"ജി എം എൽ പി സ്ക്കൂൾ നരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
ഏഴോം ഗ്രാമപഞ്ചായത്തില്‍ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാറമ്മല്‍ പ്രദേശത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന 1925ല്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ തുടങ്ങിയതാണ് ഈ വിദ്യാലയം.ആദ്യകാലത്ത് ഈപ്രദേശത്ത് പ്രാഥമിക
ഏഴോം ഗ്രാമപഞ്ചായത്തില്‍ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാറമ്മല്‍ പ്രദേശത്തിന്റെ ഹൃദയഭാഗത്ത് 1925ല്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ തുടങ്ങിയതാണ് ഈ വിദ്യാലയം.ആദ്യകാലത്ത് ഈപ്രദേശത്ത് പ്രാഥമിക
വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഈ വിദ്യാലയം മാത്രമായിരുന്നു.1987ല്‍ ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡിന്റെ ഭാഗമായി രണ്ട് ക്ലാസ് മുറികള്‍ നിര്‍മ്മിക്കുന്നതുവരെ പൂര്‍ണ്ണമായും വാടകക്കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.

2004ല്‍ നരിക്കോട് ജുമാമസ്ജിദ് സംഭാവനയായി നല്‍കിയ സ്ഥലത്ത് SSA യുടെ സഹായത്താല്‍ രണ്ട് ക്ലാസ് മുറികള്‍ കൂടി നിര്‍മ്മിക്കുകയുണ്ടായി.2006-07 വര്‍ഷത്തില്‍ ഒരു അഡീഷണല്‍ ക്ലാസ് റൂം കൂടി SSA അനുവദിച്ചു.SSA യുടെ സഹായത്താല്‍

85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/270725" എന്ന താളിൽനിന്ന് ശേഖരിച്ചത്