"മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 993: | വരി 993: | ||
''ഗ്രൂപ്പിങ് പ്രോഗ്രാം'' | ''ഗ്രൂപ്പിങ് പ്രോഗ്രാം'' | ||
സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർത്ഥികളെ എഐ, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ജിപിഎസ്, വിആർ എന്നീ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപകൻ ഇത് സ്‌കോർ ഷീറ്റിൽ രേഖപ്പെടുത്തി. | സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർത്ഥികളെ എഐ, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ജിപിഎസ്, വിആർ എന്നീ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപകൻ ഇത് സ്‌കോർ ഷീറ്റിൽ രേഖപ്പെടുത്തി. | ||
''ഗെയിം നിർമ്മാണം'' | ''ഗെയിം നിർമ്മാണം'' | ||
| വരി 1,018: | വരി 1,014: | ||
ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ മാറുന്ന സാങ്കേതികവിദ്യയുമായി എളുപ്പത്തിൽ ഇടപഴകാൻ പഠിക്കുമെന്നും, ഇവിടെ പഠിക്കുന്ന അടിസ്ഥാന കാര്യങ്ങൾ അവരുടെ ജീവിതത്തിൽ ഉപകാരപ്പെടുമെന്നും പ്രതീക്ഷിച്ചുകൊണ്ട് ക്യാമ്പ് വൈകുന്നേരം 5 മണിക്ക് അവസാനിച്ചു. | ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ മാറുന്ന സാങ്കേതികവിദ്യയുമായി എളുപ്പത്തിൽ ഇടപഴകാൻ പഠിക്കുമെന്നും, ഇവിടെ പഠിക്കുന്ന അടിസ്ഥാന കാര്യങ്ങൾ അവരുടെ ജീവിതത്തിൽ ഉപകാരപ്പെടുമെന്നും പ്രതീക്ഷിച്ചുകൊണ്ട് ക്യാമ്പ് വൈകുന്നേരം 5 മണിക്ക് അവസാനിച്ചു. | ||
<gallery> | |||
പ്രമാണം:LK State camp feb 2025 Shaji CK takenBy Dr Nishad MT KITE.jpg | |||
പ്രമാണം:LK Statecamp2025-Achuth Sankar S nair.jpg | |||
പ്രമാണം:LK stateCaMP2025 Dr Nishad Photoby Visakh Shaji.jpg | |||
പ്രമാണം:LK State camp 2025 Feb 8and9 at TVM 19.jpg | |||
പ്രമാണം:LK State camp 2025 Feb 8and9 at TVM 16.jpg | |||
== | </gallery> | ||
== റോബോട്ടിക് ഫെസ്റ്റ് == | |||
[[പ്രമാണം:34024 lk 2024 2027 Robotic Fest.jpg|ലഘുചിത്രം]] | [[പ്രമാണം:34024 lk 2024 2027 Robotic Fest.jpg|ലഘുചിത്രം]] | ||
പൊതു വിദ്യാഭ്യാസ വ കുപ്പിന്റെ ഐടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സ്, വിദ്യാലയങ്ങളിൽ വിതരണം ചെയ്ത റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച അത്ഭു തങ്ങളുമായി റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് ഗവൺമെൻറ് ടൗൺ എൽപി സ്കൂളിൽ ഫെസ്റ്റ് ഒരുക്കിയത്.വിദ്യാർത്ഥികളിൽ ഈ രംഗത്തേക്ക് കൂടുതൽ താല്പര്യം ജനിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ യാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഓ ട്ടോമാറ്റിക് തൊട്ടിൽ, വീട്ടിലെത്തുന്നവരെ തിരിച്ചറിഞ്ഞ് വാതിൽ തുറക്കുന്ന സംവിധാനം, ശബ്ദ നി യന്ത്രിത ലൈറ്റുകൾ, പുഞ്ചിരിയിൽ തുറക്കുന്ന ഗേറ്റ് തുടങ്ങി അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരവധി സ്റ്റാളുകൾ മേളയിൽ ഉ ണ്ടായിരുന്നു. കുട്ടികളുടെ കഴിവും താൽപ്പര്യവും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികൾക്ക് വലി യ സ്വീകാര്യതയാണ് ലഭിക്കുന്നത്. ലിറ്റിൽ കൈറ്റ് മാസ്റ്റർ ആരിഫ് വി.എ,മിസ്ട്രസ്മാരായ പ്രിയാ മൈ ക്കിൾ, ലക്ഷ്മി യു, രജനി മൈക്കിൾ, ലിറ്റിൽ കൈറ്റ് അംഗങ്ങളായ നൂറാമറിയം, ഭുവനേശ്വരി, ലക്ഷ്മി കെ.എസ്, ലക്ഷ്മി കല്യാണി, ഹരി നന്ദ, ശിവാനി, ശിവാനി ബി, അപർണ എന്നിവർ മേളയുടെ വിജയത്തിനായി പ്രവർത്തിച്ചു. | പൊതു വിദ്യാഭ്യാസ വ കുപ്പിന്റെ ഐടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സ്, വിദ്യാലയങ്ങളിൽ വിതരണം ചെയ്ത റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച അത്ഭു തങ്ങളുമായി റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് ഗവൺമെൻറ് ടൗൺ എൽപി സ്കൂളിൽ ഫെസ്റ്റ് ഒരുക്കിയത്.