ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47453 (സംവാദം | സംഭാവനകൾ)
47453 (സംവാദം | സംഭാവനകൾ)
വരി 2: വരി 2:
==പ്രവേശനോത്സവം==
==പ്രവേശനോത്സവം==
     <small>2025-2026 അധ്യാന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നവാഗതരെ ബലൂണും മധുര പലഹാരവും നൽകി  സ്വീകരിച്ചു. ഓമശ്ശേരി സർവീസ് സഹകരണ ബാങ്ക് , ഫിനിക്സ് ക്ലബ്ബ് (ചാമോറ),ആൽക്കഹോളിക് അനോണിമസ് ,കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ,മുൻ രക്ഷിതാവ് സതീഷ്, സ്കൂൾ എസ് എം സി ചെയർമാൻ,കൊടുവള്ളി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് അസോസിയേറ്റ് പ്രൊഫസർ സുരേഷ് കെ എം, ഷട്ലേഴ്സ് ബാഡ്മിന്റൺ ടീം തുടങ്ങിയ സംഘടനകളും അഭ്യുദയകാംക്ഷികളും നൽകിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പിടിഎ പ്രസിഡൻ്റ് അനീഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് റംല .എ .കെ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് സരിത R S നന്ദിയും പറഞ്ഞു.</small>

<gallery>
പ്രമാണം:47453 GL-1.jpg
പ്രമാണം:47453 GL-2.jpg
പ്രമാണം:47453 GL-3.jpg
പ്രമാണം:47453 GL-4.jpg
പ്രമാണം:47453 GL-5.jpg
</gallery>
==പരിസ്ഥിതി ദിനം==
==പരിസ്ഥിതി ദിനം==
     <small>സ്കൂൾ അസംബ്ലിയോടെ പരിസ്ഥിതി ദിനത്തിന് തുടക്കം കുറിച്ചു. പ്രധാന അധ്യാപിക റംല ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം പറഞ്ഞു കൊടുത്തു. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ കൈവരിക്കേണ്ട മുല്യബോധങ്ങൾ ആയ വ്യക്തി ശുചിത്വം പരിസരശുചിത്വം കൂടാതെ സ്കൂൾ സൗന്ദര്യവൽക്കരണം ഹരിത ക്യാമ്പസ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു. സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്കൂളിലെ പൂന്തോട്ടം നവീകരിച്ചു. വ്യത്യസ്ത നിറത്തിലുള്ള കളർ ചെടികൾ നട്ടു കൊണ്ട് പൂച്ചട്ടികൾ അലങ്കരിച്ചു. കൂടാതെ വിവിധ നിറത്തിലുള്ള റോസച്ചെടി പൂന്തോട്ടത്തിൽ നട്ടു. അടുക്കള പച്ചക്കറി തോട്ടം തയ്യാറാക്കുന്നതിനായി ഒരുക്കങ്ങൾ നടത്തി. വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട് അഭിനയ ഗാനം ക്ലാസിൽ അവതരിപ്പിക്കപ്പെട്ടു. തുടർന്ന് വ്യക്തി ശുചിത്വത്തെ കുറിച്ചുള്ള ചർച്ച നടക്കുകയും അധ്യാപിക ക്രോഡീകരണം നടത്തുകയും ചെയ്തു. കൂടാതെ വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട ഒരു സർവ്വേ ഫോറം തയ്യാറാക്കുകയും കുട്ടികളോട് ശീലങ്ങൾ ആരായുകയും ചെയ്തു. ശുചിത്വ ശീലങ്ങൾ വർഗീകരിച്ചുകൊണ്ട് ചാർട്ട് ക്ലാസിൽ പ്രദർശിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസര ശുചിത്വവുമായി ബന്ധപ്പെട്ട വായനക്കാടുകൾ വായിക്കാൻ അവസരം നൽകി. പ്ലാസ്റ്റിക്ക് കവറുകൾ ഹരിതകർമസേനക്ക് നൽകി.  

09:26, 14 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം

    2025-2026 അധ്യാന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നവാഗതരെ ബലൂണും മധുര പലഹാരവും നൽകി  സ്വീകരിച്ചു. ഓമശ്ശേരി സർവീസ് സഹകരണ ബാങ്ക് , ഫിനിക്സ് ക്ലബ്ബ് (ചാമോറ),ആൽക്കഹോളിക് അനോണിമസ് ,കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ,മുൻ രക്ഷിതാവ് സതീഷ്, സ്കൂൾ എസ് എം സി ചെയർമാൻ,കൊടുവള്ളി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് അസോസിയേറ്റ് പ്രൊഫസർ സുരേഷ് കെ എം, ഷട്ലേഴ്സ് ബാഡ്മിന്റൺ ടീം തുടങ്ങിയ സംഘടനകളും അഭ്യുദയകാംക്ഷികളും നൽകിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പിടിഎ പ്രസിഡൻ്റ് അനീഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് റംല .എ .കെ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് സരിത R S നന്ദിയും പറഞ്ഞു.

പരിസ്ഥിതി ദിനം

    സ്കൂൾ അസംബ്ലിയോടെ പരിസ്ഥിതി ദിനത്തിന് തുടക്കം കുറിച്ചു. പ്രധാന അധ്യാപിക റംല ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം പറഞ്ഞു കൊടുത്തു. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ കൈവരിക്കേണ്ട മുല്യബോധങ്ങൾ ആയ വ്യക്തി ശുചിത്വം പരിസരശുചിത്വം കൂടാതെ സ്കൂൾ സൗന്ദര്യവൽക്കരണം ഹരിത ക്യാമ്പസ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു. സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്കൂളിലെ പൂന്തോട്ടം നവീകരിച്ചു. വ്യത്യസ്ത നിറത്തിലുള്ള കളർ ചെടികൾ നട്ടു കൊണ്ട് പൂച്ചട്ടികൾ അലങ്കരിച്ചു. കൂടാതെ വിവിധ നിറത്തിലുള്ള റോസച്ചെടി പൂന്തോട്ടത്തിൽ നട്ടു. അടുക്കള പച്ചക്കറി തോട്ടം തയ്യാറാക്കുന്നതിനായി ഒരുക്കങ്ങൾ നടത്തി. വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട് അഭിനയ ഗാനം ക്ലാസിൽ അവതരിപ്പിക്കപ്പെട്ടു. തുടർന്ന് വ്യക്തി ശുചിത്വത്തെ കുറിച്ചുള്ള ചർച്ച നടക്കുകയും അധ്യാപിക ക്രോഡീകരണം നടത്തുകയും ചെയ്തു. കൂടാതെ വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട ഒരു സർവ്വേ ഫോറം തയ്യാറാക്കുകയും കുട്ടികളോട് ശീലങ്ങൾ ആരായുകയും ചെയ്തു. ശുചിത്വ ശീലങ്ങൾ വർഗീകരിച്ചുകൊണ്ട് ചാർട്ട് ക്ലാസിൽ പ്രദർശിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസര ശുചിത്വവുമായി ബന്ധപ്പെട്ട വായനക്കാടുകൾ വായിക്കാൻ അവസരം നൽകി. പ്ലാസ്റ്റിക്ക് കവറുകൾ ഹരിതകർമസേനക്ക് നൽകി. 
      ക്വിസ് മത്സരത്തിൽ അഭിനവ് ഒന്നാം സ്ഥാനവും, മിലൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.