"ഡി ബി ഇ പി എസ് പി എസ് പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
വിദ്യാലയം സ്ഥാപിതമായപ്പോൾ 5- ക്ലാസ്സുവരെ ഉണ്ടായിരുന്നു . മാധ്യമം ഇംഗ്ളീഷായിരുന്നു. ഏകദേശം 9അധ്യാപകർ അന്ന് അവിടെ ഉണ്ടായിരുന്നു . തുടക്കത്തിൽ ജോസഫ് പെരേര ആയിരുന്നെങ്കിലും പിന്നീട് ഹെഡ് മിസ്ട്രസ് ആയതു സി കെ മറിയം ആയിരുന്നു . ജോസഫ് മാഷാണ് ഈ വിദ്യാലയം ഓട് മേഞ്ഞതാക്കിയത് ..അരിപ്പാലം തിരുഹൃദയ ലത്തീൻ പള്ളിയും ( സെമിനാരി പള്ളി ) അമ്പഴക്കാട് ചെമ്പാലൂരിലെ സെന്റ് സേവ്യർ പള്ളിയും നിലനിർത്തുന്നതിനായി ഗോവയിൽ നിന്നും കൊണ്ടുവന്ന സേനയുടെ പിന്തലമുറക്കാരാണ് കാടുകുട്ടി യിലെയും മതിലകത്തെയും ആംഗ്ലോ ഇന്ത്യൻസ് വളവങ്ങാടിക്ക് സമീപമുള്ള കിഴക്കേ വളവു എന്ന് എന്നറിയപ്പെട്ടിരുന്ന സ്ഥലത്തു പണ്ട് അങ്ങാടിയുണ്ടായിരുന്നു. കെട്ടുചിറ പുഴ വഴി ഇങ്ങോട്ടു അറിയും മറ്റു വില്പന സാധനങ്ങളും കൊണ്ടുവന്നിരുന്നു . വളവും അങ്ങാടിയും ഉള്ളതിനാൽ ഈ സ്ഥലം വളവങ്ങാടി എന്ന പേരിലറിയപ്പെടാൻ തുടങ്ങി . | വിദ്യാലയം സ്ഥാപിതമായപ്പോൾ 5- ക്ലാസ്സുവരെ ഉണ്ടായിരുന്നു . മാധ്യമം ഇംഗ്ളീഷായിരുന്നു. ഏകദേശം 9അധ്യാപകർ അന്ന് അവിടെ ഉണ്ടായിരുന്നു . തുടക്കത്തിൽ ജോസഫ് പെരേര ആയിരുന്നെങ്കിലും പിന്നീട് ഹെഡ് മിസ്ട്രസ് ആയതു സി കെ മറിയം ആയിരുന്നു . ജോസഫ് മാഷാണ് ഈ വിദ്യാലയം ഓട് മേഞ്ഞതാക്കിയത് ..അരിപ്പാലം തിരുഹൃദയ ലത്തീൻ പള്ളിയും ( സെമിനാരി പള്ളി ) അമ്പഴക്കാട് ചെമ്പാലൂരിലെ സെന്റ് സേവ്യർ പള്ളിയും നിലനിർത്തുന്നതിനായി ഗോവയിൽ നിന്നും കൊണ്ടുവന്ന സേനയുടെ പിന്തലമുറക്കാരാണ് കാടുകുട്ടി യിലെയും മതിലകത്തെയും ആംഗ്ലോ ഇന്ത്യൻസ് വളവങ്ങാടിക്ക് സമീപമുള്ള കിഴക്കേ വളവു എന്ന് എന്നറിയപ്പെട്ടിരുന്ന സ്ഥലത്തു പണ്ട് അങ്ങാടിയുണ്ടായിരുന്നു. കെട്ടുചിറ പുഴ വഴി ഇങ്ങോട്ടു അറിയും മറ്റു വില്പന സാധനങ്ങളും കൊണ്ടുവന്നിരുന്നു . വളവും അങ്ങാടിയും ഉള്ളതിനാൽ ഈ സ്ഥലം വളവങ്ങാടി എന്ന പേരിലറിയപ്പെടാൻ തുടങ്ങി . | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് ==സെന്റർ ബോർഡ് ഓഫ് ആംഗ്ലോ ഇന്ത്യൻ എഡ്യൂക്കേഷൻ പെരുമാനൂർ മാനേജ്മെന്റിന്റെ കീഴിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ ഉൾപ്പെടുന്ന പടിയൂർ പഞ്ചായത്തിൽ വളവങ്ങാടി സെന്ററിൽ സ്ഥിതി ചെയ്യുന്ന