"ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
| വരി 9: | വരി 9: | ||
== പരിസ്ഥിതിദിന ആഘോഷം 2025 == | == പരിസ്ഥിതിദിന ആഘോഷം 2025 == | ||
ജൂൺ 5 ലോക പരിസ്ഥിതി ദിനം പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തകയും കളമശ്ശേരി എസ് സി എംഎസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. സൂര്യ ബാബു എസ് പരിസ്ഥിതി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി പ്രവർത്തകനും കടുവ സംരക്ഷണ വിദഗ്ധനുമായ വാൽമീക് ഥാപ്പറിനെ അനുസ്മരിച്ചു കൊണ്ട് സ്കൂൾ സയൻസ് ക്ലബ്ബ് " ശാസ്ത്രക്കൂട്ടുകാർ " ഈ വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു . എസ്പി സി യുടെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന റാലി ഹെഡ്മിസ്ട്രസ് സഫീന എ. ഫ്ലാഗ് ഓഫ് ചെയ്തു. പിടി എ പ്രസിഡന്റ് ഹസീന എം എസ് അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ നാസർ ഹമീദ് പരിസ്ഥിതി ദിന സന്ദേശം നൽകി. സയൻസ് ക്ലബ് കൺവീനർ സ്റ്റാലിനഭായ് ഈ വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. അധ്യാപകരായ റഹ് മത്ത് പിഎം, സബിത പിഇ, ഡോ. ഗീതു ജി നായർ, നൗഫൽ കെഎം ,സയൻസ് ക്ലബ്ബ് സെക്രട്ടറി അമീൻ മുഹമ്മദ് എന്നിവർ സംസാരിച്ചു. പോസ്റ്റർ നിർമാണം, ക്വിസ്,ഇല രൂപങ്ങൾ തയ്യാറാക്കൽ, ചെടികൾ നടൽ, പരിസ്ഥിതി ഗാനാലാപനം, പൂന്തോട്ട നിർമാണം, ചിത്രരചന, സ്കൂൾ ശുചീകരണം എന്നിവയും നടന്നു.പരിസ്ഥിതി ദിനത്തിൽ കടുവ സംരക്ഷണ പ്രവർത്തകനായ വാൽമീക് ഥാപ്പർ അനുസ്മരണത്തിൽ സയൻസ് ക്ലബ് അംഗം അൽഫാസ് അലി കുട്ടികളുമായി അഭിമുഖം നടത്തുന്നു.പരിസ്ഥിതി ദിന ആഘോഷത്തിൻെറ ഭാഗമായി പരിസ്ഥിതി ദിന പ്രതിജ്ഞ ,പോസ്റ്റർ നിർമ്മാണം, മരം നടൽ ,മുത്തശ്ശി ആൽ മരത്തെ ആദരിക്കൽ ,പരിസ്ഥിതി ദിന പ്രസന്റേഷൻ എന്നിവ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. സ്കൂളിലെ മാലിന്യങ്ങളെ പലതായി തരംതിരിച്ച് ബാസ്കറ്റുകളിൽ ആക്കുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകി .പരിസ്ഥിതി ദിന ഗാനവും , പ്രഭാഷണവും നടന്നു | ജൂൺ 5 ലോക പരിസ്ഥിതി ദിനം പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തകയും കളമശ്ശേരി എസ് സി എംഎസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. സൂര്യ ബാബു എസ് പരിസ്ഥിതി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി പ്രവർത്തകനും കടുവ സംരക്ഷണ വിദഗ്ധനുമായ വാൽമീക് ഥാപ്പറിനെ അനുസ്മരിച്ചു കൊണ്ട് സ്കൂൾ സയൻസ് ക്ലബ്ബ് " ശാസ്ത്രക്കൂട്ടുകാർ " ഈ വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു . എസ്പി സി യുടെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന റാലി ഹെഡ്മിസ്ട്രസ് സഫീന എ. ഫ്ലാഗ് ഓഫ് ചെയ്തു. പിടി എ പ്രസിഡന്റ് ഹസീന എം എസ് അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ നാസർ ഹമീദ് പരിസ്ഥിതി ദിന സന്ദേശം നൽകി. സയൻസ് ക്ലബ് കൺവീനർ സ്റ്റാലിനഭായ് ഈ വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. അധ്യാപകരായ റഹ് മത്ത് പിഎം, സബിത പിഇ, ഡോ. ഗീതു ജി നായർ, നൗഫൽ കെഎം ,സയൻസ് ക്ലബ്ബ് സെക്രട്ടറി അമീൻ മുഹമ്മദ് എന്നിവർ സംസാരിച്ചു. പോസ്റ്റർ നിർമാണം, ക്വിസ്,ഇല രൂപങ്ങൾ തയ്യാറാക്കൽ, ചെടികൾ നടൽ, പരിസ്ഥിതി ഗാനാലാപനം, പൂന്തോട്ട നിർമാണം, ചിത്രരചന, സ്കൂൾ ശുചീകരണം എന്നിവയും നടന്നു.