ഉള്ളടക്കത്തിലേക്ക് പോവുക

"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
41031bhss (സംവാദം | സംഭാവനകൾ)
No edit summary
41031bhss (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:

== ബോയ്സിന് കരുനാഗപ്പള്ളി മുൻസിപ്പൽ കൗൺസിലിന്റെ അനുമോദനം ==

[[പ്രമാണം:41031-Muncipality adheravu.jpeg|ലഘുചിത്രം]]
[[പ്രമാണം:41031-Muncipality adheravu.jpeg|ലഘുചിത്രം|267x267ബിന്ദു]]
 
എസ്എസ്എൽസി പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കിയ സ്കൂളിനുള്ള കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയുടെ ഉപഹാരം ജൂൺ 12 ന് ചെയർമാൻ പടിപ്പുര ലത്തീഫ് അസംബ്ലിയിൽ വച്ച് സ്കൂളിന് കൈമാറി .പ്രസ്തുതയോഗത്തിൽ വച്ച് സ്കൂളിലെ പുതിയ സൗണ്ട് സിസ്റ്റം സ്കൂൾ മാനേജർ എൽ ശ്രീലത ഉത്ഘാടനം ചെയ്തു.മുൻസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഡോ. പി മീന, ഹെഡ്മിസ്ട്രസ്സ് ടി സരിത, പ്രിൻസിപ്പൽ വീണാറാണി ,പറ്റി എ പ്രസിഡൻ്റ് എച്ച് സലാം എന്നിവർ യോഗത്തിൽ സംസാരിച്ചു

18:39, 12 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോൽസവം 2025

സ്കൂൾ പ്രവേശനോത്സവം ജില്ലാ ലൈബ്രറി കൗൺസിൽ എക്സികുട്ടീവ് അംഗം വി പി ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു.പറ്റി എ പ്രസിഡൻ്റ് എച്ച് സലാം അധ്യക്ഷനായിരുന്നു. സീനിയർ അസിസ്റ്റൻ്റ് എൻ സുഭാഷ് .സ്വഗതം ആശംസിച്ചു.സ്കൂൾ മാനേജർ ശ്രീലത ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.യു എസ് എസ് വിജയികളെ പ്രിൻസിപ്പാൾ ഐ വീണാ റാണിയും സ്‌പോട്സ് താരങ്ങളെ ഹെഡ്മിസ്ട്രസ് സരിത റ്റിയും അനുമോദിച്ചു.എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയം നേടിയ സ്കൂളിന് 1975 SSLC ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഷീൾഡ് ഹെഡ്മിസ്ട്രസ് സരിത ടീച്ചറിന് കൈമാറി.മാനേജിംഗ് കമ്മറ്റി അംഗം ജി മോഹൻകുമാർ, മാതൃസമിതി പ്രസിഡൻ്റ് മായ,അനന്ദൻ പിള്ള, പ്രമോസ്, എന്നിവർ ആശംസകൾ അറിയിച്ചു എസ് ആർ ജി കൺവീനർ ശ്രീലേഖ എ വി നന്ദി അറിയിച്ചു.രക്ഷകർത്താക്കൾക്ക് ഉൾപ്പടെ പിന്നിട് ഉച്ചഭക്ഷണവും പായസവും നല്കി.

ബോയ്സിന് കരുനാഗപ്പള്ളി മുൻസിപ്പൽ കൗൺസിലിന്റെ അനുമോദനം