ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് വാരാമ്പറ്റ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Dkc (സംവാദം | സംഭാവനകൾ)
Dkc (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:
ലിറ്റിൽ കൈറ്റ്സ്  ഏകദിന ക്യാമ്പ്  ഘട്ടം 1 ഉദ്‌ഘാടനം ചെയ്തത് ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ദിവ്യ ടീച്ചർ ആണ് . ക്യാമ്പ് കൈകാര്യം ചെയ്യാനെത്തിയത് കൈറ്റ് പനമരത്തിലെ മാസ്റ്റർ ട്രെയിനർ ആയ റൗഫ് സർ ആയിരുന്നു . രാവിലെ 9 .30 മുതൽ വൈകീട്ട് 4 .15 വരെ ക്യാമ്പ് നീണ്ടു നിന്നു.ക്യാമ്പിൽ സോഷ്യൽ മീഡിയയുടെ സ്വാധീനങ്ങളും അവയുടെ വശങ്ങളും റീൽ നിർമ്മാണവും ഒക്കെ ചർച്ച ചെയ്യുകയും പ്രവർത്തനങ്ങളായി കുട്ടികൾക്ക് നൽകുകയും ചെയ്തു .തുടർന്ന് കുട്ടികൾക്ക് പ്രൊമോഷണൽ വീഡിയോ നിർമ്മാണരീതികൾ പറഞ്ഞു കൊടുക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സാങ്കേതികപരമായി അറിഞ്ഞിരിക്കേണ്ട ഒരുപാടു അറിവുകൾ കുട്ടികളിലേക്ക് എത്തിക്കാൻ ക്യാമ്പിലൂടെ സാധിച്ചു .

<gallery>
<gallery>
 
15084 lk school one day camp phase 1.jpeg
</gallery>
</gallery>

19:51, 13 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
15084-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15084
യൂണിറ്റ് നമ്പർLK/2018/15084
ബാച്ച്2024-2027
അംഗങ്ങളുടെ എണ്ണം31
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ലീഡർഅന്ന അലൈന
ഡെപ്യൂട്ടി ലീഡർഉമൈ‌ർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ധന്യ കെ സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജംഷാദ് പോറൽ
അവസാനം തിരുത്തിയത്
13-06-2025Dkc

== ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ഘട്ടം 1 == തീയതി - 2025 ജൂൺ 10 , ചൊവ്വാഴ്ച ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ഘട്ടം 1 ഉദ്‌ഘാടനം ചെയ്തത് ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ദിവ്യ ടീച്ചർ ആണ് . ക്യാമ്പ് കൈകാര്യം ചെയ്യാനെത്തിയത് കൈറ്റ് പനമരത്തിലെ മാസ്റ്റർ ട്രെയിനർ ആയ റൗഫ് സർ ആയിരുന്നു . രാവിലെ 9 .30 മുതൽ വൈകീട്ട് 4 .15 വരെ ക്യാമ്പ് നീണ്ടു നിന്നു.ക്യാമ്പിൽ സോഷ്യൽ മീഡിയയുടെ സ്വാധീനങ്ങളും അവയുടെ വശങ്ങളും റീൽ നിർമ്മാണവും ഒക്കെ ചർച്ച ചെയ്യുകയും പ്രവർത്തനങ്ങളായി കുട്ടികൾക്ക് നൽകുകയും ചെയ്തു .തുടർന്ന് കുട്ടികൾക്ക് പ്രൊമോഷണൽ വീഡിയോ നിർമ്മാണരീതികൾ പറഞ്ഞു കൊടുക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സാങ്കേതികപരമായി അറിഞ്ഞിരിക്കേണ്ട ഒരുപാടു അറിവുകൾ കുട്ടികളിലേക്ക് എത്തിക്കാൻ ക്യാമ്പിലൂടെ സാധിച്ചു .