"എ.എൽ.പി.എസ്.കുളപ്പുള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}}'''<u><big>പ്രവേശനോത്സവം 2025</big></u>''' | ||
ഈ വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി ആഘോഷിച്ചു.പ്രീപ്രൈമറി ക്ലാസ് റൂം ചിത്രം വരച്ചു ഭംഗിയായിരുന്നു .ആ ക്ലാസ്സിൽ വെച്ചാണ് പ്രവേശനോത്സവം നടത്തിയത്.കുട്ടികൾക്ക് വർണ്ണ ബലൂണുകളും തൊപ്പികളും നൽകി വരവേറ്റു. വാർഡ് കൗൺസിലർ സിനി മനോജ് ഉദ്ഘാടനം ചെയ്തു.എസ് എസ് ജി ,പി ടി എ അംഗങ്ങൾ പങ്കെടുത്തു.മധുരപലഹാരങ്ങൾ വിതരണം ചെയ്തു'.പ്രീപ്രൈമറി, ഒന്ന് ക്ലാസ്സിലെ കുട്ടികൾക്ക് പഠനോപകാരണങ്ങളും ബാഗും വിതരണം ചെയ്തു . | |||
19:58, 14 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
പ്രവേശനോത്സവം 2025
ഈ വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി ആഘോഷിച്ചു.പ്രീപ്രൈമറി ക്ലാസ് റൂം ചിത്രം വരച്ചു ഭംഗിയായിരുന്നു .ആ ക്ലാസ്സിൽ വെച്ചാണ് പ്രവേശനോത്സവം നടത്തിയത്.കുട്ടികൾക്ക് വർണ്ണ ബലൂണുകളും തൊപ്പികളും നൽകി വരവേറ്റു. വാർഡ് കൗൺസിലർ സിനി മനോജ് ഉദ്ഘാടനം ചെയ്തു.എസ് എസ് ജി ,പി ടി എ അംഗങ്ങൾ പങ്കെടുത്തു.മധുരപലഹാരങ്ങൾ വിതരണം ചെയ്തു'.പ്രീപ്രൈമറി, ഒന്ന് ക്ലാസ്സിലെ കുട്ടികൾക്ക് പഠനോപകാരണങ്ങളും ബാഗും വിതരണം ചെയ്തു .