ഡോൺബോസ്കോ യൂറോപ്യൻ പ്രൈമറി സ്കൂൾ അധ്യയനത്തിന്റെ സപ്തതി ആഘോഷിക്കുകയാണ് രണ്ടു മീഡിയംമുകളായി ഓളം വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്ന ഈ പ്രൈമറി വിദ്യാലയം കുട്ടികളുടെ ബാഹുല്യം കൊണ്ടും പാധ്യ പാഠ്യ പഠ്യേതര വിഷയങ്ങളിലെ അഭിമാനാർഹമായ നേട്ടങ്ങൾ കൊണ്ടും ശ്രെദ്ധേയാനാണ് . തികച്ചും സാധാരണക്കാർ താമസിക്കുന്ന പ്രദേശത്താണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത് . വേറെ ഓട് മേഞ്ഞ പഴയ കെട്ടിടത്തിലാണ് അധ്യയനം നടന്നു വന്നിരുന്നത് . പൂര്ണമായുണ് നവീകരിച്ച ക്ലാസ്സ് മുറികളിൽ അധ്യയനം നടത്തണമെന്ന മാനേജ്മെന്റിന്റെയും ഥാപകരുടെയും ആഗ്രഹത്താൽ ആംഗ്ലോ ഇന്ത്യൻ എം പി ആയിരുന്ന ശ്രീ ഫ്രാൻസിസ് ഫാൻ തോമസിനെ സമീപിക്കുകയും നിരന്തരമായ ആവശ്യപ്രകാരം ആദ്യ ഗഡുവായ ലക്ഷം ലാഭമാവുകയും കൂടാതെ ലക്ഷം മാനേജ്മെന്റും മുതൽക്കൂട്ടി ക്ലാസ് മുറികൾ നിർമ്മിച്ചും തുടർന്ന് ലോകം ബഹുമാനപ്പെട്ട പി സി ചാക്കോ , ചാൽസ് ഡയസ് മുതലായ എം പി മാറി സമീപിച്ചതിന്റെ ഫലമായി പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് വെട്രിഫൈഡ് ടൈൽസ് വിരിച്ച അഞ്ചു ക്ലാസ് മുറികളും ഒരു മിനി ഹാളും ഒരു ടോയ്ലറ്റും നിർമ്മിച്ച് . ഇപ്പോൾ പൂർണ്ണമായും ആധുനീകരിച്ച കെട്ടിടത്തിലാണ് അധ്യയനം നടക്കുന്നത്. കേരളത്തിൽ തന്നെ ആദ്യമായി എം പി ഫണ്ട് ഉപയോഗിച്ച് പൂർണ്ണമായും പി ടി എ നിർമ്മാണ ചുമതലം ഏറ്റെടുത്തു നിർമ്മിച്ച ആദ്യ കെട്ടിടമാണ് ഇത്. ( എയ്ഡഡ് മേഖലനം ).തനതു ശൈലിയിൽ ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം നടത്തുന്ന ആംഗ്ലോ ഇന്ത്യൻ അധ്യാപകരാണ് ഈ സ്കൂളിന്റെ വാർഷിക ആഘോഷങ്ങൾ ഈ നാടിന്റെ ത്യന്നെ ഉത്സവമായി ആയിരങ്ങളെ സാക്ഷിനിർത്തിന്=യാണ് ഈ ഗ്രാമം കൊണ്ടാടുന്നത് . | ||
ആധുനിക സാങ്കേതിക മികവോടെ വ്യത്യസ്ത പഠന സജ്ജീകരണ പ്രവർത്തങ്ങളുമായി.സ്ഥാർട്ട് ക്ലാസ് , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി സയൻസ് ക്ലബ്ബ് , മാത്സ് ക്ലബ്ബ് , കാർഷിക ക്ലബ്ബ് , ഹെൽത് ക്ലബ്ബ് , കരാട്ടെ ക്ലാസ് , ഡാൻസ് ക്ലാസ്, മ്യൂസിക് ക്ലാസ് , ലങ്കേജഉ ടെവേലോപേമെൻറ് പ്രോഗ്രാമേ , നേതൃത്വ പരിശീലനം , സ്റ്റുഡന്റ് പോലീസ് , സ്കൂൾ ബാൻഡ് | |||
== പാഠ്യേതര പ്രവര്ത്തനങ്ങള് == | == പാഠ്യേതര പ്രവര്ത്തനങ്ങള് == |
