"ജി.എച്ച്.എസ്. തവിടിശ്ശേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pvvidyadivakar (സംവാദം | സംഭാവനകൾ)
No edit summary
Pvvidyadivakar (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:
== '''<big><u>പരിസ്ഥിതി ദിനാഘോഷം</u></big>''' ==

ജൂൺ 5 ലോക പരിസ്ഥിതി ദിനം പ്ലാസ്റ്റിക്കിനെതിരെ  പോരാടുക എന്ന മുദ്രാാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് വിവിധങ്ങളായ പരിപാടികളോട് കൂടി ആഘോഷിച്ചു. ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പ്രവർത്തകനും പ്രകൃതി സ്നേഹിയുമായ ശ്രീ എം വി മോഹനൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന പ്രകൃതി നടത്തം കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി. നമുക്ക് ചുറ്റുമുള്ള പല സസ്യങ്ങളെയും കുട്ടികൾക്കായി പരിചയപ്പെടുത്തുവാനും അവ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്താനും ഈ യാത്രയിലൂടെ അദ്ദേഹം ശ്രമിച്ചു. തുടർന്ന് ഹെഡ്മി

്ട്രസ്സ ശ്രീമതി ്
 
'
്ട്രസ്സ ശ്രീമതി ജ്യോതി എം ൻ്റെ നേതൃത്വത്തിൽ കുട്ടികൾ പൂന്തോട്ട നിർമ്മാണം നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച ക്വിസ് മത്സരം എൽ പി, യു പി, എച്ച് എസ് വിഭാഗത്തിൽ നടന്നു.