 2024-25
സബ്‍ജില്ലാതലത്തിലും ജില്ലാതലത്തിലും സംസ്ഥാന തലത്തിലും മികച്ച വിജയം കൈവരിക്കാൻ സ്കുളിലെ കുട്ടികൾക്ക് കഴിഞ്ഞു.യു പി വിഭാഗം ഒപ്പനയിൽ ജില്ലാതലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഹൈസ്കുൾ വിഭാഗം ഒപ്പനയിൽ എ- ഗ്രേഡും നേടാൻ കഴിഞ്ഞു.ആൺകുട്ടികളുടെ മാപ്പിളപ്പാട്ടിൽ ജില്ലാതലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി എട്ടാം ക്ലാസിലെ മുഹമ്മദ് ഫവാസ് സ്കുളിന്റെ അഭിമാനതാരമായി.
അക്കാദമികം 2024-2025
1) എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയവും ഒരു ഫുൾ എ പ്ലസ് നേട്ടവും നേടി.
2) 20 കുട്ടികൾ യു എസ് എസ് നേടി.
3) 13 കുട്ടികൾ എൽ എസ് എസ് നേടി.