"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
= '''പ്രവേശനോത്സവം 2025-26''' = | = '''പ്രവേശനോത്സവം 2025-26''' = | ||
[[പ്രമാണം:14020-praveshanolsavam 2.jpg|ലഘുചിത്രം| | [[പ്രമാണം:14020-praveshanolsavam 2.jpg|ലഘുചിത്രം|413x413px|ഇടത്ത്]]ഒരുപാട് സന്തോഷത്തോടെയും അതിലേറെ പ്രതീക്ഷകളുമായി സ്കൂൾതല പ്രവേശനോത്സവം ജൂൺ2 തിങ്കളാഴ്ച ഉത്സവാരവങ്ങളോടെ വളരെ ആവേശോജ്വലമായിത്തന്നെ നടന്നു. പുത്തൻപ്രതീക്ഷകളുമായി കലാലയത്തിലെത്തിയ കൊച്ചുകൂട്ടുകാരെ പൂച്ചെണ്ടുകളും , മധുരവുംനല്കി വരവേറ്റു. പി.ടി.എ പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ പ്രവേശനോത്സവ ചടങ്ങ് നടന്നു.[[പ്രമാണം:14023-praveshanolsavam 2025.jpg|ഇടത്ത്|ലഘുചിത്രം|411x411ബിന്ദു]]പി. ടി. എ പ്രസിഡന്റ് ശ്രീ കെ. വി ശ്രീധരൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ ശ്രീ വി കെ രാജീവൻ വിശിഷ്ടാതിഥി ആയിരുന്നു.സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ശ്രീഷ്നി ടീച്ചർ സ്വാഗതം പറഞ്ഞു.. എസ്. എം. സി ചെയർമാൻ ശ്രീ സുരേഷ്‌കുമാർ എം. എ, മദർ പി. ടി. എ പ്രസിഡന്റ് ശ്രീമതി ജിഷ രാജീവൻ, പി. ടി. എ. വൈസ് പ്രസിഡന്റ് ശ്രീ സജിത്ത് കുമാർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി സജ്‌ന.എസ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.കൊച്ചി സർവ്വകലാശാല സ്പോൺസർ ചെയ്ത ഇന്റഗ്രേറ്റഡ് ലാബ് ഉപകരണങ്ങൾ ഏറ്റുവാങ്ങൽ ചടങ്ങ് ബി ആർ സി കൂത്തുപറമ്പിന്റെ ആഭിമുഖ്യത്തിൽ പ്രവേശനോത്സവ .ചടങ്ങിനിടയിൽ നടന്നു. വാർഡ് മെമ്പർ ശ്രീ കെ .വി ശ്രീധരൻ ഉപകരണങ്ങൾ നൽകുകയും അഞ്ചാം ക്ലാസിലെ കുട്ടികൾ ചേർന്ന് അത് ഏറ്റുവാങ്ങുകയും ചെയ്തു. ഉദ്ഘാടനത്തിനുശേഷം കുട്ടി കൾ വിശിഷ്ട അതിഥിയുമായി സംവദിച്ചു. ശേഷം സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷൈജ .ടി ചടങ്ങിന് നന്ദി പറഞ്ഞു.[[പ്രമാണം:14020 praveshanolsavam 6.jpg|ലഘുചിത്രം|275x275px]] | ||
[[പ്രമാണം:14023-prAVESHANOLSAVAM2025.jpg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:14023-prAVESHANOLSAVAM2025.jpg|നടുവിൽ|ലഘുചിത്രം|319x319px]] | ||
[[പ്രമാണം:14023-PRAVESHANOLSAVAM2025-5.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:14023-PRAVESHANOLSAVAM2025-5.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:14023-PRAVESHANOLSAVAM2025.jpg|ലഘുചിത്രം|313x313ബിന്ദു]] | [[പ്രമാണം:14023-PRAVESHANOLSAVAM2025.jpg|ലഘുചിത്രം|313x313ബിന്ദു]] | ||
[[പ്രമാണം:14023-praveshanolsavam.jpg|നടുവിൽ|ലഘുചിത്രം|279x279ബിന്ദു]] | [[പ്രമാണം:14023-praveshanolsavam.jpg|നടുവിൽ|ലഘുചിത്രം|279x279ബിന്ദു]] | ||
01:02, 15 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2025-26

ഒരുപാട് സന്തോഷത്തോടെയും അതിലേറെ പ്രതീക്ഷകളുമായി സ്കൂൾതല പ്രവേശനോത്സവം ജൂൺ2 തിങ്കളാഴ്ച ഉത്സവാരവങ്ങളോടെ വളരെ ആവേശോജ്വലമായിത്തന്നെ നടന്നു. പുത്തൻപ്രതീക്ഷകളുമായി കലാലയത്തിലെത്തിയ കൊച്ചുകൂട്ടുകാരെ പൂച്ചെണ്ടുകളും , മധുരവുംനല്കി വരവേറ്റു. പി.ടി.എ പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ പ്രവേശനോത്സവ ചടങ്ങ് നടന്നു.

പി. ടി. എ പ്രസിഡന്റ് ശ്രീ കെ. വി ശ്രീധരൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ ശ്രീ വി കെ രാജീവൻ വിശിഷ്ടാതിഥി ആയിരുന്നു.സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ശ്രീഷ്നി ടീച്ചർ സ്വാഗതം പറഞ്ഞു.. എസ്. എം. സി ചെയർമാൻ ശ്രീ സുരേഷ്‌കുമാർ എം. എ, മദർ പി. ടി. എ പ്രസിഡന്റ് ശ്രീമതി ജിഷ രാജീവൻ, പി. ടി. എ. വൈസ് പ്രസിഡന്റ് ശ്രീ സജിത്ത് കുമാർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി സജ്‌ന.എസ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.കൊച്ചി സർവ്വകലാശാല സ്പോൺസർ ചെയ്ത ഇന്റഗ്രേറ്റഡ് ലാബ് ഉപകരണങ്ങൾ ഏറ്റുവാങ്ങൽ ചടങ്ങ് ബി ആർ സി കൂത്തുപറമ്പിന്റെ ആഭിമുഖ്യത്തിൽ പ്രവേശനോത്സവ .ചടങ്ങിനിടയിൽ നടന്നു. വാർഡ് മെമ്പർ ശ്രീ കെ .വി ശ്രീധരൻ ഉപകരണങ്ങൾ നൽകുകയും അഞ്ചാം ക്ലാസിലെ കുട്ടികൾ ചേർന്ന് അത് ഏറ്റുവാങ്ങുകയും ചെയ്തു. ഉദ്ഘാടനത്തിനുശേഷം കുട്ടി കൾ വിശിഷ്ട അതിഥിയുമായി സംവദിച്ചു. ശേഷം സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷൈജ .ടി ചടങ്ങിന് നന്ദി പറഞ്ഞു.




