"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 50: വരി 50:
പ്രൈമറിസ്കൂള്‍ ഹൈസ്കൂളിനോട് കൂട്ടിചേര്‍ക്കപ്പെട്ടു. DEO യ്കും സ്ഥലമായി. 1956 -57 ല്‍ ഹോം സയന്‍സ് കോഴ്സ്  ആരംഭിച്ചു. അതിനു വേണ്ടിയുള്ള പുതിയ കെട്ടിടത്തിന് അനുമതി കിട്ടി. പഴയ ജയില്‍ കെട്ടിടത്തിന്റെ  കുറെ ഭാഗം പൊളിച്ചു കളഞ്ഞു. രണ്ടു വര്‍ഷം കൊണ്ടു പുതിയ കെട്ടിടം ഉണ്ടായി. 1956- ല്‍ ഒരു നഴ്സറി സ്കൂള്‍ തുടങ്ങി. നഴ്സറി സ്കൂളും പ്രൈമറി സ്കൂളും AEO യുടെ കീഴിലാക്കി. 1957 -ല്‍  സ്കൂള്‍ സഹകരണസംഘം പ്രവര്‍ത്തനം തുടങ്ങി.1965 ല്‍ ആലപ്പുഴ കളക്ടര്‍ സി. പി രാമക്യഷ്ണ പിള്ള ,പൊതുജനങ്ങളുടെയും സഹകരണത്തോടെ നിര്‍മ്മിക്കപ്പൈട്ട OPEN AIR AUDITORIUM ഉല്‍ഘാടനം ചെയ്തു. (ഇന്ന് ആ ആഡിറ്റോറിയം ഇല്ല. )  

1966 – ല്‍ ഹൈസ്കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം നടന്നു. കെ . അംബികാമ്മയായിരുന്നു ആ  സമയത്ത് പ്രഥമാദ്ധ്യാപക. ഒരു അഖിലേന്ത്യപ്രദര്‍ശനവും വന്പിച്ചകലാപരിപാടികളും നടന്നു.കെ . പാര്‍ത്ഥസാരഥി അയ്യങ്കാര്‍  , ജനഃ കണ്‍വീനറും , സി. പി രാമക്യഷ്ണ പിള്ള ,

രക്ഷാധികാരിയുമായിരുന്നു. സ്മരണികയുടെ പ്രകാശനവും നടന്നു.  കല്ലേലി രാഘവന്‍പിള്ളയായിരുന്നു സ്മരണികയുടെ കണ്‍വീനര്‍. അനേകം പൗരപ്രമുഖര്‍ ഉള്‍പ്പെട്ട ഒരു ജനറല്‍  കമ്മിറ്റി  (55) യായിരുന്നു സംഘാടകര്‍.  

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/27045" എന്ന താളിൽനിന്ന് ശേഖരിച്ചത്