ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്‌. മുന്നാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11073 (സംവാദം | സംഭാവനകൾ)
11073 (സംവാദം | സംഭാവനകൾ)
വരി 15: വരി 15:


[[പ്രമാണം:11073 25 prevesanam 1.jpg|പകരം=ഉദ്ഘാടനം|ലഘുചിത്രം|പ്രവേശനോത്സവം ഉദ്ഘാടനം കുമാരി ശ്രൂതി പി,ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അംഗം|നടുവിൽ]]
[[പ്രമാണം:11073 25 prevesanam 1.jpg|പകരം=ഉദ്ഘാടനം|ലഘുചിത്രം|പ്രവേശനോത്സവം ഉദ്ഘാടനം കുമാരി ശ്രൂതി പി,ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അംഗം|നടുവിൽ]]


== പരിസ്ഥിതി ദിനം ==
== പരിസ്ഥിതി ദിനം ==
പരിസ്ഥിതി ദിനം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ധന്യ എം വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു  
പരിസ്ഥിതി ദിനം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ധന്യ എം വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു  
[[പ്രമാണം:11073 25 paristhithi.jpg|പകരം=ഫോട്ടോ|നടുവിൽ|ലഘുചിത്രം|ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ധന്യ വൃക്ഷ തൈ നടുന്നു]]


== സമഗ്രഗുണമേന്മ വിദ്യാഭ്യാസം മൂല്യാധിഷ്ഠിത ക്ലാസുകൾ ==
== സമഗ്രഗുണമേന്മ വിദ്യാഭ്യാസം മൂല്യാധിഷ്ഠിത ക്ലാസുകൾ ==

21:06, 17 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

{Yearframe/Pages}}

പ്രവേശനോത്സവം

2025ജൂൺ 2ന് പ്രവേശനോത്സവത്തിന്റെ ഭാഗമായി രാവിലെ പത്ത് മണിക്ക് തന്നെ നവാഗതരായ കുട്ടികളെ അസംബ്ലി ഹാളിലേക്ക് ആനയിച്ച് കൊണ്ട് വന്ന് ഇരുത്തി.ഉദ്ഘാടന സഭയിൽ

സ്വാഗതം രജനി ടീച്ചർ (ഹെഡ്മാസ്റ്റ‌ർ ഇൻചാ‌ജ്ജ്)വക... പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം അധ്യക്ഷത വഹിച്ച് വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ അക്കമിട്ട് പറഞ്ഞു.. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അംഗം കുമാരി ശ്രുതി ആണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്... സ്കൂളിന്റെ പഴയകാല ഓർമ്മകളും കുഞ്ഞുണ്ണി കവിതകളും നാടൻപാട്ടുകളുമായി ശ്രുതിയുടെ സംസാരം ഏറെ ആകർഷകമായി... നല്ല വാക്കുകൾ പറഞ്ഞ് കഴിഞ്ഞ ദിവസം വിരമിച്ച പ്രധാന അധ്യാപകൻരാജൻ മാഷും,എസ് എംസി ചെയർമാൻ ഇ രാഘവേട്ടനും, എസ് എംസി അംഗം സുരേഷ് പയ്യങ്ങാനവും,എംപിടിഎ അംഗം ഇന്ദു സതീശനും..... അപ്പോഴെക്കും എയുപി സ്കൂളിലെ ഉദ്ഘാടനം കഴിഞ്ഞ് ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലത ഗോപിയും, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം സാവിത്രി ബാലനും എത്തി ആശംസകൾ സാന്നിധ്യത്തിലൊതുക്കി... ഇതിനിടയിൽ ലഡു വിതരണം....മാലിന്യമുക്ത പ്രതിജ്ഞ..എല്ലാവർക്കും നന്ദി പറഞ്ഞ് സ്റ്റാഫ് സെക്രട്ടറിവേണു മാഷും... ഉദ്ഘാടനത്തിന് ശേഷം,നവാഗതർ സ്വന്തം പേരെഴുതിയ കടലാസിലകൾകൊണ്ടൊരു മരം ഉണ്ടാക്കി... നേതൃത്വം കൊടുത്ത് ഷൈനി ടീച്ചറും..

