ഉള്ളടക്കത്തിലേക്ക് പോവുക

"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stteresasaihss (സംവാദം | സംഭാവനകൾ)
Stteresasaihss (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:
Praveshanolsavam6 13006 2025.jpeg
Praveshanolsavam6 13006 2025.jpeg
</gallery>
</gallery>
== പരിസ്ഥിതി ദിനാഘോഷം ==
'''നമ്മുടെ സ്കൂളിൽ പരിസ്ഥിതി ദിനം വളരെ ഗംഭീരമായി ആഘോഷിച്ചു. ഈ ദിനാഘോഷത്തിന് ഭാഗമായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടു.'''
'''ഈ വർഷം നാം ആരംഭിച്ച പ്രധാന പ്രോജക്ട് ആണ്:"  എൻറെ പറമ്പിലെ പറവകൾ"- ഇത് പ്രകൃതിയോടുള്ള സ്നേഹവും, പക്ഷികളോട് ഉള്ള അവബോധവും  വളർത്തുന്നതാണ് ലക്ഷ്യം.'''
'''പരിസ്ഥിതി ദിനത്തിൻറെ പ്രധാന അതിഥിയായി പ്രശസ്ത പക്ഷി നിരീക്ഷകനായ ശ്രീ നിഷാദ്    വിശാൽ(MARK) സാന്നിധ്യം വഹിച്ചു. അതിൻറെ ഭാഗമായി ഈ പദ്ധതിയിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും തെരഞ്ഞെടുത്തു. അവർക്കായി പ്രത്യേക ക്ലാസ്സ് കൂടി സംഘടിപ്പിച്ചു.'''
'''അന്നേദിവസം തന്നെ നമ്മളുടെ സ്കൂളിൽ പച്ചക്കറി തോട്ടത്തിന് തുടക്കവും നൽകി.  ഈ ചടങ്ങുകൾ എല്ലാം സയൻസ് ക്ലബ്ബും,  ഗൈഡ്സ് അംഗങ്ങളും ചേർന്ന് മികച്ച രീതിയിൽ കോർഡിനേറ്റ് ചെയ്തു നടത്തി. കൂടാതെ സംഘടനാ "മാനുഷ" എന്ന എൻ.ജി.ഒയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച" സ്കൂൾ മുറ്റത്ത് ഒരു കൃഷിത്തോട്ടം"'''
'''എന്ന പുതിയ പദ്ധതി 100  സ്കൂളുകൾക്ക് ഇടയിൽ നമ്മുടെ സ്കൂളായ  സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടത് വലിയ അഭിമാനമാണ്.'''

16:02, 15 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025

സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി കണ്ണൂർ നോർത്ത് ഉപജില്ല ബിആർസി ട്രെയിനർ ശ്രീ അതുൽ കൃഷ്ണൻ ഈസി ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ സിസ്റ്റം മറിയ ഝാൻസി അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് സിസ്റ്റർ റോഷ്നി മാനുവൽ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻറ് ശ്രീ ഷിബു ഫെർണാണ്ടസ് , സിസ്റ്റർ വിനയ റോസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ടിടിഐ പ്രിൻസിപ്പൽ മിസ്സിസ് വിനയ എസ് നായർ, മുഖ്യാതിഥി ശ്രീ അതുൽ കൃഷ്ണന് ഉപഹാരം സമർപ്പിച്ചു. പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ ഗാനാലാപനം , നാടൻപാട്ട്, സുംബാ നൃത്തം തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു. ടീച്ചർ കരോലിൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. മധുരപലഹാര വിതരണവും നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോയും വീഡിയോയും എടുത്ത് ഡോക്യുമെൻ്റേഷൻ തയ്യാറാക്കി. സർക്കാരിൻറെ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ വീഡിയോ എന്നിവ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി.

പരിസ്ഥിതി ദിനാഘോഷം

നമ്മുടെ സ്കൂളിൽ പരിസ്ഥിതി ദിനം വളരെ ഗംഭീരമായി ആഘോഷിച്ചു. ഈ ദിനാഘോഷത്തിന് ഭാഗമായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടു.

ഈ വർഷം നാം ആരംഭിച്ച പ്രധാന പ്രോജക്ട് ആണ്:" എൻറെ പറമ്പിലെ പറവകൾ"- ഇത് പ്രകൃതിയോടുള്ള സ്നേഹവും, പക്ഷികളോട് ഉള്ള അവബോധവും വളർത്തുന്നതാണ് ലക്ഷ്യം.

പരിസ്ഥിതി ദിനത്തിൻറെ പ്രധാന അതിഥിയായി പ്രശസ്ത പക്ഷി നിരീക്ഷകനായ ശ്രീ നിഷാദ് വിശാൽ(MARK) സാന്നിധ്യം വഹിച്ചു. അതിൻറെ ഭാഗമായി ഈ പദ്ധതിയിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും തെരഞ്ഞെടുത്തു. അവർക്കായി പ്രത്യേക ക്ലാസ്സ് കൂടി സംഘടിപ്പിച്ചു.

അന്നേദിവസം തന്നെ നമ്മളുടെ സ്കൂളിൽ പച്ചക്കറി തോട്ടത്തിന് തുടക്കവും നൽകി. ഈ ചടങ്ങുകൾ എല്ലാം സയൻസ് ക്ലബ്ബും, ഗൈഡ്സ് അംഗങ്ങളും ചേർന്ന് മികച്ച രീതിയിൽ കോർഡിനേറ്റ് ചെയ്തു നടത്തി. കൂടാതെ സംഘടനാ "മാനുഷ" എന്ന എൻ.ജി.ഒയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച" സ്കൂൾ മുറ്റത്ത് ഒരു കൃഷിത്തോട്ടം"

എന്ന പുതിയ പദ്ധതി 100 സ്കൂളുകൾക്ക് ഇടയിൽ നമ്മുടെ സ്കൂളായ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടത് വലിയ അഭിമാനമാണ്.