വിദ്യാർത്ഥികളിൽ ഈ രംഗത്തേക്ക് കൂടുതൽ താല്പര്യം ജനിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ യാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഓ ട്ടോമാറ്റിക് തൊട്ടിൽ, വീട്ടിലെത്തുന്നവരെ തിരിച്ചറിഞ്ഞ് വാതിൽ തുറക്കുന്ന സംവിധാനം, ശബ്ദ നി യന്ത്രിത ലൈറ്റുകൾ, പുഞ്ചിരിയിൽ തുറക്കുന്ന ഗേറ്റ് തുടങ്ങി അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരവധി സ്റ്റാളുകൾ മേളയിൽ ഉ ണ്ടായിരുന്നു. കുട്ടികളുടെ കഴിവും താൽപ്പര്യവും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികൾക്ക് വലി യ സ്വീകാര്യതയാണ് ലഭിക്കുന്നത്. ലിറ്റിൽ കൈറ്റ് മാസ്റ്റർ ആരിഫ് വി.എ,മിസ്ട്രസ്മാരായ പ്രിയാ മൈ ക്കിൾ, ലക്ഷ്മി യു, രജനി മൈക്കിൾ, ലിറ്റിൽ കൈറ്റ് അംഗങ്ങളായ നൂറാമറിയം, ഭുവനേശ്വരി, ലക്ഷ്മി കെ.എസ്, ലക്ഷ്മി കല്യാണി, ഹരി നന്ദ, ശിവാനി, ശിവാനി ബി, അപർണ എന്നിവർ മേളയുടെ വിജയത്തിനായി പ്രവർത്തിച്ചു. | ||
== ലിറ്റിൽ കൈറ്റ്സ് മീഡിയ സെൻ്റർ | == ലിറ്റിൽ കൈറ്റ്സ് മീഡിയ സെൻ്റർ == | ||
[[പ്രമാണം:34024 lk 2024 2027 Media Center.jpg|ലഘുചിത്രം]] | [[പ്രമാണം:34024 lk 2024 2027 Media Center.jpg|ലഘുചിത്രം]] | ||
തിരുവനന്തപുരം: ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്, സ്കൂളിൽ നട ക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഡോക്യുമെൻ്റുകളും വീഡിയോകളും തയ്യാറാക്കി പൊതുജനങ്ങളിലേക്ക് എത്തി ക്കുന്നതിനുള്ള മീഡിയ സെൻ്ററിന് രൂപം നൽകി. വിദ്യാർത്ഥികളുടെ കമ്പ്യൂട്ടർ പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനും, വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി സ്കൂൾ പ്രവർത്തനങ്ങൾ കൂടുതൽ പേരിലേക്ക് എത്തി ക്കുന്നതിനും ഇത് സഹായിക്കും. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കുന്ന ഡോക്യുമെൻ്ററികളും വീഡിയോകളും സ്കൂളിൻ്റെ വെബ്സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും. ഇത് സ്കൂളിൻ്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. | തിരുവനന്തപുരം: ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്, സ്കൂളിൽ നട ക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഡോക്യുമെൻ്റുകളും വീഡിയോകളും തയ്യാറാക്കി പൊതുജനങ്ങളിലേക്ക് എത്തി ക്കുന്നതിനുള്ള മീഡിയ സെൻ്ററിന് രൂപം നൽകി. വിദ്യാർത്ഥികളുടെ കമ്പ്യൂട്ടർ പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനും, വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി സ്കൂൾ പ്രവർത്തനങ്ങൾ കൂടുതൽ പേരിലേക്ക് എത്തി ക്കുന്നതിനും ഇത് സഹായിക്കും. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കുന്ന ഡോക്യുമെൻ്ററികളും വീഡിയോകളും സ്കൂളിൻ്റെ വെബ്സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും. ഇത് സ്കൂളിൻ്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. | ||
| വരി 1,064: | വരി 1,061: | ||
കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ച് അഡ്മിഷൻ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും അഡ്മിഷൻ ഡെസ്ക് സഹായകമായി. | കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ച് അഡ്മിഷൻ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും അഡ്മിഷൻ ഡെസ്ക് സഹായകമായി. | ||