തുടർന്ന് നവാഗതരുടെ പരിചയപ്പെടൽ...ആങ്കർ മാരായി. ..പത്തിലെ ആവണിയും,വൈഗയും... മുഴുവൻ നവാഗതരും പാടിയും പറഞ്ഞും പരിചയപ്പെടുന്നതിനി ടയിൽ മുതിർന്ന കുട്ടികൾ വക പാട്ടും ഡാൻസും.. NMMS നേടിയ ജീവനയും പച്ചതെയ്യത്തിൽ അഭിനയിച്ച ആദിതേജും,ലയയും മുന്നിൽ വന്നു അവരെ അഭിനന്ദിച്ചു....ഇതിനിടയിൽ ഇന്ന് പുതുതായി സ്കൂളിൽ ഹിന്ദി ടീച്ചറായി ജോയിൻ ചെയ്ത വയനാട് കാരി ഷമീന ടീച്ചറും, അശ്വതി ടീച്ചറും കുട്ടികളെ പരിചയപ്പെട്ടു...

അപ്പോഴെക്കും ഭാവനിയേച്ചി എല്ലാവർക്കും സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കിയിരുന്നു... സംതൃപ്തിയോടെ ഭക്ഷണം കഴിച്ചു...ഉച്ചയ്ക്ക് ശേഷം കുട്ടികൾ ക്ലാസ്മുറികളിലേക്ക്.വൈകുന്നേരം സൗമ്യ ടീച്ചറുടെ നേതൃത്വത്തിൽ സൂംബ ഡാൻസ് ചെയ്തു.രാജൻ മാഷ് വക ഫലവൃക്ഷതോട്ടത്തിൽ റെഡ് സപ്പോട്ട നട്ടു.

നവാഗതർ
പ്രവേശനോത്സവം 2025



ഉദ്ഘാടനം
പ്രവേശനോത്സവം ഉദ്ഘാടനം കുമാരി ശ്രൂതി പി,ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അംഗം

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ധന്യ എം വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു

ഫോട്ടോ
ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ധന്യ വൃക്ഷ തൈ നടുന്നു

സമഗ്രഗുണമേന്മ വിദ്യാഭ്യാസം മൂല്യാധിഷ്ഠിത ക്ലാസുകൾ

1.മയക്ക് മരുന്ന്/ലഹരിക്ക് എതിരെയുള്ള ബോധവൽക്കരണ ക്ലാസ് എക്സൈസ് ഒഫീസർ ശ്രീ ഗണേഷ് സാ‌ർ എടുത്തു

2.ട്രാഫിക് നിയമങ്ങൾ/റോഡ് സുരക്ഷ കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ എത്തിയത് ബേഡഡുക്ക പോലീസ് സ്റ്റേഷനിലെ പിആർഒ സുന്ദരൻ സാർ ആണ്

3.വ്യക്തിശുചിത്വം, പരിസര ശുചിത്വം വിഷയം സീനിയർ അസിസ്റ്റന്റ് രജനി ടീച്ചർ കൈകാര്യം ചെയ്തു

4.ആരോഗ്യം ,വ്യായാമം,കായികക്ഷമത കുട്ടികളിൽ എത്തിച്ചത് ഇംഗ്ലീഷ് അധ്യാപിക ഷൈനി ടീച്ചറാണ്.

5.ഡിജിറ്റൽ അച്ചടക്കം പാലിക്കേണ്ടതിന്റെ ഗൗരവം വേണുഗോപാലൻ മാഷ് പറഞ്ഞുകൊടുത്തു

6.പൊതുമുതൽ സംരക്ഷണം നമ്മുടെ ക‌ർത്തവ്യം എന്ന് കുട്ടികളിൽ ഉറപ്പിക്കാൻ സോഷ്യൽ അധ്യാപിക സുജ ടീച്ചറിന് സാധിച്ചു.

SPG രൂപീകരിച്ചു

2025ജൂൺ 6ന് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG)രൂപീകരിച്ചു.ബേഡകം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവൻ വലിയവളപ്പിൽ ഉദ്ഘാടനം ചെയ്തു.വാ‌ർഡ് മെമ്പർ കുമാരി ശ്രുതി പി,ഹെഡ്മാസ്റ്റർ ശ്രീ അശോകൻ എം,പിടിഎ പ്രസിഡണ്ട് ശ്രീ രാമകൃഷ്ണൻ ജയപുരം,എസ്എംസി ചെയ‌മാൻ ശ്രീ ഇ രാഘവൻ,എംപിടിഎ പ്രസിഡണ്ട് ശ്രീമതി ജോതി,ജാഗ്രതാ സമിതി അംഗം ഇ മോഹനൻ,അധ്യാപക,വ്യാപാര,ഓട്ടോറിക്ഷ,വിദ്യാ‌ർത്ഥി പ്രതിനിധികൾ പങ്കെടുത്തു.