ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് വാരാമ്പറ്റ/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Dkc (സംവാദം | സംഭാവനകൾ)
No edit summary
Dkc (സംവാദം | സംഭാവനകൾ)
വരി 3: വരി 3:


== '''അക്കാദമികം 2024-2025''' ==
== '''അക്കാദമികം 2024-2025''' ==
1) എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയവും ഒരു ഫുൾ എ പ്ലസ് നേട്ടവും നേടി.   
1) എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയവും ഒരു ഫുൾ എ പ്ലസ് നേട്ടവും നേടി.  
   
2) 20 കുട്ടികൾ യു എസ് എസ് നേടി.
2) 20 കുട്ടികൾ യു എസ് എസ് നേടി.
3) 13 കുട്ടികൾ എൽ എസ് എസ് നേടി.
3) 13 കുട്ടികൾ എൽ എസ് എസ് നേടി.

17:35, 16 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

കലോല്സവം 2024-25

സബ്‍ജില്ലാതലത്തിലും ജില്ലാതലത്തിലും സംസ്ഥാന തലത്തിലും മികച്ച വിജയം കൈവരിക്കാൻ സ്കുളിലെ കുട്ടികൾക്ക് കഴിഞ്ഞു.യു പി വിഭാഗം ഒപ്പനയിൽ ജില്ലാതലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഹൈസ്കുൾ വിഭാഗം ഒപ്പനയിൽ എ- ഗ്രേഡും നേടാൻ കഴിഞ്ഞു.ആൺകുട്ടികളുടെ മാപ്പിളപ്പാട്ടിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി എട്ടാം ക്ലാസിലെ മുഹമ്മദ് ഫവാസ് സ്കുളിന്റെ അഭിമാനതാരമായി.

അക്കാദമികം 2024-2025

1) എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയവും ഒരു ഫുൾ എ പ്ലസ് നേട്ടവും നേടി.

2) 20 കുട്ടികൾ യു എസ് എസ് നേടി.

3) 13 കുട്ടികൾ എൽ എസ് എസ് നേടി.