ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/പ്രൈമറി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19026lk (സംവാദം | സംഭാവനകൾ)
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19026lk (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== പരിസ്ഥിതി ദിനം - യുപി വിഭാഗം ==
ജൂൺ 5 ലോക പരിസ്ഥിതി ദിനം ദേവദാർ ഹൈസ്കൂൾ യുപി വിഭാഗം വിപുലമായി ആചരിക്കുകയുണ്ടായി പരിസ്ഥിതി ദിന ക്വിസ്, കൊളാഷ് നിർമ്മാണം, ചങ്ങാതിക്ക് ഒരു തൈ എന്നിവയായിരുന്നു മുഖ്യ പരിപാടികൾ. കുട്ടികൾ വളരെ ഭംഗിയായി ക്ലാസ് തലത്തിൽ കൊളാഷ് നിർമ്മാണം നടത്തി. ചങ്ങാതിക്ക് ഒരു തൈമരം ക്ലാസ്ക്ലാസ് തലത്തിലും പരിസ്ഥിതി ദിന ക്വിസ് ക്ലാസ് തലത്തിലും സ്കൂൾതലത്തിലുംനടത്തി.<gallery>
പ്രമാണം:19026-_paristhithi_dina_UP5.jpeg|ചിത്ര രചന
പ്രമാണം:19026-_paristhithi_dina_UP4.jpeg|പ്രതിജ്ഞ
പ്രമാണം:19026-_paristhithi_dina_UP3.jpeg|ചങാതിക്കൊരു മരം
പ്രമാണം:19026-_paristhithi_dina_UP2.jpeg|കൊളാഷ്
പ്രമാണം:19026-_paristhithi_dina_UP1.jpeg|കൊളാഷ്
</gallery>

21:59, 16 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പരിസ്ഥിതി ദിനം - യുപി വിഭാഗം

ജൂൺ 5 ലോക പരിസ്ഥിതി ദിനം ദേവദാർ ഹൈസ്കൂൾ യുപി വിഭാഗം വിപുലമായി ആചരിക്കുകയുണ്ടായി പരിസ്ഥിതി ദിന ക്വിസ്, കൊളാഷ് നിർമ്മാണം, ചങ്ങാതിക്ക് ഒരു തൈ എന്നിവയായിരുന്നു മുഖ്യ പരിപാടികൾ. കുട്ടികൾ വളരെ ഭംഗിയായി ക്ലാസ് തലത്തിൽ കൊളാഷ് നിർമ്മാണം നടത്തി. ചങ്ങാതിക്ക് ഒരു തൈമരം ക്ലാസ്ക്ലാസ് തലത്തിലും പരിസ്ഥിതി ദിന ക്വിസ് ക്ലാസ് തലത്തിലും സ്കൂൾതലത്തിലുംനടത്തി.