പരിസ്ഥിതി ദിനത്തിൽ കടുവ സംരക്ഷണ പ്രവർത്തകനായ വാൽമീക് ഥാപ്പർ അനുസ്മരണത്തിൽ സയൻസ് ക്ലബ് അംഗം അൽഫാസ് അലി കുട്ടികളുമായി അഭിമുഖം നടത്തുന്നു.പരിസ്ഥിതി ദിന ആഘോഷത്തിൻെറ ഭാഗമായി പരിസ്ഥിതി ദിന പ്രതിജ്ഞ ,പോസ്റ്റർ നിർമ്മാണം, മരം നടൽ ,മുത്തശ്ശി ആൽ മരത്തെ ആദരിക്കൽ ,പരിസ്ഥിതി ദിന പ്രസന്റേഷൻ എന്നിവ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. സ്കൂളിലെ മാലിന്യങ്ങളെ പലതായി തരംതിരിച്ച് ബാസ്കറ്റുകളിൽ ആക്കുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകി .പരിസ്ഥിതി ദിന ഗാനവും , പ്രഭാഷണവും നടന്നു | ||
<gallery> | |||
പ്രമാണം:28034 environmeny5.jpg | |||
പ്രമാണം:28034 environmental day1.jpg | |||
പ്രമാണം:28034 environmental day2.jpg | |||
പ്രമാണം:28034 environmental day3.jpg | |||
പ്രമാണം:28034 environmental day4.jpg | |||
പ്രമാണം:28034 environmental day6.jpg | |||
പ്രമാണം:28034 environmental day7.jpg | |||
പ്രമാണം:28034 environmental day8.jpg | |||
പ്രമാണം:28034 environmental day9.jpg | |||
പ്രമാണം:28034 environmental day10.jpg | |||
</gallery> | |||
23:38, 13 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
പ്രവേശനോൽസവം 2025
മധ്യവേനലവധി കഴിഞ്ഞ് 2024-25 വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ 2 തിങ്കളാഴ്ച സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. മുത്തുക്കുടകളും വർണ്ണക്കൊടികളും കൊണ്ട് അലങ്കരിച്ച സ്കൂളിൽ ചെണ്ടമേളങ്ങളോടെ കുട്ടികളെ സന്തോഷത്തോടെ സ്വീകരിച്ചു. പുതിയ കുട്ടികളെ തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം ഓഡിറ്റോറിയത്തിൽ ഇരുത്തി. 9.30 പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. മുഖ്യമന്ത്രി നിർവഹിച്ച സംസ്ഥാനതല സ്കൂൾ തല പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിൻ്റെ തത്സമയ സംപ്രേക്ഷണവും മുഖ്യമന്ത്രിയുടെ സന്ദേശവും വേദിയിൽ കാണിച്ചതിനു ശേഷം സ്കൂൾ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു ഇതോടെനുബന്ധിച്ച് എം l എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 60 ലക്ഷം അനുവദിച്ച എഡ്യൂ തീയറ്റർ കം ഡിജിറ്റൽ ലൈബ്രറി സമുച്ചയത്തിന്റെ ശിലാ സ്ഥാപനം മുവാറ്റുപുഴ എം എൽ.എ ഡോ മാത്യു കുഴൽനാടൻ നിർവഹിച്ചു .