"പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=|ബാച്ച്=|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം=|റവന്യൂ ജില്ല=|വിദ്യാഭ്യാസ ജില്ല=|ഉപജില്ല=|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=|ബാച്ച്=|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം=|റവന്യൂ ജില്ല=|വിദ്യാഭ്യാസ ജില്ല=|ഉപജില്ല=|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->|size=250px}} | {{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=|ബാച്ച്=|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം=|റവന്യൂ ജില്ല=|വിദ്യാഭ്യാസ ജില്ല=|ഉപജില്ല=|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->|size=250px}} | ||
== | == പ്രവർത്തനങ്ങൾ == | ||
== | == .'''ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിൻ്റെ സ്ക്കൂൾ ക്യാമ്പ്''' == | ||
. | പി.സി.എൻ.ജി. എച്ച്.എസ്. മൂക്കുതല സ്ക്കൂളിൻ്റെ ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിൻ്റെ സ്ക്കൂൾ ക്യാമ്പിൻ്റെ ഉദ്ഘാടനം 28/5/2025 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് പി.ടി.എ പ്രസിഡൻ്റ് മുസ്തഫ ചാലു പറമ്പിൽ നിർവ്വഹിച്ചു. സ്വാഗതം സ്ക്കൂൾ എച്ച്.എം പ്രമോദ്മാഷും ആശംസ സ്ക്കൂൾ മുൻ എസ്. ഐ. ടി സി വിനോദ് മാഷും നന്ദി ഡെപ്യൂട്ടി എച്ച്.എം രാജി ടീച്ചറും പറഞ്ഞു. കുട്ടികൾക്കുള്ള ക്ലാസ്സ് ഐ എച്ച്..ആർ.ഡിയിലെ ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സ് അഞ്ജലി ടീച്ചറാണ് എടുത്തത്. സ്ക്കൂളിൻ്റെ തനത് പ്രവർത്തനങ്ങൾ വീഡിയോകളായും റീൽസുകളായും തയ്യാറാക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ ക്യാമ്പിൻ്റെ ലക്ഷ്യം. | ||
----{{ഫലകം:LkMessage}} | ----{{ഫലകം:LkMessage}} | ||