"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 22: | വരി 22: | ||
</gallery> | </gallery> | ||
==സമഗ്ര ഗുണമേന്മ പദ്ധതി മൂല്യബോധം== | ==സമഗ്ര ഗുണമേന്മ പദ്ധതി മൂല്യബോധം== | ||
<small>3 മുതൽ 13 വരെ നടക്കുന്ന സമഗ്ര ഗുണമേന്മ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട മൂല്യബോധനം എന്ന പ്രവർത്തനവുമായി കുട്ടികളിൽ വികസിപ്പിക്കേണ്ട പൊതു വിഷയങ്ങൾ പ്രയോജനപ്പെടുത്താം എന്ന ബോധം, സ്കൂളിനെ അറിയൽ എന്ന പ്രവർത്തനത്തിലൂടെ ചെയ്തു. അതിൻെറഭാഗമായി കുട്ടികളെ സ്കൂൾ പരിസരം, പൂന്തോട്ടം,ലൈബ്രറി അടുക്കള, പൊതു കിണർ എന്നിവ പരിചയപ്പെടുത്തി. അതിനായി കുട്ടികളെയും കൂട്ടി സ്കൂളിൻെറ ചുറ്റും നടക്കുകയും കുട്ടികൾക്ക് വേണ്ട അവബോധം ഉളവാക്കുകയും ചെയ്തു. രണ്ടാം ദിനമായ 04/06/25ന് കുട്ടികളിൽ ഗതാഗത സംവിധാനത്തെക്കുറിച്ചും അവ ഉപയോഗിക്കുമ്പോൾ അനുവർത്തിക്കേണ്ട നിയമങ്ങളെക്കുറിച്ചുള്ള പ്രവർത്തനങ്ങൾ നടത്തി.നമ്മൾക്കും വാഹനമാകാം എന്ന പ്രവർത്തനത്തിൽ സ്കൂൾ ഗ്രൗണ്ടിൽ റോഡിന്റെ മാതൃക തയ്യാറാക്കുകയും കുട്ടികളെ വാഹനങ്ങളായി സങ്കൽപ്പിച്ച് റോഡിലൂടെ വാഹന സഞ്ചാരം നടത്തി.5/06/25 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ കൈവരിക്കേണ്ട മുല്യബോധങ്ങൾ ആയ വ്യക്തി ശുചിത്വം പരിസരശുചിത്വം കൂടാതെ സ്കൂൾ സൗന്ദര്യവൽക്കരണം ഹരിത ക്യാമ്പസ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു. 9/06/2025 ന് പൊതുആരോഗ്യത്തിനെക്കുറിച്ചുളള മൂല്യാധിഷ്ഠിത പ്രവർത്തനങ്ങളാണ് നടന്നത്. കുട്ടികളിൽ പോഷണം, ശുചിത്വം, എന്നിവയിൽ ഊന്നിക്കൊണ്ടുളള പ്രവർത്തനങ്ങളാണ് നടന്നത്. റോഹൻെ്റയും അപ്പുവിൻെ്റയും കഥയിലൂടെ ഭക്ഷണ ശീലങ്ങളെക്കുറിച്ച് കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു. തുടർന്നേ് ജീവിതത്തിൽ വ്യായാമത്തിൻെ്റ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന രീതിയിൽ ZUMBA പരിശീലനം നടന്നു. തുടർന്ന് ഓരോരുത്തരും കഴിച്ച ഭക്ഷണം ഉൾപ്പെടുത്തി ഭക്ഷണ പ്ലേറ്റ് ചിത്ര രചനയും നടത്തി. വീഡിയോ പ്രസൻേ്റഷൻ (Balanced diet for food wast avoidance) നടത്തി. ഭക്ഷണം പാഴാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച നടത്തി. തുടർപ്രവർത്തനമായി Healthy diet plan തയ്യാറാക്കി. 11-6-2025 ന് മൂല്യബോധനവുമായി ബന്ധപ്പെട്ട് പൊതുമുതൽ സംരക്ഷണമായിരുന്നു കുട്ടികളിലേക്ക് എത്തിച്ചത്. കുട്ടികളിൽ സ്വന്തം സാധന സാമഗ്രികൾ അടുക്കും ചിട്ടയോടും സൂക്ഷിക്കുക, ക്ലാസിലെ പൊതുവായ സാമഗ്രികൾ കൂട്ടുത്തരവാദിത്തത്തിൽ സംരക്ഷിക്കുക എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളിലൂടെ പൊതു-മുതൽ സംരക്ഷണം ഒരു ശീലമാക്കി തീർക്കേണ്ടതിൻെ്റ ആവശ്യകത ബോധ്യപ്പെടുത്തി. </small> | <small>3 മുതൽ 13 വരെ നടക്കുന്ന സമഗ്ര ഗുണമേന്മ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട മൂല്യബോധനം എന്ന പ്രവർത്തനവുമായി കുട്ടികളിൽ വികസിപ്പിക്കേണ്ട