"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/ഗ്രന്ഥശാല/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''<big>SSLC | '''<big>SSLC 2000 Batch വക ലൈബ്രറിക്ക് ഫണ്ട്</big>''' | ||
[[പ്രമാണം:16042 SSLC2000Batch librery fund25.JPG|ലഘുചിത്രം|<big>SSLC 2000 Batch ലൈബ്രറി ഫണ്ട്</big>]] | [[പ്രമാണം:16042 SSLC2000Batch librery fund25.JPG|ലഘുചിത്രം|<big>SSLC 2000 Batch ലൈബ്രറി ഫണ്ട്</big>]] | ||
<big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ ലൈബ്രറി ഡിജിറ്റലൈസേഷന് വേണ്ടി SSLC 2000 ബാച്ചിലെ വിദ്യാർത്ഥികൾ ഒരു ലക്ഷം രൂപ നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ 2000 ബാച്ചിന് വേണ്ടി നൗഷാദ്, അബ്ബാസ്, സയീദ, ആയിഷ, സാജിദ എന്നിവർ ഫണ്ട് ലൈബ്രേറിയൻ അസ്‌ലം കളത്തിലിന് കൈമാറി. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ, വാർഡ് മെമ്പർ ടി കെ ഖാലിദ്, മാനേജർ പ്രൊഫ: പി മമ്മു, പ്രിൻസിപ്പൽ പിടി അബ്ദു റഹിമാൻ, ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ, ആർ പി ഹസൻ തുടങ്ങിയവർ സംബന്ധിച്ചു.</big> | <big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ ലൈബ്രറി ഡിജിറ്റലൈസേഷന് വേണ്ടി SSLC 2000 ബാച്ചിലെ വിദ്യാർത്ഥികൾ ഒരു ലക്ഷം രൂപ നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ 2000 ബാച്ചിന് വേണ്ടി നൗഷാദ്, അബ്ബാസ്, സയീദ, ആയിഷ, സാജിദ എന്നിവർ ഫണ്ട് ലൈബ്രേറിയൻ അസ്‌ലം കളത്തിലിന് കൈമാറി. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ, വാർഡ് മെമ്പർ ടി കെ ഖാലിദ്, മാനേജർ പ്രൊഫ: പി മമ്മു, പ്രിൻസിപ്പൽ പിടി അബ്ദു റഹിമാൻ, ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ, ആർ പി ഹസൻ തുടങ്ങിയവർ സംബന്ധിച്ചു.</big> | ||