14:25, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഡി ബി ഇ പി എസ് പി എസ് പടിയൂർ | |
---|---|
വിലാസം | |
പടിയൂർ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര് |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 23335 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം == പടിയൂർ പഞ്ചായത്തിലെ സിരാ കേന്ദ്രമായ വളവനങ്ങാടിയിൽ സ്ഥിതിചെയ്യുന്ന ഡോൺ ബോസ്കോ യൂറോപ്യൻ പ്രൈമറി സ്കൂൾ സ്ഥാപിതമായത് 1945-ലാണ് . ഇന്ന് ന്യൂന പക്ഷമായി നിലകൊള്ളുന്ന ആംഗ്ലോ ഇന്ത്യൻ സിന്റെ പ്രവർത്തന ഫലമായിട്ടാരംഭിച്ച ഈ വിദ്യാലയം ഇംഗ്ളീഷുകാരുടെ കുടിയേറ്റത്തിന്റെ നിത്യസ്മാരകമായി ഇന്നും നിലകൊള്ളുന്നു . ആദ്യം ഈ വിദ്യാലയം ഒളിയമ്പുറത്താണ് ആരംഭിച്ചത് . ഓല മേഞ്ഞ ഒരു കൊച്ചു വിദ്യാലയമായിരുന്നു അത് . പിന്നീട് പള്ളിപ്പറമ്പിൽ സിൽവസ്റ്റർ ന്യൂനസ്സും കാലാവരപ്പറമ്പിൽ മിഖേൽ മകൻ ജോസഫ് പെരേരയും കൂടി മാമ്പറ മഠത്തിൽ വെങ്കിട്ട രാമയ്യൻ സാമിയുടെ ഭാര്യ വിശാലാക്ഷിയമ്മാളുടെ കയ്യിൽ നിന്നും കൊല്ലവർഷം 1122-ആം മാണ്ടിൽ 3സെന്റ് സ്ഥലം മാസത്തിൽ 4ണ വീതം കൊല്ലത്തിൽ 3രൂപ കൂലി എന്ന കരാറിന്മേൽ സ്കൂൾ സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികൾ ചെയ്തുവച്ചു. തെങ്ങു കൊണ്ടുള്ള തൂണുകളും ഓലമേഞ്ഞ മേൽക്കൂരയുമായിരുന്നു ആദ്യം
വിദ്യാലയം സ്ഥാപിതമായപ്പോൾ 5- ക്ലാസ്സുവരെ ഉണ്ടായിരുന്നു . മാധ്യമം ഇംഗ്ളീഷായിരുന്നു. ഏകദേശം 9അധ്യാപകർ അന്ന് അവിടെ ഉണ്ടായിരുന്നു . തുടക്കത്തിൽ ജോസഫ് പെരേര ആയിരുന്നെങ്കിലും പിന്നീട് ഹെഡ് മിസ്ട്രസ് ആയതു സി കെ മറിയം ആയിരുന്നു . ജോസഫ് മാഷാണ് ഈ വിദ്യാലയം ഓട് മേഞ്ഞതാക്കിയത് ..അരിപ്പാലം തിരുഹൃദയ ലത്തീൻ പള്ളിയും ( സെമിനാരി പള്ളി ) അമ്പഴക്കാട് ചെമ്പാലൂരിലെ സെന്റ് സേവ്യർ പള്ളിയും നിലനിർത്തുന്നതിനായി ഗോവയിൽ നിന്നും കൊണ്ടുവന്ന സേനയുടെ പിന്തലമുറക്കാരാണ് കാടുകുട്ടി യിലെയും മതിലകത്തെയും ആംഗ്ലോ ഇന്ത്യൻസ് വളവങ്ങാടിക്ക് സമീപമുള്ള കിഴക്കേ വളവു എന്ന് എന്നറിയപ്പെട്ടിരുന്ന സ്ഥലത്തു പണ്ട് അങ്ങാടിയുണ്ടായിരുന്നു. കെട്ടുചിറ പുഴ വഴി ഇങ്ങോട്ടു അറിയും മറ്റു വില്പന സാധനങ്ങളും കൊണ്ടുവന്നിരുന്നു . വളവും അങ്ങാടിയും ഉള്ളതിനാൽ ഈ സ്ഥലം വളവങ്ങാടി എന്ന പേരിലറിയപ്പെടാൻ തുടങ്ങി .
