"ജി.എച്ച്.എസ്.എസ്. തെങ്കര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== ''1.'' '''സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടത്തി.''' ==

[[പ്രമാണം:21123 schoolpraveshanothsavam.jpeg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ]]

[[പ്രമാണം:21123 schoolpraveshanothsavam2.jpeg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം-കുട്ടികൾ നൃത്തം അവതരിപ്പിക്കുന്നു]]
മണ്ണാർക്കാട്: തെങ്കര ഗവ.ഹയർസെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടത്തി. ആദ്യമായി കലാലയത്തിലേക്ക് കടന്നു വന്ന കുട്ടികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽകളത്തിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് ഉനൈസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ സുകുമാരൻ,ഗ്രാമ പഞ്ചായത്ത് മെമ്പർ സന്ധ്യ ഷിബു, പി.ടിഎ വൈസ് പ്രസിഡണ്ട് മജീദ് തെങ്കര, എം.പി.ടി. എ  പ്രസിഡണ്ട് സുബൈദ ഹാരിസ്, പ്രധാന അദ്ധ്യാപിക സബീന, സ്റ്റാഫ് സെക്രട്ടറി കെ ബഷീർ, സുരേഷ് മാസ്റ്റർ പ്രോഗ്രാം കൺവീനർ രാജീവൻ പി കെ പ്രസംഗിച്ചു.

117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2706072" എന്ന താളിൽനിന്ന് ശേഖരിച്ചത്