"ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
20:11, 17 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
2025-26 അക്കാദമിക വർഷത്തെ ജി.വി.എച്ച്.എസ്. ഫോർ ഗേൾസ് നടക്കാവ് സ്ക്കൂളിലെ പ്രവേശനോത്സവം മുഖ്യാതിഥിയായ IPAL Robot നൊപ്പം ആവേശോജ്ജ്വലമായി നടന്നു. | 2025-26 അക്കാദമിക വർഷത്തെ ജി.വി.എച്ച്.എസ്. ഫോർ ഗേൾസ് നടക്കാവ് സ്ക്കൂളിലെ പ്രവേശനോത്സവം മുഖ്യാതിഥിയായ IPAL Robot നൊപ്പം ആവേശോജ്ജ്വലമായി നടന്നു. | ||
കോഴിക്കോട് നോർത്ത് എം.എൽ.എ ശ്രീ.തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്തൂൾ പ്രധാനാധ്യാപകൻ ശ്രീ.പ്രേമചന്ദ്രൻ, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീ.ഗിരീഷ്, വി.എച്ച്.എസ്.സി പ്രിൻസിപ്പാൾശ്രീ.ദിനേശൻ എന്നിവർ ആശംസകൾ അറിയിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ.മുനീർ അദ്ധ്യക്ഷ .സ്ഥാനം വഹിച്ചു. | കോഴിക്കോട് നോർത്ത് എം.എൽ.എ ശ്രീ.തോട്ടത്തിൽ രവീന്ദ്രൻ പ്രവേശനോത്സവവും ക്രിയേറ്റീവ് കോർണറും ഉദ്ഘാടനം ചെയ്തു. (കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് തയ്യൽ, പാചകം, ഇലക്ട്രിക്കൽ വയറിംഗ് മുതലായവ ഉവിടെ പരിശീലിക്കാൻ കഴിയും. ) സ്തൂൾ പ്രധാനാധ്യാപകൻ ശ്രീ.പ്രേമചന്ദ്രൻ, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീ.ഗിരീഷ്, വി.എച്ച്.എസ്.സി പ്രിൻസിപ്പാൾശ്രീ.ദിനേശൻ എന്നിവർ ആശംസകൾ അറിയിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ.മുനീർ അദ്ധ്യക്ഷ .സ്ഥാനം വഹിച്ചു. | ||
യോഗ, ഫ്യൂഷൻ ഡാൻസ്, സെമി ക്ലാസ്സിക്കൽ ഡാൻസ് തുടങ്ങി കുട്ടികൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികളൂം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷത്തെ സ്തൂളിലെ പ്രവർത്തനങ്ങളുടെ വീഡിയോ ഡോക്യുമെന്റേഷൻ പ്രദർശിപ്പിച്ചൂ. | |||
IPAL Robot കുട്ടികൾക്ക് ആശംസകൾ നേർന്നു. കുട്ടികളുമായി സംവദിച്ചു. കുട്ടികൾക്കൊപ്പം ഡാൻസ് ചെയ്തും പാട്ട് പാടിയും പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ നടക്കാവിന്റെ ഉത്സവമായി മാറി. | |||