LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
15084-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15084
യൂണിറ്റ് നമ്പർLK/2018/15084
ബാച്ച്2025-2028
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ധന്യ കെ സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജംഷാദ് പോറൽ
അവസാനം തിരുത്തിയത്
21-05-2026Dkc


2025-28 LK ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് ഫെയിസ് 1

2025-28 LK ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് ഫെയിസ് 1 - 19/5/26 നു സ്കൂളിൽ വച്ച് നടത്തുകയുണ്ടായി . ക്യാമ്പ് നയിക്കാൻ എത്തിയത് കുറുമ്പാല സ്കൂളിലെ LKM അനില ടീച്ചറാണ് . സ്കൂളിലെ LKM ജംഷാദ് മാഷ് സഹായ സഹകരണങ്ങൾ നൽകി .26 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. പ്രധാനമായും റീൽസ് നിർമാണം , വീഡിയോ എഡിറ്റിങ് എന്നീ കാര്യങ്ങളാണ് ക്യാമ്പിൽ ചർച്ച ചെയ്യപ്പെട്ടത്. നല്ല അനുഭവങ്ങളാണ് കുട്ടികൾ പങ്കു വച്ചത് ...