== ഭൗതികസൗകര്യങ്ങള് ==സെന്റർ ബോർഡ് ഓഫ് ആംഗ്ലോ ഇന്ത്യൻ എഡ്യൂക്കേഷൻ പെരുമാനൂർ മാനേജ്മെന്റിന്റെ കീഴിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ ഉൾപ്പെടുന്ന പടിയൂർ പഞ്ചായത്തിൽ വളവങ്ങാടി സെന്ററിൽ സ്ഥിതി ചെയ്യുന്ന ഡോൺബോസ്കോ യൂറോപ്യൻ പ്രൈമറി സ്കൂൾ അധ്യയനത്തിന്റെ സപ്തതി ആഘോഷിക്കുകയാണ് രണ്ടു മീഡിയംമുകളായി ഓളം വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്ന ഈ പ്രൈമറി വിദ്യാലയം കുട്ടികളുടെ ബാഹുല്യം കൊണ്ടും പാധ്യ പാഠ്യ പഠ്യേതര വിഷയങ്ങളിലെ അഭിമാനാർഹമായ നേട്ടങ്ങൾ കൊണ്ടും ശ്രെദ്ധേയാനാണ് . തികച്ചും സാധാരണക്കാർ താമസിക്കുന്ന പ്രദേശത്താണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത് . വേറെ ഓട് മേഞ്ഞ പഴയ കെട്ടിടത്തിലാണ് അധ്യയനം നടന്നു വന്നിരുന്നത് . പൂര്ണമായുണ് നവീകരിച്ച ക്ലാസ്സ് മുറികളിൽ അധ്യയനം നടത്തണമെന്ന മാനേജ്മെന്റിന്റെയും ഥാപകരുടെയും ആഗ്രഹത്താൽ ആംഗ്ലോ ഇന്ത്യൻ എം പി ആയിരുന്ന ശ്രീ ഫ്രാൻസിസ് ഫാൻ തോമസിനെ സമീപിക്കുകയും നിരന്തരമായ ആവശ്യപ്രകാരം ആദ്യ ഗഡുവായ ലക്ഷം ലാഭമാവുകയും കൂടാതെ ലക്ഷം മാനേജ്മെന്റും മുതൽക്കൂട്ടി ക്ലാസ് മുറികൾ നിർമ്മിച്ചും തുടർന്ന് ലോകം ബഹുമാനപ്പെട്ട പി സി ചാക്കോ , ചാൽസ് ഡയസ് മുതലായ എം പി മാറി സമീപിച്ചതിന്റെ ഫലമായി പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് വെട്രിഫൈഡ് ടൈൽസ് വിരിച്ച അഞ്ചു ക്ലാസ് മുറികളും ഒരു മിനി ഹാളും ഒരു ടോയ്ലറ്റും നിർമ്മിച്ച് . ഇപ്പോൾ പൂർണ്ണമായും ആധുനീകരിച്ച കെട്ടിടത്തിലാണ് അധ്യയനം നടക്കുന്നത്. കേരളത്തിൽ തന്നെ ആദ്യമായി എം പി ഫണ്ട് ഉപയോഗിച്ച് പൂർണ്ണമായും പി ടി എ നിർമ്മാണ ചുമതലം ഏറ്റെടുത്തു നിർമ്മിച്ച ആദ്യ കെട്ടിടമാണ് ഇത്. ( എയ്ഡഡ് മേഖലനം ).തനതു ശൈലിയിൽ ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം നടത്തുന്ന ആംഗ്ലോ ഇന്ത്യൻ അധ്യാപകരാണ് ഈ സ്കൂളിന്റെ വാർഷിക ആഘോഷങ്ങൾ ഈ നാടിന്റെ ത്യന്നെ ഉത്സവമായി ആയിരങ്ങളെ സാക്ഷിനിർത്തിന്=യാണ് ഈ ഗ്രാമം കൊണ്ടാടുന്നത് . ആധുനിക സാങ്കേതിക മികവോടെ വ്യത്യസ്ത പഠന സജ്ജീകരണ പ്രവർത്തങ്ങളുമായി.സ്ഥാർട്ട് ക്ലാസ് , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി സയൻസ് ക്ലബ്ബ് , മാത്സ് ക്ലബ്ബ് , കാർഷിക ക്ലബ്ബ് , ഹെൽത് ക്ലബ്ബ് , കരാട്ടെ ക്ലാസ് , ഡാൻസ് ക്ലാസ്, മ്യൂസിക് ക്ലാസ് , ലങ്കേജഉ ടെവേലോപേമെൻറ് പ്രോഗ്രാമേ , നേതൃത്വ പരിശീലനം , സ്റ്റുഡന്റ് പോലീസ് , സ്കൂൾ ബാൻഡ്