"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19026 (സംവാദം | സംഭാവനകൾ)
No edit summary
19026 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
മഹാമാരിയാൽ വിദ്യാലയ കവാടങ്ങൾ അടച്ചിട്ട സമയത്തു തന്നെയാണ് വിദ്യാരംഗം കലാസാഹിത്യ വേദി ദേവധാർ യൂണീറ്റിന്റെ 2021-22 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 2022 സെപ്തംബർ ഏഴിന് വൈകീട്ട് ഏഴുമണിക്കാണ് യൂണീറ്റിന്റെ ഈ വിദ്യാലയ വർഷ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്.ദേവധാർ സ്കൂളിന്റെ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽസലാം സാറിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാട്ടുകാരനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ രഞ്ജിത്ത് തോട്ടേയ്ക്കാട്ട് പരിപാടികൾ ഉദ്ഘാടനം ചെയ്തു. മലപ്പുറം റവന്യൂ ജില്ല വിദ്യാരംഗം കോഡിനേറ്റർ ശ്രീ കെ. മനോജ് മാസ്റ്റർ പ്രസ്തുത യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി. പാഠ്യ-- പാഠ്യേതര പ്രവർത്തനങ്ങളിൽ നിന്നും വേറിട്ടുനിൽക്കുന്ന ഒന്നല്ല  വിദ്യാരംഗം സർഗ്ഗ ശില്പശാലകൾ എന്ന് യോഗത്തിൽ അഭിപ്രായമുണ്ടായി. ഓരോ ക്ലാസ്സിലേയും  രണ്ടുവീതം പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് യുപി വിഭാഗം വിദ്യാരംഗം യൂണിറ്റ്  രൂപീകരിച്ചു.
{{Yearframe/Header}}മഹാമാരിയാൽ വിദ്യാലയ കവാടങ്ങൾ അടച്ചിട്ട സമയത്തു തന്നെയാണ് വിദ്യാരംഗം കലാസാഹിത്യ വേദി ദേവധാർ യൂണീറ്റിന്റെ 2021-22 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 2022 സെപ്തംബർ ഏഴിന് വൈകീട്ട് ഏഴുമണിക്കാണ് യൂണീറ്റിന്റെ ഈ വിദ്യാലയ വർഷ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്.ദേവധാർ സ്കൂളിന്റെ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽസലാം സാറിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാട്ടുകാരനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ രഞ്ജിത്ത് തോട്ടേയ്ക്കാട്ട് പരിപാടികൾ ഉദ്ഘാടനം ചെയ്തു. മലപ്പുറം റവന്യൂ ജില്ല വിദ്യാരംഗം കോഡിനേറ്റർ ശ്രീ കെ. മനോജ് മാസ്റ്റർ പ്രസ്തുത യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി. പാഠ്യ-- പാഠ്യേതര പ്രവർത്തനങ്ങളിൽ നിന്നും വേറിട്ടുനിൽക്കുന്ന ഒന്നല്ല  വിദ്യാരംഗം സർഗ്ഗ ശില്പശാലകൾ എന്ന് യോഗത്തിൽ അഭിപ്രായമുണ്ടായി. ഓരോ ക്ലാസ്സിലേയും  രണ്ടുവീതം പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് യുപി വിഭാഗം വിദ്യാരംഗം യൂണിറ്റ്  രൂപീകരിച്ചു.

                 ഒക്ടോബറിൽ വിദ്യാരംഗം താനൂർ ഉപജില്ല യൂണീറ്റ്തല ശില്പശാലകൾ നടത്തുകയുണ്ടായി. ഏഴോളം സർഗ്ഗാത്മക ശില്പശാലകളിൽ ദേവധാർ യുപി വിഭാഗം കുട്ടികൾ പങ്കെടുക്കുകയുണ്ടായി. സ്കൂൾ തല മത്സര വിജയികളെയാണ് ഉപജില്ലാ തലത്തിൽ പങ്കെടുപ്പിച്ചത്. കഥാരചനയിൽ ശ്രേയ ടി.

വരി 5: വരി 5:
കവിത രചനയിൽ അർജുനൻ പ്രേം ഏകാഭിനനയത്തിൽ വേദ ലഷ്മി ചിത്രരചനയിൽ അക്ഷയ്കൃഷ്ണ പുസ്തകാസ്വാദനരചനയിൽ ആര്യ / സൽമഷംറിൻ എന്നിവർ ഒന്നാം സ്ഥാനം നേടുകയുണ്ടായി.
കവിത രചനയിൽ അർജുനൻ പ്രേം ഏകാഭിനനയത്തിൽ വേദ ലഷ്മി ചിത്രരചനയിൽ അക്ഷയ്കൃഷ്ണ പുസ്തകാസ്വാദനരചനയിൽ ആര്യ / സൽമഷംറിൻ എന്നിവർ ഒന്നാം സ്ഥാനം നേടുകയുണ്ടായി.

വേദ ലഷ്മിയ്ക്ക് റവന്യൂ ജില്ലാ തലത്തിലും ഒന്നാം സ്ഥാനം ലഭിച്ചു.[[പ്രമാണം:19026 VIDYA 1.jpeg|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19026_VIDYA_1.jpeg]]
വേദ ലഷ്മിയ്ക്ക് റവന്യൂ ജില്ലാ തലത്തിലും ഒന്നാം സ്ഥാനം ലഭിച്ചു.[[പ്രമാണം:19026 VIDYA 1.jpeg|ലഘുചിത്രം]]
[[പ്രമാണം:19026 vdya.jpeg|ലഘുചിത്രം]]
[[പ്രമാണം:19026 vdya.jpeg|ലഘുചിത്രം]]
യു.പി വിഭാഗത്തിൽ ഓരോ മത്സര ഇനങ്ങൾക്കും പ്രത്യേകം ശില്‌പശാലകൾ നടത്തുകയുണ്ടായി. കൊറോണ ഭീതി മൂലം  കുട്ടികൾക്ക് വന്നുഭവിച്ച  പ്രതികൂല  സമയത്തെ ഒരു സർഗോത്സവ കാലമാക്കി മാറ്റാൻ വിദ്യാരംഗം യൂണിറ്റിന് കഴിഞ്ഞു. യു.പി.വിഭാഗം വിദ്യാരംഗം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് രാധാമണി ടീച്ചറും രജനി ടീച്ചറുമായിരുന്നു.