പൊതു വിഷയങ്ങൾ പ്രയോജനപ്പെടുത്താം എന്ന ബോധം, സ്കൂളിനെ അറിയൽ എന്ന പ്രവർത്തനത്തിലൂടെ ചെയ്തു. അതിൻെറഭാഗമായി കുട്ടികളെ സ്കൂൾ പരിസരം, പൂന്തോട്ടം,ലൈബ്രറി അടുക്കള, പൊതു കിണർ എന്നിവ പരിചയപ്പെടുത്തി. അതിനായി കുട്ടികളെയും കൂട്ടി സ്കൂളിൻെറ ചുറ്റും നടക്കുകയും കുട്ടികൾക്ക് വേണ്ട അവബോധം ഉളവാക്കുകയും ചെയ്തു. രണ്ടാം ദിനമായ 04/06/25ന് കുട്ടികളിൽ ഗതാഗത സംവിധാനത്തെക്കുറിച്ചും അവ ഉപയോഗിക്കുമ്പോൾ അനുവർത്തിക്കേണ്ട നിയമങ്ങളെക്കുറിച്ചുള്ള പ്രവർത്തനങ്ങൾ നടത്തി.നമ്മൾക്കും വാഹനമാകാം എന്ന പ്രവർത്തനത്തിൽ സ്കൂൾ ഗ്രൗണ്ടിൽ റോഡിന്റെ മാതൃക തയ്യാറാക്കുകയും കുട്ടികളെ വാഹനങ്ങളായി സങ്കൽപ്പിച്ച് റോഡിലൂടെ വാഹന സഞ്ചാരം നടത്തി.5/06/25 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ കൈവരിക്കേണ്ട മുല്യബോധങ്ങൾ ആയ വ്യക്തി ശുചിത്വം പരിസരശുചിത്വം കൂടാതെ സ്കൂൾ സൗന്ദര്യവൽക്കരണം ഹരിത ക്യാമ്പസ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു. 9/06/2025 ന് പൊതുആരോഗ്യത്തിനെക്കുറിച്ചുളള മൂല്യാധിഷ്ഠിത പ്രവർത്തനങ്ങളാണ് നടന്നത്. കുട്ടികളിൽ പോഷണം, ശുചിത്വം, എന്നിവയിൽ ഊന്നിക്കൊണ്ടുളള പ്രവർത്തനങ്ങളാണ് നടന്നത്. റോഹൻെ്റയും അപ്പുവിൻെ്റയും കഥയിലൂടെ ഭക്ഷണ ശീലങ്ങളെക്കുറിച്ച് കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു. തുടർന്നേ് ജീവിതത്തിൽ വ്യായാമത്തിൻെ്റ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന രീതിയിൽ ZUMBA പരിശീലനം നടന്നു. തുടർന്ന് ഓരോരുത്തരും കഴിച്ച ഭക്ഷണം ഉൾപ്പെടുത്തി ഭക്ഷണ പ്ലേറ്റ് ചിത്ര രചനയും നടത്തി. വീഡിയോ പ്രസൻേ്റഷൻ (Balanced diet for food wast avoidance) നടത്തി. ഭക്ഷണം പാഴാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച നടത്തി. തുടർപ്രവർത്തനമായി Healthy diet plan തയ്യാറാക്കി. 11-6-2025 ന് മൂല്യബോധനവുമായി ബന്ധപ്പെട്ട് പൊതുമുതൽ സംരക്ഷണമായിരുന്നു കുട്ടികളിലേക്ക് എത്തിച്ചത്. കുട്ടികളിൽ സ്വന്തം സാധന സാമഗ്രികൾ അടുക്കും ചിട്ടയോടും സൂക്ഷിക്കുക, ക്ലാസിലെ പൊതുവായ സാമഗ്രികൾ കൂട്ടുത്തരവാദിത്തത്തിൽ സംരക്ഷിക്കുക എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളിലൂടെ പൊതു-മുതൽ സംരക്ഷണം ഒരു ശീലമാക്കി തീർക്കേണ്ടതിൻെ്റ ആവശ്യകത ബോധ്യപ്പെടുത്തി. 12-6-2025 ന് നടന്ന മൂല്യാധിഷ്ഠിത പഠനത്തിലെ വിഷയം പരസ്പര സഹകരണത്തിൻെ്റ പ്രാധാന്യം എന്നതായിരുന്നു. ഈ ആശയം കുട്ടികളിലേക്കെത്തിക്കുന്നതിനായി പ്രാവിൻെ്റയും ഉറുമ്പിൻെ്റയും കഥ സരിത ടീച്ചർ പറഞ്ഞു കൊടുത്തു. തുടർന്ന് Happy life for helping others എന്ന വിഷയത്തിൽ വീഡിയോ പ്രസൻേ്റഷൻ നടത്തി. പരസ്പരസഹകരണവുമായി ബന്ധപ്പെട്ട ക്ലാസ്റൂം അനുഭങ്ങൾ കുട്ടികൾ പങ്കുവെച്ചു. പരസ്പരസഹകരണം വ്യക്തിജീവിതത്തിനും സാമൂഹിക ജീവിതത്തിനും അനിവാര്യമാണ് എന്ന ചിന്ത കുട്ടികളിൽ രൂപപ്പെടുത്താനുതകുന്ന വിവിധ സന്ദർഭങ്ങൾ അധ്യാപിക പങ്കുവെച്ചു. </small> | ||