കുട്ടികൾക്ക് നൂതന സാങ്കേതിക വിദ്യ പരിചയപ്പെടുത്തി സംവേദത്മകമവും, സൃഷ്ടിപരവുമായ പഠനവും, കുട്ടികളിലെ ഭാവന, ആത്മവിശ്വാസം, ആശയവിനിമയം, ടീം വർക്ക്, എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി എഡ്യൂ തിയേറ്റർ കം ഡിജിറ്റൽ ലൈബ്രറി നിലവിൽ വരുന്നത്, പ്രിൻസിപ്പൽ ശ്രീ സന്തോഷ് ടി. ബി സ്വാഗതം അറിയിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ കുട്ടികൾ, എൽ എസ് എസ്,യു എസ് എസ് പരീക്ഷ വിജയികൾ എസ് പി സി സംസ്ഥാന ക്യാമ്പ് പ്രതിനിധി എന്നിവർക്കുള്ള ഉപഹാരവും പ്രസ്തുത ചടങ്ങിൽ എം എൽ എ നൽകി. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് അലി മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി ഷാന്റി എബ്രഹാം (ജില്ല പഞ്ചായത്ത് മെമ്പർ )നെജി ഷാനവാസ് (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ), ശ്രീ റിയാസ് ഖാൻ ( ബ്ലോക്ക് മെമ്പർ ),പി ടി എ പ്രസിഡന്റ് ഹസീന ആസിഫ്, നാസർ ഹമീദ്, എസ് എം സി ചെയർമാൻ, അനിമോൾ ,എച്ച് എം ഇൻ ചാർജ് റഹ് മത്ത് പി എം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നൂറോളം കുട്ടികൾ ഈ അധ്യയന വർഷം പ്രവേശനം നേടി. വ്യാപാരി വ്യവസായി സമിതിയുടെയും മറ്റ് സന്നദ്ധ സംഘടനയുടേയും നേതൃത്വത്തിൽ കുട്ടികൾക്ക് ബാഗും കുടയും മധുര പലഹാരങ്ങളും വിതരണം ചെയ്തു.
പരിസ്ഥിതിദിന ആഘോഷം 2025
ജൂൺ 5 ലോക പരിസ്ഥിതി ദിനം പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തകയും കളമശ്ശേരി എസ് സി എംഎസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. സൂര്യ ബാബു എസ് പരിസ്ഥിതി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി പ്രവർത്തകനും കടുവ സംരക്ഷണ വിദഗ്ധനുമായ വാൽമീക് ഥാപ്പറിനെ അനുസ്മരിച്ചു കൊണ്ട് സ്കൂൾ സയൻസ് ക്ലബ്ബ് " ശാസ്ത്രക്കൂട്ടുകാർ " ഈ വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു . എസ്പി സി യുടെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന റാലി ഹെഡ്മിസ്ട്രസ് സഫീന എ. ഫ്ലാഗ് ഓഫ് ചെയ്തു. പിടി എ പ്രസിഡന്റ് ഹസീന എം എസ് അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ നാസർ ഹമീദ് പരിസ്ഥിതി ദിന സന്ദേശം നൽകി. സയൻസ് ക്ലബ് കൺവീനർ സ്റ്റാലിനഭായ് ഈ വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. അധ്യാപകരായ റഹ് മത്ത് പിഎം, സബിത പിഇ, ഡോ. ഗീതു ജി നായർ, നൗഫൽ കെഎം ,സയൻസ് ക്ലബ്ബ് സെക്രട്ടറി അമീൻ മുഹമ്മദ് എന്നിവർ സംസാരിച്ചു. പോസ്റ്റർ നിർമാണം, ക്വിസ്,ഇല രൂപങ്ങൾ തയ്യാറാക്കൽ, ചെടികൾ നടൽ, പരിസ്ഥിതി ഗാനാലാപനം, പൂന്തോട്ട നിർമാണം, ചിത്രരചന, സ്കൂൾ ശുചീകരണം എന്നിവയും നടന്നു.പരിസ്ഥിതി ദിനത്തിൽ കടുവ സംരക്ഷണ പ്രവർത്തകനായ വാൽമീക് ഥാപ്പർ അനുസ്മരണത്തിൽ സയൻസ് ക്ലബ് അംഗം അൽഫാസ് അലി കുട്ടികളുമായി അഭിമുഖം നടത്തുന്നു.പരിസ്ഥിതി ദിന ആഘോഷത്തിൻെറ ഭാഗമായി പരിസ്ഥിതി ദിന പ്രതിജ്ഞ ,പോസ്റ്റർ നിർമ്മാണം, മരം നടൽ ,മുത്തശ്ശി ആൽ മരത്തെ ആദരിക്കൽ ,പരിസ്ഥിതി ദിന പ്രസന്റേഷൻ എന്നിവ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. സ്കൂളിലെ മാലിന്യങ്ങളെ പലതായി തരംതിരിച്ച് ബാസ്കറ്റുകളിൽ ആക്കുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകി .പരിസ്ഥിതി ദിന ഗാനവും , പ്രഭാഷണവും നടന്നു